Home Malayalam Latest Reviews Alamara malayalam movie Reviews photos Videos

Alamara malayalam movie Reviews photos Videos

SHARE
Alamara malayalam movie poster
Alamara malayalam movie poster

Alamara malayalam movie

Alamara malayalam movie is a complete family entertainer film directed by Midhun Manuel Thomas starring Sunny Wayne and new face Adithi Ravi in the lead roles.
Renji Panicker , Aju Vargheese , Saiju Kurup and Sudhi Koppa are also plays prominent roles in the movie. Hit pair Sunny wayne-Midhun Manuel Thomas team joins after the commercial success of Ann Maria Kalippilanu with a different theme based on Alamara. In kerala their is a custom of gifting Alamara for newly married couples along with dowry, The film says about the problems occurred after the  Alamara came to their life.

Sunny Wayne started his carrier with Dulquer Salman in the movie Second Show. He is working with director Midhun Manuel Thomas for the third time after Ann Maria Kalippilanu and Aadu Oru Beegharajeeviyanu. The character “Poompatta Gireesh”in the film Ann Maria Kalippilanu was a big breakthrough in his career and it helps Sunny wayne to get popular as a lead actor among the viewers.
Aditi Ravi is a famous South indian model who has been worked in lot of advertisements and some of the famous malayalam album songs.
She become popular after releasing the music album “Yami”

Alamara is produced by Full On Studios after Nivin Pauly’s Action Hero Biju. The tittle of the movie created by the designer Sibi and it looks very attractive.
The sreenplay of this movie is written by John Manthirikkal the co-writer of Ann Maria Kalippilanu.
The beautiful songs in the movie is composed by debut Sooraj S Kurup who was making the baground score for Ann Maria Kalippilanu.
The cinematography is done by Satheesh S Kurup

The main location of  Alamara is in  Banglore and Kochi. It is a complete family entertainer with lot of humour in it.

official trailer of this movie was released on 27th February.

Cast and crew

  • Director :Midhun Manuel Thomas
  • Producer :Full On Studios
  • Story  :Mahesh Gopal
  • Written : John Manthirickal
  • Music director :Sooraj S Kurup
  • Cinematography :Satheesh S Kurup
  • Edited by : Lijo
  • cast
    • Sunny Wayne
    • Aditi Ravi
    • Aju Varghese
    • Sudhi koppa
    • Renji Panikkar
    • Indrans

Movie release date : 17th march 2017

 

 

Movie Review

അലമാര, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു അലമാരയുടെ കഥ അല്ലെങ്കിൽ ഒരു അലമാര കഥ പറയുന്ന രീതിയിൽ തന്നെയാണ് സംവിധായകൻ മിഥുൻ മാനുൽ തോമസ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നത്.ആടൊരു ഭീകര ജീവിയാണ്, ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന് ഇ ചിത്രത്തിൽ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകുന്നില്ല. കുറച്ച കോമഡി സീനുകൾ അല്ലാതെ എടുത്ത് പറയത്തക്ക ഒന്നും തന്നെ സിനിമയിൽ ഇല്ല എന്ന് തന്നെ പറയാം.

ചിത്രത്തിന്റെ ആദ്യ പകുതിയിൽ സണ്ണി വെയ്ൻ അവതരിപ്പിച്ച അരുൺ എന്ന കഥാപാത്രത്തിന്റെ ജീവിതത്തെയും ഒപ്പം അവന്റെ ഫ്രണ്ട്സിനെയും കാണിക്കുന്നു. പിന്നീട് സ്വാതിയും ആ അലമാരയും തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതുമാണ് കാണിക്കുന്നത്. ആകെ മൊത്തം ഒരു വലിച്ചിഴച്ചിലായി തോന്നിയ ആദ്യ പകുതി അജു വര്ഗീസ്, സുധി കോപ്പ , സൈജു കുറുപ്പ് , മണികണ്ഠൻ ആചാരി എന്നിവരുടെ കോമ്പിനേഷൻ സീനുകളിൽ ഉള്ള നർമ ഭാഗങ്ങൾ കാരണം വലിയ കുഴപ്പമില്ലാതെ തന്നെ പോയി. മണികണ്ഠൻ ആചാരി ഒരു പ്രമുഖ പാർട്ടിയിലെ രാഷ്ട്രീയകാരനായി ആണ് അഭിനയിച്ചിട്ടുള്ളത്. എന്നാൽ രണ്ടാം പകുതിയിൽ അരുണിന്റേയും സ്വാതിയുടെയും ജീവിതത്തിലെ ചില പ്രശ്നങ്ങളെയും ഒപ്പം അരുണിന്റെ കൂട്ടുകാർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളെയും പറഞ്ഞ പോകുന്നു. ഈ സിനിമയിൽ ചില ആനുകാലിക സംഭവങ്ങളെ നർമ്മത്തിന്റെ രീതിയിൽ അവതരിപ്പിച്ച ഫലിപ്പിക്കാൻ തിരക്കഥാകൃത്തായ ജോൺ മന്ത്രിക്കലിന് കഴിഞ്ഞു.

അരുണിന്റെ വേഷം കൈകാര്യം ചെയ്ത സണ്ണി വെയ്ൻ തന്റെ ഭാഗം തരക്കേടില്ലാതെ തന്നെ അഭിനയിച്ചു എന്ന് പറയാം. നവാഗതയായി എത്തിയ അദിതി രവിയും വലിയ തെറ്റില്ലാതെ തന്നെ കൈകാര്യം ചെയ്തു. സപ്പോർട്ടിങ് റോൾ ചെയ്ത എല്ലാവരും തന്നെ പ്രേത്യകിച് രഞ്ജി പണിക്കർ നല്ല രീതിയിൽ തന്നെ അവരവരുടെ കഥാപാത്രത്തിനെ അവതരിപ്പിച്ചു.

ഗാനങ്ങളും പശ്ചാത്തല സംഗീതവും സൂരജ് എസ് കുറുപ്പ് മികച്ചതാക്കി. രഞ്ജി പണിക്കർ പാടിയ ഗാനം ചിത്രത്തിന്റെ ടൈറ്റിൽ സോങ് ആയി അവതരിപ്പിച്ചു. ക്യാമറ കൈകാര്യം ചെയ്ത സതീഷ് കുറുപ്പ് തന്റെ ഭാഗം നന്നായി തന്നെ ചെയ്തു എന്നാൽ വല്യ സംഭവം ആണ് എന്ന് പറയാനുമില്ല. ഒരു നല്ല തീമിന്റെ കുറവ് സത്യം പറഞ്ഞാൽ ഈ സിനിമയിൽ അനുഭവപെട്ടു. മൊത്തത്തിൽ പറഞ്ഞാൽ ഈ സിനിമ വെറുതെ ഒന്ന് കണ്ടിരിക്കാം എന്നെ പറയാൻ പറ്റുകയുള്ളു.

Movie rating : 2/5

 

Actors photos

Teaser and trailer

 

 

LEAVE A REPLY