Home Collection report Box Office Collection Report Onam releases 2017

Box Office Collection Report Onam releases 2017

SHARE
Onam 2017 movies box office reports
Onam 2017 movies box office reports

Box Office Collection Report of Malayalam Movies Onam 2017

2017 Onam was a tremendous season for Malayalam film industry. It is one of the harvesting season of Malayalam cinema. There is no other season offering the most collection. More than five films have been released in this Onam. Most of the films are earned good collection from the box office. The mind of the viewers had changed in day by day and they are expecting good films with variety theme. Here we listed the Box office collection report of Malayalam films released in this Onam.


1. Velipadinte Pusthakam

Velipadinte Pusthakam is a Malayalam movie written and directed by the ace filmmaker Lal Jose with Mohanlal in the lead role. Angamaly Diaries fame Anna Rajan handles the lead female character while Priyanka Nair, Salim Kumar, Kalabhavan Shajohn, SiddiqueAlencier Ley LopezSarath Kumar, Aanandam fame Arun Kurian are handling other pivotal roles. Antony Perumbavoor bankrolls the movie under the banner of Aashirvad Cinemas. The film started running on theaters from 31st August 2017.

First day collection 3.70 crores 
Two days collection 5.83 crores
6 days collection 11.50 crores
11 days collection  13.90 crores
25 days collection 15.5 crores

 

2. Pullikkaran Stara

Pullikkaran Stara is Malayalam romantic family movie directed by young filmmaker Shyam Dhar and the film is written by debutant Ratheesh Ravi. The film features Megastar Mammootty, Nee-Na fame Deepti Sati and Asha Sarath handles the female lead roles. Pullikkaran Stara is produced by B Rakesh under the banner of Universal CinemaThe movie was released on 1st September 2017.

 

First day collection 1.76 crores
Two days collection  2.79 crores
5 days collection 6.55 crores
10 days collection 10.55 crores
12 days collection 11.16 crores
15 days collection 12.47 crores
20 days collection 13.13 crores
28 days collection 13.50 crores
Total collection 13.75 crores


3. 
Njandukalude Nattil Oridavela

Njandukalude Nattil Oridavela is the debut directorial venture of Premam fame Althaf Salim. It features  Nivin PaulyAhaana Krishna and newbie Aishwarya Leksmi are in the lead roles. Althaf had penned the script along with his friend George Kora. The film is bankrolled by Nivin Pauly under the banner of Pauly Jr. LalSiju Wilson, Srinda ArhaanSaiju KurupSharafudheenDileesh PothanKrishna Shankar and Shanthi Krishna are also play some supporting roles. The film started running on theaters from 1st September 2017.

First day collection 1.58 crores
4 days collection 6.20 crores
7 days collection 9.74 crores
10 days collection 11.08 crores
15 days collection 13.62 crores
17 days collection 14.44 crores
20 days collection 15.10 crores
25 days collection 16.78 crores


4. Adam Joan

Adam Joan is a Malayalam suspense thriller written and directed by the debutante Jinu Abraham. The film features Prithviraj, Bollywood actress Mishti Chakraborty, Narain and Bhavana are in the lead characters. Brijeesh Jose Simon bankrolls the movie under the banner of B Cinemas. The film was hit screens on 1st September 2017.

First day collection 1.72 crores
4 days collection 3.71 crores
10 days collection 9.65 crores
12 days collection 11.52 crores
15 days collection 12.66 crores
20 days collection 13.37 crores
25 days collection 15.02 crores
28 days collection 16.23 crores

സൂപ്പർ സ്റ്റാറുകളുടേത് അടക്കം നാലു സിനിമകളാണ് ഇത്തവണ ഓണം റിലീസ് ആയി പുറത്തിറങ്ങിയ മലയാള സിനിമകൾ.
മലയാളത്തിലെ 2 പ്രമുഖ യൂത്തന്മാരും , സൂപ്പർ സ്റ്റാറുകളും കൊമ്പ് കോർത്തപ്പോൾ കോടികളാണ് കേരളാ ബോക്സ് ഓഫീസിൽ നിന്നും സിനിമകൾ കൊയ്തത്.

മോഹൻലാൽ നായകനായ വെളിപാടിന്റെ പുസ്തകം , മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറ, പ്രിത്വിരാജിന്റെ ആദം ജോൻ , നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നിവയാണ് റിലീസ് ആയ സിനിമകൾ.

