Home Malayalam Latest Reviews Baahubali 2 conclusion movie review photos

Baahubali 2 conclusion movie review photos

943
1
SHARE
Prabhas baahubali 2 movie photos

Baahubali 2 conclusion

Baahubali 2 conclusion is the continuation of India’s best blockbuster hit movie baahubali the beginning which was released on 10th july 2015, It was a big commercial success.
This movie earned about 650 crores INR from box office and it was made with a budget of 120 crores.
baahubali 2 conclusion is coming as the continuation of the same story as the conclusion and movie lovers are desperately waiting for this film to hit the big screen.
Same cast and crew are featuring in this movie too. Actor Prabhas , Rana Daggubati , Anushka Shetty , Tamanna Bhatia , Ramya krishna , Sathyaraj are featuring in the lead roles of this movie with the same character name.

Talented SS Rajamouli is the director , script writer and he also featuring in a supporting role as the spirit seller.
He had gifted many big commercial success to the industry baahubali first part , eega , magadheera are the best examples of that.
Eega was a challenging movie in his career as a director but he gave his best in an entirely different theme and made it to a big commercial success. Movie lovers expecting another big treat in big screen with baahubali 2 conclusion too.

Famous telugu actor Prabhas featuring in the lead role of the movie as baahubali /shivudu and actor Rana Daggubati also featuring in one of the lead role as pallvalthevan.
Anushka Shetty and Tamanna Bhatia are the lead female roles in this movie.
Anushka shetty featuring in one of the lead female role as Maharani Devasena, this is the second time Anushka featuring in the lead role of SS.Rajamouli’s movie.
Tamanna bhatia featuring in the role of Avanthika and she is coming in the lead role in a Rajamouli movie for the first time.
Sathyaraj , Ramya krishna are also featuring in some of the important supporting roles in this movie.
Sathyaraj featuring in the role of Kattappa which is one of the important role and Ramya krishna playing the character of Sivagami.
Famous artists Rohini , Nassar , prabhakar , Sudeep are also coming in some of the important roles.

KK.Senthilkumar is the cinematographer while Venkateshwara rao doing the editing.
MM Keeravani is the music director ,both movie tracks and back ground music are done by him.

The movie is made with a budget of 200 crores INR ie, 2 billion and it made in three languages such as Hindi , telugu and tamil.
The movie will be dubbed in malayalam and other languages too.

Review

No words to explain a visual treat , the movie is beyond your expectations and baahubali 2 is one of the best motion picture ever happened in Indian cinema.

We recommend you to watch it with your friends or family !!

ബാഹുബലി – രാജമൗലി ഒരുക്കിയ മറ്റൊരു ദൃശ്യ വിരുന്ന്

2 വർഷത്തെ കാത്തിരിപ്പിന് ശേഷം കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന് അറിയാനുള്ള സമയം, ഇതിൽ ഒരു സസ്പെൻസ് ഒളിഞ്ഞിരിപ്പുണ്ട് അതാണ് സിനിമയുടെ പ്രമേയം എന്ന് കരുതി ആരും സിനിമ കാണണ്ട , അതിനേക്കാൾ വലിയ ഒരു നല്ല കഥ രാജമൗലി നമുക്കായിട്ട് ഒരുക്കിയിട്ടുണ്ട്.

