Home Malayalam movie news Reviews Georgettans Pooram movie review photos videos

Georgettans Pooram movie review photos videos

889
0
SHARE
georgettans pooram movie images
georgettans pooram movie images

Georgettans Pooram

Georgettans Pooram is a Malayalam romantic comedy film directed by K. Biju with ‘Janapriya Nayakan’ Dileep in the lead role. Y.V. Rajesh scripted for this film by the story of K. Biju. State film Award winner Rajisha Vijayan is the female protagonist of the film. Vinay Fort, Sharafudheen, Assim jamal, Renji Panicker, Malavika Nair will appear in prominent roles for this film. The story happens in Thrissur and also uses the slang of Thrissur, it would be a fun entertainer to viewers.

K. Biju  started his career as a director through the movie Dr. Love with Kunchacko Boban in lead role and which was released in the year 2011. He assisted many Famous directors more than 15 years, then he started a solo venture through the movie Dr. Love which was a commercial success in that year. Now he turned to his another directorial venture after a five year gap with actor Dileep.

This is the first film of Dileep after his Marriage with Kavya Madhavan. He plays the role of George Vadakkan, who is a guy in Thrissur. He has no job but he make enjoyment with his friends. Actually the character George shows a typical Malayali, who always with his friends and participates all the public issues. Dileep’s last film was Welcome to Central Jail directed by Sundar Das which was released in the last year. Now a days Dileep selects the comedy-character, but he really did a great job in Pinneyum directed by Adoor Gopalakrishnan. From the Usual comedy character of Dileep it would be variant one and it uses the slang of Thrissur

From the Georgettans Pooram movie trailer, we can understand that the story is based on a gang of four members in Thrissur, their life and problems. They always involves in public issues. Vinay Fort, Sharafudheen, Asim Jamal are play the roles of  other gang members.

Anchor turned actress Rajisha Vijayan plays the female lead role in this film. She plays the role of nun in this movie. She entered into the industry through the film Anuraga Karikkin Vellam directed by Khalid Rahman which was a hit in last year, in which she played the role of Elizabeth/Eli, a lead character. She got the State film Award for Best actress through his debut character. Renji Panicker, T.G. Ravi, Sunil Sukhada, Chemban Vinod, Kulappulli Leela are also part with this film. Renji Panicker plays the role of Mathews Vadakkan, who is father of George.

Gopi Sunder composes  the Music for Georgettans Pooram, Both the movie tracks and background score are done by him. Vinod Illampally is the man who behind the camera and editing is done by Lijo Paul. Arun Gosh, Bijoy Chandran, Shivanee Suraj are bankrolling the project under the banner of Chand V Creations in association with Shivanee Entertainment. the film distributes by Chand V Creations.

Movie Review

അങ്ങനെ ഏറെ കാത്തിരിപ്പിനു ശേഷം ദിലീപ് നായകനായ ജോർജേട്ടൻസ് പൂരം  തീയേറ്ററുകളിൽ എത്തി. കെ ബിജുവിന്റെ സംവിധാനത്തിൽ തൃശൂർ സംസാര ശൈലിയിലും തന്റെ സ്ഥിരം കോമഡി  നമ്പറുകളുമായി പ്രേക്ഷകർക്കു മുന്പിൽ എത്തുകയാണ് ദിലീപ്.
തങ്ങളുടെ സ്ഥിരം ഒത്തുചേരൽ സ്ഥലമായ  മത്തായി പറമ്പിനു വേണ്ടി നായകനും  കൂട്ടുകാരും നടത്തുന്ന  ഒരു പോരാട്ടത്തിന്റെ കഥയാണ് ഇ സിനിമ. ദിലീപിന്റെ പതിവ് ശൈലിയിലുള്ള നർമ രംഗങ്ങൾ കൂടാതെ അങ്ങുമിങ്ങുമായി കുറച്ചു യാഥാസ്ഥിക കോമഡികളുമായി ഒന്നാംപകുതി അവസാനിക്കുന്നു. രണ്ടാം  പകുതിയിൽ സിനിമ  കുറച്ചു സീരീസ് ആകുന്നു. ഹീറോ പരിവേഷത്തിലേക്കുള്ള  നായകന്റെ മാറ്റത്തിനു കബഡി കളി നിമിത്തമാകുന്നു. കളി അവരുടെ ജീവിതത്തിൽ  ഉണ്ടാക്കുന്ന മാറ്റമാണ് സിനിമയുടെ ക്ലൈമാക്സ് .

