Home Malayalam Song Lyrics Goodalochana Movie Song Lyrics

Goodalochana Movie Song Lyrics

SHARE
goodalochana movie release date
goodalochana movie release date

Goodalochana Movie Song Lyrics

Goodalochana is an upcoming Malayalam movie directed by Thomas K Sebastian and story by Anoop Joseph. The film is scripted by the young actor Dhyan Sreenivasan and he also handles the lead male character. Niranjana AnoopAju VargheseMamta Mohandas and Sreenath Bhasi are also featuring in different roles in this film. The movie is bankrolled by Ajay Ibrahim while Shaan Rahman  handles the Music department, both movie tracks and background score are done by him.

  1. Ee Angaadi Kavalayil
  • Singer : Shaan Rahman
  • Music  : Shaan Rahman
  • Lyrics  : Manu Manjith

ഈ അങ്ങാടി കാവലയിൽ ചങ്ങാതി പറവകൾ
ചിറകടിച്ചുയരുകയായി…..
സുൽത്താന്മാർ ഇനി നമ്മൾ
സൽക്കാരമൊരുക്കുമ്പോൾ
സുവർഗം നിൻ അരികിൽ വരും.. (2 )

ഓ മണ്ണും വിണ്ണും മൂടാനായി
മുന്നിൽ മിന്നും നാണ്യങ്ങൾ
ദൂരത്തായി മാഞ്ഞില്ലേ കണ്ണീർകാലമേ
നമ്മൾ തേടും ഭാഗ്യങ്ങൾ
കൂടെ കൂടാൻ പോരുമ്പോൾ
കാറ്റേ വാ ഈരാവിൽ
പെട്ടി പാട്ടുമായി..

പെയ്യുന്നെ നിലാവ് പെയ്യുന്നെ കിനാവ്
ചെമ്പകപ്പൂങ്കാവ്‌ ഇന്നീ ദുനിയാവ്‌
പെയ്യുന്നെ കിനാവ് പെയ്യുന്നെ കിനാവ്
ചെമ്പകപ്പൂങ്കാവ്‌ ഇന്നീ ദുനിയാവ്‌…

തട്ടമൊന്നുമെല്ലെ തെല്ലൊതുക്കിയാരോ
മയ്യണിഞ്ഞ കണ്ണാൽ എന്നെനോക്കവേ
വർണമാരിവില്ലിൻ പീലികൊണ്ടുമേയും
മഞ്ഞണിഞ്ഞകൂടായി എന്റെ നെഞ്ചകം

കുയിലുകളേ ഈ കുളിരിൽ മെഹഫിലിൻ
ഒരു നറു ഗസലുതരൂ…
തബലകളിൽ താളമിടാൻ
മനസില് വിരലുകളുണരുകയായി
മെഹരമിതാ ചില്ലകളിൽ
മലരുകളായി നിറഞ്ഞിടാം
പുതുവഴിയിൽ പുലരികളെ
ഇനി കാത്തുനിന്നീടാം
നല്ല നല്ല നേരങ്ങൾ പങ്കിടാം
അല്ലിമുല്ല മേലാടും തെന്നലേ….

പെയ്യുന്നെ കിനാവ് പെയ്യുന്നെ കിനാവ്
ചെമ്പകപ്പൂങ്കാവ്‌ ഇന്നീദുനിയാവ്‌

ഈ അങ്ങാടി കാവലയിൽ…………………..

LEAVE A REPLY