Home Malayalam Song Lyrics Aadhi Malayalam Movie Song Lyrics

Aadhi Malayalam Movie Song Lyrics

SHARE
Aadhi malayalam movie poster
Aadhi malayalam movie poster

Aadhi Malayalam Movie Song Lyrics

Aadhi is an upcoming Malayalam thriller movie written and directed by hit maker Jeethu Joseph. It features Pranav MohanlalAnu Sree and Aditi Ravi  in the lead roles. Pranav Mohanlal is setting to debut as a lead actor with this film. Anil Johnson handles the music department for the film, Both movie tracks and back ground music are done by him. Satheesh Kurup  handles the cinematography and editing is done by Ayoob KhanAntony Perumbavoor bankrolls the movie under the banner of Aashirvad Cinemas.

1. Sooryane
Music : Anil Johnson
Lyrics : Santhosh Varma
Singer : Najim Arshad

സൂര്യനെ മുകിലേ….
നീ മൂടിയോ അകലേ….
പാതിയിൽ ഇരവായി
നീ മാറിയോ പകലേ….
നിഴൽ മായുമീ വഴിയേ..
അലയുന്നു ഞാൻ തനിയേ…
നിഴൽ മായുമീ വഴിയേ….
അലയുന്നു ഞാൻ തനിയേ…
സൂര്യനെ മുകിലേ….
നീ മൂടിയോ അകലേ….

ഓർമകൾ ഞാൻ ചൂടവേ
അതിലുള്ളുപൊള്ളുന്നതെന്തേ..
മൗനമേ നീയെന്നെ നിൻ
മാറോടു ചേർക്കുന്നതെന്തേ….
നിലാ….നദി ഉറഞ്ഞു പോയി
ഒഴുകാൻ…തഴുകാൻ…..
കഴിയാതെ വിണ്ണിൻ അരികെ….
കഴിയാതെ വിണ്ണിൻ അരികെ….
സൂര്യനെ മുകിലേ….
നീ മൂടിയോ അകലേ….

തെന്നലേ….നീ വീശവേ….
ചെറുമുള്ളു കോറുന്ന പോലെ
തേൻകുയിൽ താരാട്ടിലും
ഒരു തേങ്ങൽ ചേരുന്ന പോലെ
സ്വരം……തരാൻ മറന്നുപോയി
ഇഴകൾ…തളരും…….
മണിവീണയെൻ അകമേ…
മണിവീണയെൻ അകമേ…

സൂര്യനെ മുകിലേ….
നീ മൂടിയോ അകലേ….
നിഴൽ മായുമീ വഴിയേ…
അലയുന്നു ഞാൻ തനിയേ…

Video Song

 

 

LEAVE A REPLY