Home Malayalam movie news Reviews Dulquer Salmaan debuting into Bollywood

Dulquer Salmaan debuting into Bollywood

88
0
SHARE
dulquer salman debute to bollywood
dulquer salman debute to bollywood

Dulquer Salmaan debuting into Bollywood

Current sensational young actor Dulquer Salmaan is making his debut in Bollywood with Irrfan Khan. The yet to be untitled film will be direct by debutant Akarsh Khurana, who has written the dialogues for the movie 2 States. The female lead role is handled by Mithila Palkar, who became popular through the web series ‘Girl in the City’. Ronnie Screwvala bankrolls this project under the banner of UTV Pictures.

Initially the crew had chosen Abhishek Bachchan, but due to his date issue the crew changed their option to Dulquer. Akarsh Khurana is making his debut as a director with this venture, who has written many scripts and dialogues for the movies 2 states and Yeh Jawaani Hai Deewani. Hussain Dalal has penned the script for this road trip movie. As per the reports, most of the shots for the film will take in Kerala and it starts to roll in the end of this August.

Irrfan Khan handles the equally important role with Dulquer Salmaan while Mithila Palkar presents the female lead character. She earns the fame after appearing in the web series ‘Little Things’ and ‘Girl in the City’, she has also appeared in a Marathi film Muramba. Irrfan has a Hollywood project in his kitty, the film Puzzle, in which he shares the screen with Kelly Macdonald.

Dulquer handles the lead male character on his debut Bollywood movie. Dulquer has lot of committed works under his belt, recently he is busy with the shooting of his Telugu debut ‘Mahanati‘, which is the biopic of legendary actress Savitri. His Tamil-Malayalam film Solo is on the post production work and will hit the theaters on this Onam season. He handles a cameo role in Soubin’s debut directorial venture titled Parava, this too expected to hit on the Theaters from this Onam.

 

ചുരുങ്ങിയ സമയം കൊണ്ട് തന്നെ സൗത്ത് ഇന്ത്യയിലെ മുൻ നിര നായകന്മാരിൽ ഒരാളാകാൻ കഴിഞ്ഞ ദുൽഖർ സൽമാൻ ബോളിവുഡിലേക്ക് അരങ്ങേറുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൽ ഇർഫാൻ ഖാൻ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്, ‘ഗേൾ ഇൻ ദി സിറ്റി’ എന്ന വെബ് സീരിസിലൂടെ പ്രശസ്തയായ മിഥില പൽകർ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. UTV PICTURES ന്റെ ബാനറിൽ റോണി സ്ക്രൂവല നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആകാശ് ഖുറാന ആണ്.

അഭിഷേക് ബച്ചന് വേണ്ടി പറഞ്ഞു വെച്ചിരുന്ന കഥാപാത്രമായിരുന്നു ഇത്, എന്നാൽ അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടാത്തതിനാൽ സംഘാടകർ ദുൽഖറിനെ സമീപിക്കുകയായിരുന്നു. ടു സ്റ്റേറ്റ്, യെ ജവാനി യെ ദിവാനി എന്നീ ചിത്രങ്ങൾക്ക് സംഭാഷണമെഴുതുകയും ഹുസൈൻ ദലാലിനൊപ്പം നിരവധി ചിത്രങ്ങളിൽ തിരക്കഥ എഴുതുകയും ചെയ്തിട്ടുള്ള ആകാശ് ഖുറാന തന്റെ ആദ്യ സംവിധാന സംരംഭത്തിന് ഒരുങ്ങുകയാണ് ഈ ദുൽഖർ ചിത്രത്തിലൂടെ. ആകാശിന്റെ സുഹൃത്തായ ഹുസൈൻ ദലാലാണ് റോഡ് ട്രിപ്പ് ബേസ്ഡ് ആയിട്ടുള്ള ഈ സിനിമക്ക് തിരക്കഥ എഴുതുന്നത്. ഓഗസ്റ്റ് മാസം അവസാനം ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ഏകദേശം നല്ലൊരു ഭാഗവും ചിത്രീകരിക്കുന്നത് കേരളത്തിലാണ്.

ദുല്ഖറിനോടൊപ്പം തുല്യ പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തിൽ ഇർഫാൻ ഖാൻ കൈകാര്യം ചെയ്യുന്നത്, ഇരുവരും സുഹൃത്തുക്കാളായി എത്തുന്ന ഈ ചിത്രം ഒരു റോഡ് ട്രിപ്പിനെ ആസ്പതമാക്കിയ കഥയായിരിക്കും. ‘ലിറ്റിൽ തിങ്ങ്സ്’ , ‘ഗേൾ ഇൻ ദി സിറ്റി ‘ എന്നെ വെബ് സീരീസുകളുടെ പ്രശസ്തയായ മിഥില പൽകർ ആണ് ഇതിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. മറാത്തി ഫിലിം ആയ ‘മറുമ്പ’ ആയിരുന്നു മിഥില അഭിനയിച്ച അവസാന ചിത്രം. പസ്സിൽ (Puzzle) എന്ന ഹോളിവുഡ് സിനിമയാണ് ഇമ്രാൻ ഖാൻ കമ്മിറ്റ് ചെയ്തിരിക്കുന്ന മറ്റൊരു ചിത്രം, ഇതിൽ ഹോളിവുഡ് നടൻ കെല്ലി മക്‌ഡൊണാൾഡ്സിനൊപ്പമാകും ഇമ്രാൻ സ്ക്രീൻ പങ്കിടുക.

തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിൽ തന്നെ നായക വേഷം ചെയ്യാൻ പറ്റിയ സന്തോഷത്തിലാണ് ദുൽഖർ, കൂട്ടത്തിൽ ഇമ്രാൻ ഖാന്റെ സാന്നിധ്യം കൂടി ആകുമ്പോൾ അത് ഇരട്ടി ആകുന്നു. ഒരു റോഡ് ട്രിപ്പിനെ ബേസ് ചെയ്തിട്ടുള്ള ഈ ചിത്രം തികച്ചും ഒരു എന്റെർറ്റൈനെർ തന്നെയാകും എന്നാണ് സംവിധായകൻ പറയുന്നത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന മലയാളം ചിത്രമാണ് ദുല്ഖറിന്റെ അവസാനം ഇറങ്ങിയ റോഡ് ട്രിപ്പ് മൂവി. തന്റെ ആദ്യ തെലുഗ് സിനിമയായ മഹാനടിയുടെ ഷൂട്ടിംഗ് തിരക്കിലാണ് ദുൽഖർ ഇപ്പോൾ, ലെജൻഡറി actress സാവിത്രിയുടെ ജീവ കഥയെ ആസ്പതമാക്കുന്ന ഈ ചിത്രത്തിൽ കീർത്തി സുരേഷ് ആണ് ദുല്ഖറിന്റെ നായിക. സൗബിൻ ഷഹിറിന്റെ ആദ്യ സംവിധാന സംരംഭമായ ‘പറവ’, ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തമിഴ് – മലയാളം സിനിമ സോലോ എന്നിവയാണ് ദുല്ഖറിന്റെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ, രണ്ടും ചിത്രവും ഈ ഓണത്തിന് തന്നെ റിലീസ് ചെയ്യുമെന്നാണ് സൂചന.

LEAVE A REPLY