Home Malayalam Latest Reviews The great father movie review photos videos

The great father movie review photos videos

3302
0
SHARE
the great father movie posters
the great father movie posters

The great father movie

The great father movie is the upcoming malayalam cinema by director Haneef Adeni which features famous malayalam actor Megastar Mammootty in the lead role as the ‘great father’

Director Haneef Adeni is debut to malayalam film industry with this movie, Famous malayalam actors and artists Prithviraj , Arya , Shaji Nadesan , Santosh Sivan producting this movie under August cinemas.
August cinemas gifted many beautiful movies to malayalam film industry and Anuraga karikkin vellam is the recent movie from this team.

Malayalam movie lovers expecting a big come back from Mammooty and August cinemas.
Thoppil Joppan was mammootty’s last movie and it was a commercial successful movie, after that he is coming to hit the big screen in this december with another family thriller movie.

After a long time famous south indian actress Sneha is coming back to malayalam movie industry with this movie and actor Arya plays one of the important role in this movie, The great father is filled with famous south indian cast and crew.
This movie is written and directed by Haneef Adeni while Roby Varghese Raj doing the cinematography and it will be edited by Noufal Abdullah.
Another biggest factor of this movie is the current best music director of malayalam cinema ‘Gopi Sundar‘ will tune the music and Back ground Music for this movie.

The great father movie would be a complete family thriller movie which can be loved by all types of audience, malayalam movie lovers waiting for the movie to hit the big screen.

Movie Review

അങ്ങനെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ഗ്രേറ്റ് ഫാദർ റീലീസ് ചെയ്തു. മമ്മൂട്ടി നല്ലൊരു തിരിച്ചു വരവ് തന്നെയാണ് ഈ സിനിമയിലൂടെ നടത്തിയിരിക്കുന്നത്. അവസാന നിമിഷം വരെ പ്രേക്ഷകനെ വളരെ ത്രില്ലോടു കൂടി പിടിച്ചിരുത്താൻ കഴിയുന്നതിലൂടെ ഹനീഫ് അദനി തൻ്റെ ആദ്യ സംരംഭം മികച്ചതാക്കി. ഒരു സമകാലിക പ്രശ്നത്തിനെ കേന്ദ്രീകരിച്ചുള്ള കഥയെ മികച്ച സ്ക്രിപ്റ്റ് ആക്കി മാറ്റാനും അതിനെ നന്നായി തന്നെ പ്രേക്ഷകന് മുന്നിൽ അവതരിപ്പിച്ചു ഫലിപ്പിക്കാനും സംവിധായകന് കഴിഞ്ഞു. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ചിത്രീകരിച്ചപ്പോൾ കൂടെ അഭിനയിച്ച ഓരോരുത്തരും തന്നെ അവരവരുടെ വേഷങ്ങൾ നന്നായി തന്നെ കൈകാര്യം ചെയ്തു.

ചിത്രത്തിൻറെ ആദ്യ പകുതിയിൽ തന്നെ കുടുംബ പ്രേക്ഷകരുടെ മനസ്സ് പിടിച്ചെടുക്കാൻ സംവിധായകന് കഴിഞ്ഞു. എന്നാൽ ചിത്രത്തിന്റെ ഗതി മാറ്റി മറിക്കുന്നത് രണ്ടാം പകുതിയിൽ ആണ്. അവസാനം വരെ വില്ലൻ ആരാണെന്ന് അറിയാൻ പ്രേക്ഷകന് ആകാംഷ ഉളവാക്കുന്ന രീതിയിൽ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. തമിഴ് നടൻ ആര്യയുടെ അഭിനയവും എടുത്തു പറയണ്ട ഒന്നാണ്. ഓരോ സീനുകളിലും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിന്റെ എടുപ്പോടു കൂടി തന്നെ ചിത്രം മികച്ചതാകുന്നു. ഓരോ കഥാപാത്രത്തിനും ഓരോ പഞ്ച് ഡയലോഗുകൾ ചിത്രത്തിൽ ഉൾപ്പെടുത്തിയപ്പോൾ മമ്മൂക്കയുടെ ഓരോ ഡയലോഗും പ്രേക്ഷകരുടെ കയ്യടി നേടുന്ന തരത്തിൽ ഉള്ളതാണ്. സമകാലിക പ്രശ്നങ്ങളിലെ ഒരു വിഷയത്തെ പ്രേമേയമാക്കി അത് മികച്ചതാക്കി മാറ്റാൻ ഹനീഫ് അദനിക്കു സാധിച്ചു. പുതുമുഖം ആണെങ്കിൽ കൂടിയും ആ സ്ക്രിപ്റ്റ് വായിച്ചു  അതിനെ നിർമിക്കാനും അതിനു വേണ്ടുന്ന പ്രൊമോഷനുകൾ നൽകുകയും ചെയ്തത് ഓഗസ്റ്റ് സിനിമാസ് ആണ്.

