Home Malayalam Song Lyrics Aadu 2 Malayalam Movie Song Lyrics

Aadu 2 Malayalam Movie Song Lyrics

SHARE
aadu 2 movie release date
aadu 2 movie release date

Aadu 2 Movie Song Lyrics

Aadu 2 is the sequel part of hit film Aadu Oru Bheegarajeevialla  directed by Midhun Manuel Thomas, which was released in 2015. As like the first part it would also a satirical comedy film and Friday film House will produce the film. Jayasurya features the male lead role as Shaji Pappan. Dharamajan BolgattiyVinayakanVijay Babu, Sandra Thomas, Renji PanickerSaiju KurupChemban Vinod Jose, Indrans, Aju Varghese, Vineeth Mohan, Sunny Wayne and Srinda Arhaan are also featuring in some of the important supporting roles in this movie. Shaan Rahman is the man who handles the musical department of the film. Vishnu Narayanan handles the cinematography and editing is done by Lijo Paul.

1. Changaathi Nannaayaal…….

Music : Shaan Rahman
Lyrics : Manu Manjith & Preeti Nambiar (Hindi)
Singers : Keerthana Sabarish & Zia Ul Haq

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടടാ
ചങ്ങാതി നീയാണേൽ കല്യാണം വേണ്ടടാ….
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടടാ
ചങ്ങാതി നീയാണേൽ കല്യാണം വേണ്ടടാ…

കണ്ണേ കരളേ കലമാൻ മിഴിയെ
വെറുതെ വന്നരുകിൽ നിന്നിനിയും കൊഞ്ചാതെ
മതിയാവോളം പറയാനില്ലേ
പതിയെ പതിയെ പലതും…

ഹോജാനി ബധനുമേരാ
മാരെ ഹേ കരട്ടുബഡാ
ആജ തൂ പാസ് സര ആജ…..
ആജ് ഇസ്‌കി തിലി ജെയ്‌സീ
ബിജിലി കി വയർ ജെയ്‌സീ
ദിലികിയെ ഫയറു കോബുജാജ…

കള്ള കണ്ണാലെ നോക്കിടാതെ ഇങ്ങനെ എന്നെ
നെഞ്ചിൽ ഇടിമിന്നൽ കൊടിമിന്നി കേറണപോലെ
ഹോജാനി ബധനുമേരാ
മാരെ ഹേ കരട്ടുബഡാ
ആജ തൂ പാസ് സര ആജ…..

തുള്ളി തുള്ളി ചാടണ മാനോ
തെന്നി തെന്നി നീന്തണ മീനോ
എന്നെ അങ്ങ് കട്ടെടുക്കാൻ
വട്ടമിടും ചെമ്പരുന്തോ നീ… (2 )

വിരലൊന്നു തൊട്ടെന്നാൽ നാണിക്കും പൂവ് ഞാൻ…
വിരലൊന്നു തൊട്ടെന്നാൽ നാണിക്കും പൂവ് ഞാൻ….
കുളിലേറും രാവിൽ പൂങ്കനവേതോ കണ്ടുവോ
എടി കാന്താരി പെണ്ണെ തീകായും പോലെ
നീയെന്നിൽ ചൂടേകില്ലേ………

കാറ്റിൽ ലടായെ മേരി ഒയെ ജവാനി സാരി
ലൂട്ടിലുട തോക്കോംതേരി രാജ
മീട്ടി ജവാനി ഏസീ
മീട്ടി ക ടാരി ജെയ്‌സീ
അൽകോരഹാന ജായ ആജ….

കള്ള കണ്ണാലെ നോക്കിടാതെ ഇങ്ങനെ എന്നെ
നെഞ്ചിൽ ഇടിമിന്നൽ കൊടിമിന്നി കേറണപോലെ
ഹോജാനി ബധനുമേരാ
മാരെ ഹേ കരട്ടുബഡാ
ആജ തൂ പാസ് സര ആജ…..

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.