Home Malayalam Song Lyrics Captain Malayalam movie song lyrics

Captain Malayalam movie song lyrics

193
0
SHARE
anu sithara captain

Captain movie song lyrics

Captain is the biographical Malayalam movie based on the life of indian football legend V.P. Sathyan. The film is written and directed by debutant Prajeesh Sen and it features Jayasurya and Anu Sithara in the lead roles. Jayan presents the role of Sathyan while Anu Sithara handles the role of his wife. T.L. George bankrolls the movie under the banner of Goodwill Entertainments. Gopi Sunder handles the music department for this film.

  1. Paalthira Paadum Song Lyrics
  2. Peythalinja Nimisham song lyrics

Lyrics Here..

  1. Paalthia Paadum…
  • Singer : Shreya Ghoshal
  • Music  : Gopi Sunder
  • Lyrics  : Rafeeq Ahammed

പാൽത്തിരപാടും.. വെൺ തീരത്തിലാണോ..
കാലങ്ങൾ പായും.. മൺ പാതയിലാണോ..
കാലടി…. പാടുകൾ… വെളിവായ്..
നിറുകിൽ… അണിയാൻ… കൊതിയായ്
ഓർക്കാതെ… കണ്മുന്നിൽ.. നീ വന്നൂ..
കാണാതെ… കേൾക്കാതെ… ഞാൻ നിന്നൂ…
അരികെ… അരികെ… പ്രിയനേ..നീയുണ്ടെന്നാലും..
പാൽത്തിരപാടും.. വെൺ തീരത്തിലാണോ..
കാലങ്ങൾ പായും.. മൺ പാതയിലാണോ…

ആളുന്നിതോ…. ഉള്ളിലെ നാളം…
മൂടുന്നിതോ… കണ്ണിലെ മൗനം..
വേറെങ്ങോ പോയ്.. അലിയാനറിയാതെ..
ചേരുന്നിതാ… കടലേ.. നദിയായ് ഞാൻ..
പിറകെ.. പിറകെ… വരവായ്…
പിരിയാൻ.. കഴിയാ… നിഴലായ്..
പാൽത്തിരപാടും.. വെൺ തീരത്തിലാണോ..
കാലങ്ങൾ പായും.. മൺ പാതയിലാണോ…

ദൂരങ്ങളിൽ… കാറ്റുപോൽ പാറീ…
സ്നേഹത്തിനാൽ… മഞ്ഞുനീരായ് നീ..
ഞാനിത്ര നാൾ.. അറിയാക്കുളിരെ നീ..
വാതിൽക്കലായ്… വിരിയും മലരായി നീ..
കരളിൻ… ചിമിഴിൽ… പതിയെ….
പകരും…മധുവായ്… നിറയേ…
പാൽത്തിരപാടും.. വെൺ തീരത്തിലാണോ..
കാലങ്ങൾ പായും.. മൺ പാതയിലാണോ…

 

Paalthira Paadum… Ven Theerathilano…
Kaalangal Paayum.. Man Paathayilaano…
Kaaladi… Paadukal… Velivaay..
Nirukil.. Aniyaan.. Kthiyaay..
Orkkathe.. kanmunnil.. Nee Vannu..
Kanathe… kelkkathe.. Njaan Ninnoo…
Arike.. Arike.. Priyane… Neeyundennalum..
Paalthira Paadum… Ven Theerathilano…
Kaalangal Paayum.. Man Paathayilaano…

Aalunnitho… Ullile Naalam..
Moodunnitho… Kannile Mounam..
Verengo Poy…Aliyaanariyathe…
Cherunnitha.. Kadale.. Nadiyaay Njaan..
Pirake.. Pirake.. Varavaay…
Piriyaan… Kazhiyaa.. Nizhalaay…
Paalthira Paadum… Ven Theerathilano…
Kaalangal Paayum.. Man Paathayilaano…

Doorangalil Kaattupol Paari…
Snehathinaal.. Manju Neeraay Nee…
Njaanithra Naal.. Ariyakkulire Nee…
Vaathilkkalaay…Viriyum Malaraayi Nee..
Karalin… Chimizhil… Pathiye…
Pakarum.. Madhuvaay.. Niraye..
Paalthira Paadum… Ven Theerathilano…
Kaalangal Paayum.. Man Paathayilaano..

 

Lyrics Video

Lyrics Here..

2. Peythalinja Nimisham..

  • Singer : P Jayachandran, Vani Jairam
  • Music  : Gopi Sunder
  • Lyrics  : BK Harinarayanan

 

പെയ്തലിഞ്ഞ നിമിഷം..
അതിൽ പൂത്തുലഞ്ഞ ഹൃദയം..
പ്രിയതമേ… തഴുകി നീ…
പുലരിമഴയുടെ തൂവിരലാൽ…
പെയ്തലിഞ്ഞ നിമിഷം..
അതിൽ പൂത്തുലഞ്ഞ ഹൃദയം.
പ്രിയതമാ.. പകരുനീ…
പ്രണയ ലതയിലെ മുന്തിരികൾ…

തൊടാതെപോയൊരു ഋതുവിനലകൾ..
വീണ്ടുമീവഴി ഒഴുകുകയോ…
പ്രകാശതാരകൾ.. മിഴിയിലൊളിയേ..
കാണുവാനോ.. വൈകി നീ…
മെല്ലെ മെല്ലെ.. മേഘം വന്നൂ..
ഉള്ളിന്നുള്ളിൽ… വേനൽ മാഞ്ഞൂ…
ഇതളണിഞ്ഞൊരാത്മ.. സൗരഭം…
മധുര മൊഴുകുകയാണിനി നാം..
പെയ്തലിഞ്ഞ നിമിഷം..
അതിൽ പൂത്തുലഞ്ഞ ഹൃദയം..

പരാഗ ശോണിമ ചൊടിയിലെഴുതീ..
തെന്നലേ.. തനു പുണരുകയോ…
അപൂർവ്വ സുന്ദര മൊഴിയിലിവനെ..
സൂര്യനാക്കി മാറ്റി നീ…
രാവിൻ കൊമ്പിൽ… ശാമപ്പക്ഷി…
പാടുന്നില്ലേ… നമ്മൾക്കായി..
പുതുനിലാവിലാകെ… മാനസം.
പതിയെ നനയുമൊരീ നിമിഷം..
പെയ്തലിഞ്ഞ നിമിഷം..
അതിൽ പൂത്തുലഞ്ഞ ഹൃദയം..
പ്രിയതമേ… തഴുകി നീ…
പുലരിമഴയുടെ തൂവിരലാൽ…
പെയ്തലിഞ്ഞ നിമിഷം..
അതിൽ പൂത്തുലഞ്ഞ ഹൃദയം.
പ്രിയതമാ.. പകരുനീ…
പ്രണയ ലതയിലെ മുന്തിരികൾ..
പ്രണയ ലതയിലെ മുന്തിരികൾ.. (2)

 

Lyrics Video

LEAVE A REPLY