2016 ലെ മികച്ച നടിയായ രജീഷ വിജയൻ പേരിനു വേണ്ടി ഒരു നായികയായി   കുറച്ചു സീനുകളിൽ വന്നു പോകുന്നു. പ്രണയത്തിന്റെ സാധ്യതകൾ സിനിമയിൽ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ സംവിധായകന് കഴിയാതെ പോയി. ടി ജി രവിയുടെ അഭിനയം എടുത്തു പറയേണ്ട ഒന്നാണ്. തികച്ചും വ്യത്യസ്ഥമായ വേഷത്തിൽ എത്തിയ രഞ്ജി പണിക്കർ തന്റെ കഥാപാത്രം മികച്ചതാക്കി.

ദിലീപിന്റെ സുഹൃത്തുക്കളായി വരുന്ന വിനയ് ഫോർട്ടും ഷറഫുദീനും കോമഡി രംഗങ്ങളിൽ ദിലീപിന് ഒപ്പം തന്നെ മികച്ചു നിന്നു. സുധീർ  കരമന ഒട്ടും തന്നെ പ്രാധാന്യമില്ലാത്ത ഒരു വേഷത്തിൽ ഒതുങ്ങി പോകുന്നു. സിനിമയുടെ  ഗതി തന്നെ മാറ്റുന്ന കഥാപാത്രമായി  എത്തിയ ചെമ്പൻ വിനോദ് ജോസ് പ്രേക്ഷകരുടെ കൈയ്യടി നേടി. സിനിമയുടെ ക്ലൈമാക്സിൽ ദിലീപിന്റെ സ്ഥിരമായുള്ള അമാനുഷികത സിനിമ വിരസമാക്കുന്നു. തൃശൂർ ഭാഷ കൈകാര്യം ചെയ്യാൻ ദിലീപിന് കുറച്ചുകൂടെ തയ്യാറെടുപ്പുകൾ ആവശ്യമായിരുന്നു.

വൈ. വി രാജേഷിന്റെ  തിരക്കഥയുടെ  പോരായ്മ ചിത്രത്തിൽ  ഉടനീളം  പ്രകടമായി. ഗോപി  സുന്ദറിന്റെ ബിജിഎം ഉം പാട്ടുകളും  സന്ദർഭത്തിനു    ചേർന്നതായിരുന്നു. സിനിമാറ്റോഗ്രഫിയും എഡിറ്റിംഗും  തുടങ്ങിയ  ടെക്കിനിക്കൽ സൈഡ് സിനിമയോട്  ശരാശരി  നീതി  പുലർത്തി എന്ന് പറയാം.

ഒരു ആവറേജ്  പ്രേക്ഷകന് ഒരു പക്ഷെ ഈ സിനിമ ഇഷ്ടപ്പെടില്ല, പ്രേക്ഷകന് ഇഷ്ടപ്പെടുന്ന ഒരു ചേരുവകളും ചേർക്കാൻ സംവിധായകന് പറ്റിയില്ല. ദിലീപിന്റെ അഭിനയ ശൈലിയെ ഇഷ്ടപെടുന്നവർക്കും കൂടാതെ അദ്ദേഹത്തിന്റെ ഫാൻസിനും ഒരു ദൃശ്യ വിരുന്നായിരിക്കും ഈ  ചിത്രം.
Movie Rating : 2.25/5.

Release date : 1st April 2017

Cast & Crew

  • Direction / Story            K. Biju
  • Script                           Y.V.Rajesh
  • Producer
    • Arun Gosh
    • Bijoy Chandran
    • Shivanee Suraj
  • Cinematography            Vinod Illampally
  • Music                            Gopi Sunder
  • Edit                              Lijo Paul
  • Producer                       Arun Gosh
    • Bijoy Chandran
    • Shivanee Suraj
  • Production Company
    • Shivanee Entertainment
    • Chand V Creations
  • Distribution                  Chand V Creations
  • Starring
    • Dileep
    • Rajisha Vijayan
    • Vinay Fort
    • Sharafudheen
    • Assim Jamal
    • Renji Panicker
    • Malavika Nair
    • T.G. Ravi
    • Chemban Vinod Jose
    • Sunil Sukhada
    • Jayaraj Warrier
    • Kulappulli Leela
    • Thiru Actlab

Photos & Stills

LEAVE A REPLY