Home Malayalam Song Lyrics Bobby Malayalam movie song lyrics

Bobby Malayalam movie song lyrics

285
0
SHARE
bobby malayalam movie miya images
bobby malayalam movie miya images

Bobby movie song lyrics

Bobby is a Malayalam romantic comedy movie written and directed by Shebi Chowghat. It features Niranj and Miya George in the lead roles. The film goes through the life of a young guy names Bobby. It has a rich set of supporting actors such as Aju Varghese, Sudheer Karamana, Dharmajan Bolgatty, Shammi Thilakan, Noby, Sinoj Varghese, Sunil Sugatha and Sudhi Koppa.

Suhra Hedrose bankrolls the movie along with Sageer Hydrose under the banner of Suhra Entertainments. Ronnie Raphael and Devika Murali are jointly composes the music for the film.

  1. Pathiye Pathiye Song Lyrics
  2. Doore Doore Song Lyrics

Lyrics Here

  1. Pathiye Pathiye…
  • Singer : Harisankar,Swetha Mohan
  • Music  : Ronnie Raphael
  • Lyrics  :  B K Hari Narayanan

 

പതിയെ പതിയെ വാതിൽ ചാരി..
ആരും കാണാതെ…
മഴവിൽ ചിറകായ് കനവിൻ പ്രാവായ്..
വന്നു നീയെന്നിൽ.
മിഴികളിലായിരം പ്രണയ നിലാവുമായ്
നീ മെല്ലെ മെല്ലെ മെല്ലെ തഴുകുന്നു..
നിനവുകളായിരം നിറശലഭങ്ങളായ്
ഞാൻ മെല്ലെ മെല്ലെ മെല്ലെ ഉയരുന്നു..
പതിയെ പതിയെ വാതിൽ ചാരി..
ആരും കാണാതെ…
മഴവിൽ ചിറകായ് കനവിൻ പ്രാവായ്..
വന്നു നീയെന്നിൽ.

മൗനം പോലും കാതിൽ ഈറൻ തേനായ് മാറിയോ..
ഇടനെഞ്ചിൻ താളം തമ്മിൽ തമ്മിൽ ഒന്നായ് മാറിയോ
കാണാനേരത്തെന്തെ എന്നും ഉള്ളം വിങ്ങിയോ
അനുരാഗം നമ്മിൽ തുള്ളിത്തൂകും മഞ്ഞാകുന്നുവോ
അറിയുന്നു നാം…. ഒരു വാക്കു മിണ്ടാതെ
അലയുന്നു നാം…. ഒരു നോക്ക് കാണാതെ
പകലാകെയും നീയെൻ പൊൻവെയിൽ
ഇരാവാകെയും നീയെൻ വെൺ നിലാ….

നീലാകാശം താരം നീയായി തോന്നും കൺകളിൽ
ഒരു മേഘം പോലെ നിന്നിൽ ചേരാൻ പായും ഞാനിതാ
നീയെൻ മെയ്യിൽ തൂവൽ പോലെ ചേർന്നേ നിൽക്കവേ
കടലോരം ചായും സായം സന്ത്യക്കേറെ ചാരുത
നിറയുന്നു നാം… മഴപെയ്തു തോരാതെ…
ഉരുകുന്നു നാം ഇഴ ചേർന്ന് തീരാതെ
പകലാകെയും നീയെൻ പൊൻവെയിൽ…
ഇരാവാകെയും നീയെൻ വെൺ നിലാ….
പതിയെ പതിയെ വാതിൽ ചാരി..
ആരും കാണാതെ…
മഴവിൽ ചിറകായ് കനവിൻ പ്രാവായ്..
വന്നു നീയെന്നിൽ.
മിഴികളിലായിരം പ്രണയ നിലാവുമായ്
നീ മെല്ലെ മെല്ലെ മെല്ലെ തഴുകുന്നു..
നിനവുകളായിരം നിറശലഭങ്ങളായ്
ഞാൻ മെല്ലെ മെല്ലെ മെല്ലെ ഉയരുന്നു..

 

Pathiye Pathiye Vaathil Chaari..
Aarum Kanathe..
Mazhavil Chirakaay Kanavin Pravaay..
Vannu Neeyennil
Mizhikalilaayiram Pranaya Nilaavumaay
Nee Melle Melle Melle Thazhukunnu..
Ninavukalaayiram NiraShalabhangalaay
Njaan Melle Melle Melle Uyarunnu..
Pathiye Pathiye Vaathil Chaari..
Aarum Kanathe..
Mazhavil Chirakaay Kanavin Pravaay..
Vannu Neeyennil

Mounam Polum Kaathil Eeran Thenaay Maariyo..
Idanenjin Thaalam Thammil Thammil Onnay Maariyo
KanaaNerathenthe Ennum Ullam Vingiyo
Anuraagam Nammil ThulliThookum Manjakunuvo
Ariyunnu Naam… Oru Vaakku Mindaathe…
Alayunnu Naam… Oru Nokk Kaanaathe
Pakalaakeyum Neeyen Ponveyil
Iravaakeyum Veeyen Ven Nilaa…

Neelaakasham Thaaram Neeyaayi Thonnum Kankalil
Oru Megham Pole Ninnil Cheraan Paayum Njaanithaa
Neeyen Meyyil Thooval Pole Chernne Nilkkave
Kadaloram Chaayum Saayam Santhyakkere Charutha
Nirayunnu Naam… Mazha Peuthu Thoraathe…
Urukunnu Naam Izha Chernnu Theerathe
Pakalaakeyum Neeyen Ponveyil
Iravaakeyum Veeyen Ven Nilaa…
Pathiye Pathiye Vaathil Chaari..
Aarum Kanathe..
Mazhavil Chirakaay Kanavin Pravaay..
Vannu Neeyennil
Mizhikalilaayiram Pranaya Nilaavumaay
Nee Melle Melle Melle Thazhukunnu..
Ninavukalaayiram NiraShalabhangalaay
Njaan Melle Melle Melle Uyarunnu..

 

Video Song

Lyrics Here

2. Doore Doore…

  • Singer : Vidhu Prathap 
  • Music  : Ronnie Raphael
  • Lyrics  : Mochitha

 

ദൂരെ ദൂരെ നിലാ…
തേടുന്നൊരാമുഖം..
ഈറൻ നിലാവിലാകെയും…
മാതളപ്പൂമണം…
നനയുമീ… വനികയിൽ…
തളിരിടും.. ഈ ലതികയിൽ..
ഹൃദയമേ നീ.. പകരുമോ..
പ്രണയ സൗരഭം…
ദൂരെ ദൂരെ നിലാ…
തേടുന്നൊരാമുഖം..
ഈറൻ നിലാവിലാകെയും…

 

Doore Doore Nilaa…
Thedunnoraamukham..
Eeran Nilaavilaakeyum..
Maathalappoomanam..
Nanayumee.. Vanikayil…
Thaliridum.. Ee Lathikayil..
Hrudayame Nee.. Pakarumo..
Pranaya Sourabham..
Doore Doore Nelaa…
Thedunnoraamukham..
Eeran Nilaavilaakeyum..

 

Video Song

LEAVE A REPLY