വളരെ നാളായി ഹിറ്റുകൾ സൃഷ്ടിക്കാൻ കഷ്ടപ്പെടുന്ന മമ്മൂട്ടിയുടെ ഒരു നല്ല തിരിച്ചു വരവാണ് ഈ സിനിമയിലൂടെ സംഭവിച്ചിരിക്കുന്നത്.  ഇത്രയും വയസ്സായെങ്കിൽ കൂടിയും സൂപ്പർ ലുക്കിൽ തന്നെയാണ് മമ്മൂക്കയെ ചിത്രത്തിൽ ഉട നീളം കാണാൻ സാധിക്കുന്നത്. അഭിനയത്തിന്റെ കാര്യത്തിലും അദ്ദേഹം ഒട്ടും പുറകോട്ട് പോയിട്ടില്ല എന്ന് തെളിയിപ്പിക്കുന്ന തരത്തിലാണ് ചിത്രം. സ്നേഹക്ക് വലിയ ഒരു റോൾ ഇല്ലായിരുന്നെങ്കിൽ കൂടിയും ഉള്ള ഭാഗം അവർ മികച്ചതാക്കി. എക്കാലവും മലയാളികൾ ഓർത്തു വെക്കുന്ന തരത്തിൽ ആണ് ആര്യ ആൻഡ്രൂസ് എന്ന കഥ പാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ ബോഡി പ്രദർശനവും ഈ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻവെസ്റ്റിഗേഷൻ ഓഫീസറിന്റെ റോൾ ആണ് ആര്യ കൈകാര്യം ചെയ്തത്. മാളവികയും ആര്യയുടെ കൂടെ മികച്ചു നിന്നു പിന്നെ ബേബി അനിഘയും വളരെ നല്ല പെർഫോമൻസ് ആണ് കാഴ്ചവെച്ചത്. ആകെ പറയുകയാണെങ്കിൽ അഭിനയത്തിന്റെ പേരിൽ ഈ ചിത്രം മികച്ചു നിന്ന്. വില്ലന് കൂടുതൽ സീനുകൾ കൊടുത്തിരുന്നെങ്കിൽ സിനിമക്ക് കൂടുതൽ ക്ലാരിറ്റി ഉണ്ടായേനെ.

പിന്നെ ഈ ചിത്രത്തെ മികച്ചതാക്കാൻ കഴിഞ്ഞതിൽ എടുത്തു പറയണ്ട മറ്റൊരു പേര് ഗോപി സുന്ദറിന്റെയും സുഷിന് ശ്യാമിന്റെയും ആണ് . സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും വളരെ മികച്ച ഒന്നാണ്. സൗണ്ട് മിക്സിങ്ങും എല്ലാം കൊണ്ടും ചിത്രം സൂപ്പർ എന്ന് തന്നെ പറയാം. വില്ലൻ വരുന്ന സമയത്തിൽ ഉള്ള മ്യൂസിക് എല്ലാം തന്നെ സൂപ്പർ ആണ്. ഒരു പുതിയ ഉണർവാണ് ചിത്രത്തിലൂടെ ലഭിക്കുന്നത്.

ചിത്രത്തിന്റെ എല്ലാ ഭാഗവും മികച്ചു തന്നെ നിന്നു, അതിപ്പം ക്യാമെറ എടുത്തിരിക്കുന്നതും, VFX ഉം എല്ലാം തന്നെ.

ഒരു മുഴു നീള ആക്ഷൻ സിനിമ പ്രതീക്ഷിച്ചു പോകുന്നവരെ ചിലപ്പോൾ ഈ ചിത്രം വേണ്ട അത്ര സന്തോഷിപ്പിച്ചെന്നു വരില്ല.
ഒരു ക്ലാസ് – മാസ്സ് ഫാമിലി എന്റെർറ്റൈനെർ ആണ് ‘ദി ഗ്രേറ്റ് ഫാദർ ‘ – ഫാമിലി ആയിട്ടോ കൂട്ടുകാരും ഒത്തു കാണാൻ പറ്റിയ സിനിമ

നിങ്ങൾ ഒരു മമ്മൂക്ക ഫാൻ ആണെങ്കിൽ ഉറപ്പായും ഈ സിനിമ മിസ് ചെയ്യരുത് , So we recommend this movie to you.

  • Positive points of the movie
  • Script
  • Artist performance
  • Direction
  • BGM & Songs

 

  • Negative Points
  • Arya’s dubbing

Cast and crew

Mammootty the great father movie photos
Mammootty the great father movie photos

megastar Mammootty featuring in the lead role of the movie as the great father – David Nainan in this movie with a stunning look and a completely different getup with eye catching beard.

beard is one of the current sensation in malayalam film field and Mammootty’s look in this movie helped to hiva a big hype to this movie and moreover that Prithviraj’s august cinemas producing this movie is something to really expect.

 

Sneha the great father movie photos
Sneha the great father movie photos

After a long time actress Sneha coming to the big screen as well as in the lead female role opposite to Mammootty in this movie.
Sneha featuring in the lead role as Michelle David – Wife of David Ninan (Mammootty).

 

Baby Anikha the great father movie photos
Baby Anikha the great father movie photos

Baby Anikha is one of the famous south indian child artist who featured in many tamil , malayalam movies, she featuring in one of the important supporting role of the movie as Sara David (Daughter of David Ninan)

She is one of the talented child actress of malayalam cinema who featured in the movie Bhaskar the rascal , tamil movies Ennai arindhal ,Miruthan etc.

Sara David would be one of her remarkable character for sure.

 

Arya the gerat father movie photos
Arya the gerat father movie photos

Famous south indian actor Arya featuring in one of the important supporting role in this movie as Andrews eapen.
Arya is one of the famous actor in tamil film industry and after a long time he is coming back to malayalam film industry with this movie.

His screen presence will be powerful in the screen for sure, and we believe that he will feature as the villain of the movie.

 

  • Malavika Mohanan – supporting role
  • Miya George – Dr.Susan
  • Direction and Screenplay : Haneef Adeni
  • producers : Prithviraj ,Shaji natesan , Santoosh Sivan , Arya
  • Music  : Gopi Sundar
  •  BGM  : Sushin Shyam
  • Cinematography : Roby Varghese Raj
  • Editor : Noufal Abdullah

Release date : 30th march 2017

Photos & stills

Songs

Songs

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.