Home Malayalam Song Lyrics Clint Malayalam movie song lyrics

Clint Malayalam movie song lyrics

148
0
SHARE
clint movie poster

Clint movie Song Lyrics

Clint is a biographical Malayalam movie based on the story of indian child prodigy Edmund Thomas Clint. The film is directed by Harikumar and it features Unni Mukundan, Rima Kallingal and master Alok are in the lead roles. Vinay Forrt, Joy Mathew, KPAC Lalitha, Renji Panicker and Salim Kumar are also handling other pivotal roles. Gokulam Gopalan bankrolls the movie under the banner of Sree Gokulam Movies. Famous Indian music director Ilayaraja composes the music for the film.

  1. Olathin Melathaal song lyrics
  • Singer : Shreya Ghoshal
  • Music  : Illayaraja

ഓളത്തിൻ മേളത്താൽ.. ഓണപ്പാട്ടിൻ താളത്താൽ
ആരാരെ പൂത്തുമ്പി കാറ്റിലെത്തും തേടുന്നു

ഓളത്തിൻ മേളത്താൽ.. ഓണപ്പാട്ടിൻ താളത്താൽ
ആരാരെ പൂത്തുമ്പി കാറ്റിലെത്തും തേടുന്നു
ചാരത്തായി ദൂരത്തായി.. മാരിക്കാവിൻ ഓരത്തായി
നീയെത്തും നിന്നൊപ്പം ഞാനും കൂടി പോരുന്നു
നീ ചായം ചാലിച്ചീടും നാദിൽ വാനം പൂവളം
തേൻതേടി തേടി പോകും നാദിൽ കേൾക്കും തേൻമരം
ആനന്ദത്താൽ നീ നീട്ടും പുഞ്ചിരിതെളിയാലെന്നും
സ്നേഹത്തിൻ നിറവാത്സല്യം ചന്ദനക്കുളിരായി ഉള്ളിൽ

ഏതോ കുന്നിൻ മീതെ അൽത്താരാ ചിത്രം തേടി
ഓരോ മേഘം തോറും നല്ലേതോ ലോകം തേടി
ഇന്നാടിപ്പാടാൻ കാറ്റത്താടാൻ
എന്നോമൽ പൂവേ നീ പോരുകില്ലേ
മഞ്ചാടിക്കാറ്റിൻ തേരിലേറാൻ
തൈത്തെന്നൽ ചേലിൽ നീ പോരില്ലേ
ഓ നീ ആരാരോ….. ജീവൻ താനോ..
മഞ്ഞും വെയിലും മഴയും നിന്നോടൊപ്പം പോന്നെന്നോ
ഒപ്പം പോന്നെന്നോ..

നീയോ കുഞ്ഞേ നീളേ.. നല്ലൊരോ വർണത്താലെ
ഓരോ രൂപം തീർത്തും.. പിന്നോരോ ഭാവം ചേർത്തും
ഏതോ മോഹം പോലെ.. നല്ലേതോ സ്വപ്നം പോലെ
ഓരോ ജന്മം തോറും.. എൻനെഞ്ചിൻ ചൂടായി വന്നു
കല്ലോലം തോറും നീ കണ്ടതല്ലേ..
വെൺമേഘക്കാടും ചാഞ്ചാടുകല്ലേ
വെള്ളാമ്പൽ പൂക്കും നാട് കാണാൻ
ചിറ്റോളം പോലെ നീ പോരില്ലേ..
ഓ നീ വന്നാവോ പ്രാണനെ…
എന്നും നിനവും കനവും കാക്കും നെഞ്ചിൻ നേർ പോലെ
നെഞ്ചിൻ നേർ പോലെ
ഓളത്തിൻ മേളത്താൽ.. ഓണപ്പാട്ടിൻ താളത്താൽ
ആരാരെ പൂത്തുമ്പി കാറ്റിലെത്തും തേടുന്നു..

 

Olathin MElathaal.. Onappaattin Thaalathaal
Araare Poothumbi Kaattilethum Thedunnu

Olathin MElathaal.. Onappaattin Thaalathaal
Araare Poothumbi Kaattilethum Thedunnu
Chaarathaayi Doorathaayi.. Maarikkavin Orathaayi
Neeyethum Ninnoppam Njaanum Koodi Porunnu
Nee Chaayam Chaalicheedum Naadil Vaanam Poovalam
ThenThedi Thedi Pokum Naadil Kelkkum Thenmaram
Anandathaal Nee Neettum.. Punchiri Theliyalennum
Snehathin Nira Vaalsalyam Chandanakkuliraayi Ullil

Etho Kunnil Meethe Althaaraa Chithram Thedi
oro Megham Thorum Nelletho Lokam Thedi
Innadippaadaan Kaattathadaan
Ennomal Poove Nee Porukille
Manchadikkaattin Therileraan
ThaiThennal Chelil Nee Porille
Oh Nee Araaro…. Jeevan Thaano…
Manjum Veyilum Mazhayum Ninnodoppam Ponnenno
Oppam Ponnenno

Neeyo Kunje Neele.. Nalloro varnathaale
Oro Roopam Theerthum.. Pinnoro Bhaavam Cherthum
Etho Moham Pole.. Nalletho Swapnam Pole
Oro Janmam Thrum.. En Nenjil Choodaayi Vannu
Kallolam Thorum Nee Kandathalle..
Venmeghakkaadum Chanchadukalle
Vellampal Pookkum Naadu Kaanaan
Chittolam Pole Nee Porille..
Oh Nee Vannaavo Praanane…
Ennum Ninavum Kanavum Kaakkum Nenjin Ner Pole
Nenjin Ner Pole
Olathin Melathaal.. Onappaattin Thaalathaal
Araare Poothumbi Kaattilethum thedunnu…

 

Video Song

LEAVE A REPLY