Home Uncategorized Great father reached 50 crore club

Great father reached 50 crore club

SHARE
the great father box office 50 crores
the great father box office 50 crores

 

50 crores for The great father

Finally the dreams comes true moment for movie lovers that Mammmotty’s The Great Father successfully enters to the 50 Cr club. The director Haneef Adeni officially announced the news through his official facebook page.  Mammootty featured in the lead role of the movie as David Nainan. Apart of Mammootty Tamil actor Arya , Sneha and baby Anikha are also essays some vital characters. The great father was a complete family thriller movie which can be loved by all types of audience and also it was a treat for Mammootty fans.

The Great Father had about 958 shows in kerala screens and it was the biggest release ever happened in Malayalam film industry. As per the official reports TGF earned 4,31,46,345 INR (4.3 Crores) from box office on the first day itself by breaking Rajnikanth starrer Kaabali’s 4.25 crores and Mohanlal starrer pulimurugan.

It is the first time a Mammootty starrer movie earning 50 crore collection in box-office and and it will be the biggest grosser in Mammootty’s career. The movie has successfully crossed the 50 crore mark with in 24 days.

TGF is produced by Prithviraj , Arya , Shaji Nadesan , Santhosh Sivan under the banner of August cinemas.

Shaam, Miya George, Malavika Mohanan, kalabhavan Prajod and IM Vijayan have also essayed some prominent roles.

നവാഗതനായ ഹനീഫ് അഥേനി സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദർ 50 ക്ലബ്ബിൽ. സംവിധായകൻ തന്നെയാണ് ഈ സന്തോഷ വാർത്ത തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന മലയാളത്തിലെ ഒമ്പതാമത്തെയും മമ്മൂട്ടിയുടെ ആദ്യത്തെയും ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

നല്ലൊരു തിരിച്ചു വരവാണ് മമ്മൂട്ടി ഈ ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. പുലിമുരുകന്റെ ആദ്യ ദിന കളക്ഷൻ റെക്കോർഡ് തകർത്ത ഈ സിനിമ ഏറ്റവും വേഗത്തിൽ 20 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ മലയാള ചിത്രമാണ്.

4 .31 കോടി രൂപയാണ് ആദ്യത്തെ ദിവസത്തെ കളക്ഷൻ , 19 ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 28 .9 കോടി രൂപ നേടാൻ ഗ്രേറ്റ് ഫാദറിന് കഴിഞ്ഞു കൂടെ ഇറങ്ങിയ എല്ലാ സിനിമകളെക്കാളും മുന്നേറാനും ഇന്ത്യയിൽ മറ്റുള്ള തീയേറ്ററുകളിൽ നിന്നും ഏകദേശം 8 കോടി നേടാനും സിനിമക്ക് സാധിച്ചു.

ആദ്യ ദിന കളക്ഷനുകളെ എല്ലാം തിരുത്തി എഴുതിക്കൊണ്ടായിരുന്നു ഗ്രേറ്റ് ഫാദറിന്റെ കുതിപ്പ് , കേരളത്തിൽ മാത്രം 958 പ്രദര്ശനങ്ങളാണ് റിലീസ് ദിനത്തിൽ നടന്നത് , രജനികാന്തിന്റെ കബാലിയും ലാലേട്ടന്റെ പുലിമുരുഗനും തീർത്ത റെക്കോർഡുകളാണ് തിരുത്തപ്പെട്ടത്.

മികച്ച ഹൈപ്പുകൾക്ക് ശേഷമാണ് ഗ്രേറ്റ് ഫാദർ റിലീസ് ആയത് , ടീസറിനും ഫസ്റ്റ് ലുക്ക് പോസ്റ്ററിനും വളരെ വലിയ ഓളമുണ്ടാക്കാൻ കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന മലയാളം സിനിമ ടീസർ എന്ന സവിശേഷതയും സിനിമക്ക് ഉണ്ടായിരുന്നു.
പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലെ സംവിധാനവും സ്ക്രിപ്റ്റും ബേബി അനിഖ അടക്കം ഉള്ളവരുടെ പെര്ഫോമെൻസും അതിലുപരി മമ്മൂക്ക എന്ന വലിയ നടൻറെ വാൻ തിരിച്ചു വരവും ആകാം ഈ സിനിമയുടെ വലിയ വിജയത്തിന് കാരണം

കുറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നടി സ്നേഹ മലയാളത്തിലേക്ക് എത്തിയ സിനിമ ആയിരുന്നു ഇത് , മാളവിക മോഹനൻ , ആര്യ , മിയ ,കലാഭഭവൻ പ്രജോദ് , ശാം എന്നിവരും പ്രധാന റോളുകളിൽ അഭിനയിച്ചു.

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.