Home Malayalam Song Lyrics Adam Joan movie song lyrics

Adam Joan movie song lyrics

276
0
SHARE
Adam Joan malayalam movie poster
Adam Joan malayalam movie poster

Adam Joan movie song lyrics

Adam Joan is a Malayalam thriller movie written and directed by the debutant Jinu Abraham. It features Prithviraj SukumaranMishti Chakraborty and Bhavana are in the lead roles. It has a rich set of supporting actors such as Narain, Siddique, Lena, Sidhartha Siva, Maniyanpilla Raju, Rahul Madhav etc. Brijeesh Jose simon bankrolls the movie under the banner of B Cinemas. Deepak Dev handles the music department for the film.

  1. Ee Kaattu song lyrics
  • Singer : Karthik
  • Music  : Deepak Dev 
  • Lyrics  : Hari Narayanan BK

ഈ കാറ്റു വന്നു കാതിൽ പറഞ്ഞു..
നീ എന്നുമെന്നും എന്റേത് മാത്രം…
ഉരുകുമെൻ നിശ്വാസമായി…
ഉയിരിനെ പുൽകീടുമോ..
എൻ മൗനങ്ങൾ തേടും സംഗീതമേ…
ചെഞ്ചുണ്ടം തുടിച്ചോ ചെറുവാൽ കിളിയെ..
നെഞ്ചൊന്നു പിടച്ചോ പറയൂ പതിയെ..
മഞ്ചാടിക്കൊമ്പത്താരെ ഇണക്കിളിയേ..
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ..
ചെഞ്ചുണ്ടം തുടിച്ചോ ചെറുവാൽ കിളിയെ..
നെഞ്ചൊന്നു പിടച്ചോ പറയൂ പതിയെ..
മഞ്ചാടിക്കൊമ്പത്താരെ ഇണക്കിളിയേ..
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ..

മിഴിവാതിൽ ചാരും നാണം..
പതിയെ ഞാൻ തഴുകവേ…
ഇനി നീയുണ്ടെന്നും കൂടെ..
നിലവേകാൻ.. തിങ്കളേ…
ഒരു ചെറു നോവും ചിരിയാക്കി..
എൻ പാതി മെയ്യായി..
ഓരോ രാവും പകലാക്കി..
നേരിൻ മോഹവെയിലായി..
ഇവനിലായി ചേരുന്നു നീ…
മുറിവേഴാ.. കൈരേഖ പോൽ..
കൺചിമ്മാതെ കാക്കാം എന്നോമലേ..
ഈ നീലമിഴിയാഴങ്ങളിൽ ഞാൻ…
ഓ വീണലിഞ്ഞു പോകുന്നു താനേ..
ഉരുകുമെൻ നിശ്വാസമായി…
ഉയിരിനെ പുൽകീടുമോ..
എൻ മൗനങ്ങൾ തേടും സംഗീതമേ…
ചെഞ്ചുണ്ടം തുടിച്ചോ ചെറുവാൽ കിളിയെ..
നെഞ്ചൊന്നു പിടച്ചോ പറയൂ പതിയെ..
മഞ്ചാടിക്കൊമ്പത്താരെ ഇണക്കിളിയേ..
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ..
ചെഞ്ചുണ്ടം തുടിച്ചോ ചെറുവാൽ കിളിയെ..
നെഞ്ചൊന്നു പിടച്ചോ പറയൂ പതിയെ..
മഞ്ചാടിക്കൊമ്പത്താരെ ഇണക്കിളിയേ..
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ.

 

Ee Kaattu Vannu Kaathil Paranju..
Nee Ennumennum Ente Maathram..
Urukumen Nishwaasamaayi..
Uyirine Pulkeedumo.
En Mounangal Thedum Sangeethame..
Chenchunadam Thudicho Cheruvaal Kiliye.
Nenjonnu Pidacho Parayoo Pathiye..
ManchadiKopmathaare Inakkiliye.
Kinnaram Cholli Choli Aduthathalle
Chenchunadam Thudicho Cheruvaal Kiliye.
Nenjonnu Pidacho Parayoo Pathiye..
ManchadiKopmathaare Inakkiliye.
Kinnaram Cholli Choli Aduthathalle

MizhiVaathil Charum Naanam..
Pathiye Njaan Thazhukave..
Ini Neeyudennum Koode..
Nilavekaan.. Thinkale..
Oru Cheru Novum Chiriyaakki..
En Paathi Meyyaayi..
Oro Raavum Pakalaakki..
Nerin MohaVeyilaayi
Ivanilaayi Cherunnu Nee..
Murivezha.. Kairekhapol..
Kan Chimmaathe Kaakkaam Ennomale.
Ee NeelaMizhiyaazhangalil Njaan…
Oh.. Vaanalinju Pokunnu Thaane..
Urukumen Nishwaasamaayi..
Uyirine Pulkeedumo.
En Mounangal Thedum Sangeethame..
Chenchunadam Thudicho Cheruvaal Kiliye.
Nenjonnu Pidacho Parayoo Pathiye..
ManchadiKopmathaare Inakkiliye.
Kinnaram Cholli Choli Aduthathalle
Chenchunadam Thudicho Cheruvaal Kiliye.
Nenjonnu Pidacho Parayoo Pathiye..
ManchadiKopmathaare Inakkiliye.
Kinnaram Cholli Choli Aduthathalle

Video Songs

LEAVE A REPLY