Home Malayalam Song Lyrics Carbon Malayalam Movie Song Lyrics

Carbon Malayalam Movie Song Lyrics

SHARE
carbon malayalam movie poster
carbon malayalam movie poster

Carbon Malayalam Movie Song Lyrics

Carbon is one of the most anticipated Fahad Fazil starer Malayalam movie which is going to hit on big screen after the big success of Role Models. It is a suspense thriller written and directed by National award winning cinematographer G Venu.   Mamta Mohandas,Soubin ShahirManikandan AchariDileesh Pothan are playing the lead characters along with Fahad. The main high light of the movie is the presence of National Award winning filmmaker/composer Vishal Bhardwaj. He will handles the music department of this movie. Bollywood cinematographer K U Mohanan is the man who behind the camera. while Beena Paul is in charge of cuts.

1. Thanna Thane

Music : Vishal Bhardwaj
Lyrics : Rafeeq Ahammed, Harinarayanan

തന്ന താനെ…..
മുങ്ങി പൊങ്ങി….
തന്ന താനെ തെന്നി തെന്നി
മുങ്ങി പൊങ്ങി…..
തന്ന താനെ….
അട തന്ന താനെ…….

നീരാഴി നീന്തും തോണിക്കാരാ……
തന്ന താനെ…..
മറു തീരം തൊടാതെ കണ്ണെത്താതെ….
തന്ന താനെ…..
ആകാശമേറാൻ ആശിച്ചാലും
വാർമേഘമേഘം ശീലിച്ചാലും
ചുഴി ആഴം മുറിക്കാൻ കൈയെത്താതെ…

തന്ന താനെ തെന്നി തെന്നി
മുങ്ങി പൊങ്ങി…..
തന്ന താനെ….
അട തന്ന താനെ തെന്നി തെന്നി
മുങ്ങി പൊങ്ങി…..
തന്ന താനെ…..

കുതിക്കാൻ ദിക്കുമറന്നേ നോക്കുമറന്നേ
ലാക്കുമറന്നേ പോക്കുമറന്നേ
വാടാതെ വീഴാതെ നീങ്ങുന്നു നീ….
മരതകം നിന്നിലിരിക്കെ കണ്ടറിയാതെ
കാടറിയാതെ കാറ്ററിയാതെ
കാതങ്ങൾ കാതങ്ങൾ തേടുന്നു നീ……
കൊടുംകാടാണീ ഉലകം…അഹാ
പകൽമൂടുന്നു ഇരുളിൽ…അഹാ
നടന്നേറീടാൻ കൂടെ… അഹാ
തുണക്കൈനീട്ടി അരികെ അഹാ
വരുമേതോ കിനാക്കൾ ഏതോനേരം

തന്ന താനെ തെന്നി തെന്നി
മുങ്ങി പൊങ്ങി…..
തന്ന താനെ…..
അട തന്ന താനെ തെന്നി തെന്നി
മുങ്ങി പൊങ്ങി…..
തന്ന താനെ……

കണങ്കാൽ കെട്ടിവരിഞ്ഞേ
കണ്ണിനുകാണാ ചങ്ങലയാലേ പച്ചവെളിച്ചം
കാണാതെ കാണാതെ നീറുന്നു നീ….
പെരുകിടും ദാഹമറിഞ്ഞേ നോവിലുറഞ്ഞേ
എങ്കിലുമുള്ളം പുഞ്ചിരിയാലെ ആരാരും കാണാതെ
മൂടുന്നു നീ…….
കൊടുംകാടാണീ ഉലകം…അഹാ
പകൽമൂടുന്നു ഇരുളിൽ…അഹാ
നടന്നേറീടാൻ കൂടെ… അഹാ
തുണക്കൈനീട്ടി അരികെ അഹാ
വരുമേതോ കിനാക്കൾ ഏതോനേരം

തന്ന താനെ തെന്നി തെന്നി
മുങ്ങി പൊങ്ങി…..
തന്ന താനെ..
അട തന്ന താനെ തെന്നി തെന്നി
മുങ്ങി പൊങ്ങി…..
തന്ന താനെ……

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.