Home Malayalam movie news Reviews EID malayalam releases

EID malayalam releases

180
0
SHARE
eid release malayalam movies
eid release malayalam movies

Mollywood is ready to celebrate this EID , More than six movies releasing in mollywood in this month.
Tiyaan , Thondimuthalum drisakshiyum , Oru cinemakkaran , Avaraude ravukal are some of the most anticipated movie in malayalam, Movie lovers are waiting for these movies to hit the big screen

  • Avarude Raavukal : June 23
    Avarude raavukal is one of the most expecting suspense comedy entertaining movie featuring Asif Ali , Unni Mukundan , Vinay Fort and Aju Varghese in the lead roles.
    Honey Rose , Milana Pournami  and Lena featuring in the lead female roles.
    Avarude Ravukal will be released on 23rd June
  • Oru cinemakkaran : June 24
    Vineeth Sreenivasan and Rajisha Vijayan are featuring in the lead roles for oru cinemakkaran ; one of the most romantic comedy movie. Trailer and song were viral on social medias and we expecting another hit from Vineeth Sreenivasan and the movie will hit the big screen on 24th June.
  • Role Models : June 24After the big success of take off , Fahad fasil is back with a comedy romantic movie Role models, Namitha Pramod is featuring in the female lead role while Vinayakan , Vinay fort , Sharaffuddeen featuring in the supporting roles and the movie is releasing on 24th june.
  • Viswasapoorvam Mansoor – June 24Viswasapoorvam Mansoor is a political drama movie by PT Kunjimuhammad. Anandam fame Roshan is featuring in the lead role opposite to Prayaga Martin and Leona Lishoy , Asha Sarath , Shweta Menon also featuring in some of the supporting roles.
    The movie will release on 24th July
  • Tiyaan – June 29thTiyaan is the big budget and most expecting malayalam movie from actor Prithviraj , indrajith. the movie is made with a budget of 20 Crores and its all set for a big release.
    Ananya , padmapriya and Murali Gopi are also featuring in supporting roles.
    Tiyaan will release on 29th June
  • Thondimuthalum drisakshiyum – June 29After the big success of maheshinte Prathikaram , Dileesh-Fahadh team is back with another movie, Fahadh Fazil , Suraj venjaranmood and Nimisha Sajayan featuring in the lead roles of the movie, Movie lovers expecting another treat from this team and the movie will be releasing on 29th june

As per the reports Sreenivasan starrer Ayal Sasi and Himalayathile Kashmalan may also release in this month.

ഈദിനെ വരവേൽക്കാൻ മലയാളം സിനിമ ലോകം ഒരുങ്ങിക്കഴിഞ്ഞു ,പൃഥ്വിരാജിന്റേയും , ഫഹദ് ഫാസിലിന്റെയും , അഫീഫ് അലിയുടെയും , വിനീത് ശ്രീനിവാസന്റെയും ഏറെ കാത്തിരുന്ന മികവുറ്റ സിനിമകളായ ടിയാൻ , ഒരു സിനിമാക്കാരൻ , തൊണ്ടിമുതലും ദൃസാക്ഷിയും അടക്കം 7 ചിത്രങ്ങളാണ് ഈ ഈദിനെ വരവെക്കാൻ എത്തുന്നത്.
ഇവയിൽ ടിയാനും , തൊണ്ടിമുതലും ദൃസാക്ഷിയും ആണ് പ്രേക്ഷകർ ഏറെ കാത്തിരുന്ന സിനിമകൾ.

23 ആം തീയതി മുതൽ ഈ സിനിമകൾ തീയേറ്ററുകളിൽ എത്തും ,
ആസിഫ് അലി , ഉണ്ണി മുകുന്ദൻ , ഹണി റോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയാണ് അവരുടെ രാവുകൾ , ഇവരെ കൂടാതെ വിനയ് ഫോർട്ട് , അജു വര്ഗീസ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
23 ആം തീയതി റിലീസ് ആകുന്ന ഈ സിനിമയുടെ വരവോടെയാണ് ഈദ് ചിത്രങ്ങൾക്ക് തുടക്കം കുറിക്കുക.

പ്രേക്ഷകർ കാത്തിരുന്ന മറ്റു രണ്ടു ചിത്രങ്ങളാണ് വിനീത് ശ്രീനിവാസൻ നായകനാകുന്ന ഒരു സിനിമാക്കാരനും , ഫഹദ് ഫാസിലിന്റെ റോൾ മോഡൽസും.
ലിയോ തഥേയൂസ് സംവിധാനം ചെയ്ത രജീഷ് വിജയനും വിനീത് ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന റൊമാന്റിക് കോമഡി മൂവി ആണ് ഒരു സിനിമാക്കാരൻ , എബി എന്ന ചിത്രത്തിന് ശേഷം വിനീത് അഭിനയിക്കുന്ന അടുത്ത ചിത്രമാണ് ഇത്, ചിത്രത്തിന്റെ ട്രെയ്ലറും , പാട്ടും ഇതിനോടകം ഹിറ്റ് ആയി കഴിഞ്ഞു.
ജൂൺ 24 നു ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്യുന്ന സിനിമയാണ് റോൾ മോഡൽസ്, നമിത പ്രമോദ് ആണ് നായിക വേഷം ചെയ്യുന്നത് , ഇവരെ കൂടാതെ വിനായകൻ ഷറഫുദ്ധീൻ വിനയ് ഫോർട്ട് തുടങ്ങി വലിയ താര നിര സിനിമയിൽ അണി നിരക്കുന്നു.
ജൂൺ 24 നു ആണ് ചിത്രം റിലീസ് ആകുന്നത്.

ഫഹദ് ഫാസിലിന്റെ രണ്ടു ചിത്രങ്ങളാണ് ഈദിനായി തയ്യാറെടുക്കണത് , അതിൽ എടുത്തതാണ് ദിലീഷ് പോത്തൻ ടീമിന്റെ തൊണ്ടിമുതലും ദൃസാക്ഷിയും ,നവാഗതയായ നിമിഷ സജയനാണ് സിനിമയിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്, മഹേഷിന്റെ പ്രതികാരം പോലെ തന്നെ മികവുറ്റ മറ്റൊരു ചിത്രം ഈ കൂട്ടുകെട്ടിൽ പ്രതീക്ഷിക്കുന്നു.
ജൂൺ 29 നു ആണ് ചിത്രം ബിഗ് സ്‌ക്രീനിൽ എത്തുന്നത്.

പ്രിത്വിരാജിനെ നായകനാക്കി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണ് ടിയാൻ , തുടർച്ചയായി ഹിറ്റുകൾ മാത്രം കൈവരിക്കുന്ന നടനാണ് പ്രിത്വി , ഇന്ദ്രജിത്തum , മുരളി ഗോപിയും കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ആണ് കാത്തിരിക്കുന്നത് ,ഈ സിനിമ ജൂൺ 29 നു തീയേറ്ററുകളിൽ എത്തും.

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഈ 7 സിനിമകളാണ് ഈദ് ആഘോഷമാക്കാൻ എത്തിയിരിക്കുന്നത്

കൂടാതെ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അയാൾ ശശി , ഹിമാലയത്തിലെ കഷ്മലൻ എന്നീ സിനിമകളും ഈ മാസം തന്നെ റിലീസ് ആകുമെന്നാണ് റിപോർട്ടുകൾ.

 

 

LEAVE A REPLY