ശെരിക്കും ഇന്ത്യൻ സിനിമ കണ്ട മറ്റൊരു ദൃശ്യ വിരുന്നാണ് ബാഹുബലി 2 കൺക്ലൂഷൻ , ബാഹുബലി ആദ്യ ഭാഗത്തേക്കാൾ ഒരു പാടി മുന്നിലാണ് ഇതിന്റെ സ്റ്റോറി . ബാഹുബലിയെ എന്തിനാണ് കട്ടപ്പാ കൊന്നത് എന്ന് കരുതി പോകുന്ന നമ്മൾക്ക് ഇത്രയും വലിയ ഒരു കഥ ഇതിന്റെ പിറകിൽ ഉണ്ടെന്നു ഒരു പക്ഷെ കരുതാൻ ആകില്ല .
നല്ല ഒരു സ്റ്റോറി ഒരു നല്ല സ്ക്രിപ്റ്റോടു കൂടി ഗ്രാഫിക്സ് ൻറെയും – ക്രിയേറ്റിവിറ്റിയുടെയും സഹായത്തിൽ പ്രേക്ഷകരുടെ മുൻപിൽ എത്തിച്ചതാണ് ഈ സിനിമ.
ഒരുപാട് പ്രതീക്ഷകൾക്ക് ഒടുവിലാണ് സിനിമ റിലീസ് ആയത്, അത്കൊണ്ട് തന്നെ ഒരുപാടൊക്കെ പ്രതീക്ഷകളുമായാണ് കാണികൾ സിനിമ കാണാനും പോയത് , നിങ്ങളുടെ പ്രതീക്ഷകളെ ബാഹുബലി നില നിർത്തും എന്ന് ഒറ്റ വാക്കിൽ പറയാം
ബാഹുബലി ആദ്യ ഭാഗത്തെ അപേക്ഷിച് കൂടുതൽ നർമ്മ ഭാഗങ്ങൾ ഉൾപെടുത്താൻ രണ്ടാം ഭാഗത്തിന് കഴിഞ്ഞു കൂടാതെ ഓരോ യുദ്ധ രംഗങ്ങളും സംഘട്ടന രംഗങ്ങളും ഒന്നിന് ഒന്നിന് മികച്ചത് ആകുവാനഉം ഈ ഭാഗത്തിന് കഴിഞ്ഞു.
ഒരുപാട് പഞ്ചിങ് ഡയലോഗുകൾ ഉൾപ്പെടുത്താനും അത് വിരസത കൂടാതെ അവതരിപ്പിച്ചതും സിനിമായെ ഒരുപടി മുന്നിൽ നിർത്തി.
സംവിധാനം – സ്ക്രിപ്റ്റിംഗ് ഇത് രണ്ടും നല്ല രീതിയിൽ ചെയ്യാൻ രാജമൗലിക്ക് സാധിച്ചു , ഇതാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.

സംഘട്ടന രംഗങ്ങളാണ് സിനിമയുടെ മറ്റൊരു പ്ലസ് പോയിന്റ് , വളരെ സ്റ്റൈലിഷ് ആയതും ഇതുവരെ കാണാത്തതുമായ പുതുമയുള്ള രംഗങ്ങൾ.
പഴയ സിനിമയേക്കാൾ കൂടുതൽ രംഗങ്ങൾ അനുഷ്‌കയ്ക്ക് ഈ ഭാഗത്തിൽ ഉണ്ട് അത്പോലെ തന്നെ തമന്ന ഒന്ന് രണ്ടു സീനുകളിൽ മാത്രം ഒതുങ്ങി , പ്രഭാസിന്റെയും റാണയുടെയും , നാസ്സർ , രമ്യ കൃഷ്ണ , സത്യരാജ് എന്നിവരുടെയും അഭിനയം സിനിമക്ക് കൂടുതൽ ഭംഗിയേകി.

സീനുകൾക്ക് അനുയോജ്യമായ പശ്ചാത്തല സംഗീതവും , സൗണ്ട് മിക്സിങ്ങും ആയിരുന്നു എന്നാൽ സിനിമയിലെ പാട്ടുകൾ ആദ്യ ഭാഗത്തെ വച് നോക്കുമ്പോൾ ഉയർന്നില്ല അതുപോലെ തന്നെ 1 ,2 സീനുകൾ ലോജിക് ഇല്ലാത്തവ ആയിപ്പോയോ എന്ന് നമുക്ക് സംശയം തോന്നിപ്പോകും , എങ്കിലും സിനിമയെ സംബന്ധിച്ചിടത്തോളം രാജമൗലിയുടെ ക്രീറ്റിവിറ്റി എന്ന് പറയാം.

കുടുംബത്തോടും കൂട്ടുകാരോടും ഒപ്പം കാണാൻ പറ്റുന്ന ഒരു നല്ല സിനിമ ആണ് ഇത് , ഷെരിക്കും ഒരു ബ്രഹ്മാണ്ഡ ചിത്രം എന്ന് പറയാം

IndianMoviePlanet Rating : 4.25/5

 

 

Release date : 28th april 2017

 

Cast and Crew

  • Direction – Screenplay    : SS Rajamouli
  • Producers  : Shobu yarlaggada
    Prasad Devineni
  • Music director : MM Keeravani
  • Cinematographer : KK.Senthil Kumar
  • Editor : Kotagiri venkateswara Rao
  • Featuring : Prabhas – Shivudu / Amarendra baahubali / Mahendra baahubali
  • Anushka Shetty
  • Tamanna Bhatia
  • Rana daggubatti
  • Nassar
  • Rohini
  • Ramya Krishna
  • Sathyaraj – Kattappa

Photos & stills

Teaser and Trailer

Malayalam Trailer

Promo Song

LEAVE A REPLY