ഇതിൽ ഏറ്റവും കൂടുതൽ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ സിനിമ ആയിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത് മോഹൻലാൽ , അന്ന രാജൻ എന്നിവർ നായികാ നായകന്മാരായി എത്തിയ വെളിപാടിന്റെ പുസ്തകം.
ഏകദേശം 200 ഓളം റിലീസിംഗ് സെന്ററുകൾ ഈ സിനിമക്ക് ഉണ്ടായിരുന്നു കൂടാതെ 3 കോടി 70 ലക്ഷം രൂപയാണ് കേരളം ബോക്സ് ഓഫീസിൽ നിന്നും സിനിമ ആദ്യ ദിനം കളക്ട ചെയ്തത്.
പക്ഷെ സിനിമക്ക് ഒരുപാട് നെഗറ്റീവ് അഭിപ്രായങ്ങളൊക്കെ വന്നെങ്കിലും ബോക്സ് ഓഫീസിനെ അതൊന്നും ബാധിച്ചില്ല ,
ജിമിക്കി കമ്മൽ എന്ന ഗാനം ഹിറ്റ് ആയതോടു കൂടി സിനിമക്ക് പ്രേക്ഷകർ ഏറുകയാണ് ചെയ്തത്.

മമ്മൂട്ടി , ആശ ശരത് , ദീപ്തി സതി എന്നിവരെ നായിക നായകന്മാരാക്കി ശ്യാംധർ സംവിധാനം ചെയ്ത ഫാമിലി എന്റെർറ്റൈനെർ മൂവി ആണ് പുള്ളിക്കാരൻ സ്റ്റാറ.
അധികം പ്രായമോഷൻസ് ഒന്നും കൂടാതെ റിലീസ് ആയ സിനിമ 100 ഓളം തീയേറ്ററുകളിൽ റിലീസ് ആയിരുന്നു.
ആദ്യ ദിനം 1 കോടി 76 ലക്ഷം രൂപ കളക്ട ചെയ്ത് കേരളം ബോക്സ് ഓഫീസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വക്കാൻ ഈ സിനിമക്ക് കഴിഞ്ഞു.
പിന്നീടുണ്ടായ അഭിപ്രായങ്ങൾ തുടർന്ന് സിനിമക്ക് തുടർന്നും ഭേദപ്പെട്ട കളക്ഷൻ നേടാൻ കഴിഞ്ഞിരുന്നു.

ഓരോ വെത്യസ്ഥ സിനിമകളും മലയാളത്തിന് സമ്മാനിക്കുന്ന നടനാണ് പൃഥ്വിരാജ്.
പൃഥ്വിരാജ് , മിഷ്ട്ടി ചക്രബർത്തി , ഭാവന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തി ജിനു എബ്രഹാം സംവിധാനം ചെയ്ത് സിനിമയായിരുന്നു ആദം ജോൻ,
മികച്ച അഭിപ്രായത്തെ തുടർന്ന് സിനിമക്ക് പ്രേക്ഷകർ ഏറെ ഉണ്ടായിരുന്നു , ബോക്സ് ഓഫീസിൽ നിന്നും മികച്ച ഒരു കളക്‌ഷൻ കൈ വരിക്കാനും ആദം ജോയ്ന് കഴിഞ്ഞു.
100 ഇൽ ഏറെ തീയേറ്ററുകളിലാണ് സിനിമ റിലീസ് ആയത് ആദ്യ ദിനം 1കോടി 72ലക്ഷം രൂപയാണ് കേരളം ബോക്സ് ഓഫീസിൽ നിന്നും സിനിമ കളക്ട് ചെയ്തത്.

അൽത്താഫ് സലീമിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ആയിരുന്നു മറ്റൊരു സിനിമ.
നിവിൻ പോളി അഭിനയിക്കുകയും പ്രൊഡ്യൂസ് ചെയ്തതുമായ ഈ സിനിമ ഏകദേശം 100 തീയേറ്ററുകളിൽ റിലീസ് ആയി കൂടാതെ ആദ്യം ദിനം 1കോടി 58ലക്ഷം രൂപയാണ് കളക്ട് ചെയ്തത്.

ഏകദേശം 25 ദിവസത്തെ കളക്‌ഷനിൽ മുന്നിട്ട നിന്നത് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ആണ്, കേരളം ബോക്സ് ഓഫീസിൽ നിന്നും മാത്രം16 കോടി 78ലക്ഷം രൂപ കളക്ട ചെയ്യാൻ ഈ സിനിമക്ക് കഴിഞ്ഞു.
തൊട്ടു പിറകെ ഉള്ളത് വെളിപാടിന്റെ പുസ്തകം ആണ് , 25ദിവസം 15.5 കൊണ്ട് കോടി രൂപയാണ് സിനിമ കളക്ട് ചെയ്തത്.

തൊട്ടു പിറകെ ഉള്ളത് ആദം ജോൻ ആണ് , ആദം ജോൻറെ 25 ദിവസത്തെ കളക്ഷൻ 15 കോടി രൂപയാണ് കേരളത്തിൽ നിന്നും മാത്രം.

പുള്ളിക്കാരൻ സ്റ്റാറ 25 ദിവസം കൊണ്ട് ഏകദേശം 13 കോടിയും കളക്ട് ചെയ്തിട്ടുണ്ട്.

ഈ തവണത്തെ ഓണം വിജയി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ആണ്.

LEAVE A REPLY