Home Malayalam Song Lyrics Honey Bee 2.5 movie song lyrics

Honey Bee 2.5 movie song lyrics

217
0
SHARE
honey bee 2.5 first look poster
honey bee 2.5 first look poster

Honey Bee 2.5 movie song lyrics

Honey Bee 2.5 is an romantic comedy movie directed by Shyju Anthikkad. Askar Ali (younger brother of Asif Ali) is making his debut with this film, Lijomol Jose handles the lead female character. It essays the incidents happens in the sets of Honey Bee 2. Almost all leading character and crew are also featuring in this too, i.e, Asif Ali, Bhavana, Lal, Baburaj, Balu Varghese, Sreenath Bhasi, Jean Paul Lal etc. Lal bankrolls this project under the banner Lal Creations. Deepak Dev handles the music department for the film.

  1. Aminathatha Song lyrics
  2. Kinavano song lyrics

Lyrics Here..

  1. ആമിനതാത്താടെ..
  • Singer : Lal
  • Music  : A.M. Jose
  • Lyrics  : S Vijayan

ആമിനതാത്താടെ പൊന്നു മോളാണ്
നാട്ടിലെ ചേലുള്ള പെണ്ണാണ്
ബാപ്പാടെ പുന്നാര മോളാണ്
ബാപ്പാടെ കൊച്ചു ബിയാത്തൂ..

ആമിനതാത്താടെ പൊന്നു മോളാണ്
നാട്ടിലെ ചേലുള്ള പെണ്ണാണ്
ബാപ്പാടെ പുന്നാര മോളാണ്
ബാപ്പാടെ കൊച്ചു ബിയാത്തൂ..
കരിമീൻ പിടക്കണ കണ്ണാണ്..
കവിതതുടിക്കണ കണ്ണാണ്..
കരളില് മുന്തിരി ചാറു നിറക്കണ –
ഒരഴകിന്റെ പൊന്നൊളി മുത്താണ്

കാരെള്ളിൻ മണമുള്ള നീല മുടിയിഴ
കോതി മിനുക്കി നടപ്പാണ്
മാനത്തു മിന്നണ മാണിക്യ പൂത്താലി –
മോഹിച്ചു കാലം കഴിപ്പാണ്
മനുസ്യനെ കാണുമ്പം നാണിച്ചു പെണ്ണ് –
ഇളമാന്റെ ചേലിക്ക് പായണ്
മണിയറെ പോകേണ്ട കാര്യം ഓർക്കുമ്പോൾ
കരളില് കൈലാറി പൂക്കണ്

നിക്കാഹ് കാലമടുത്തു ബിയാത്തൂ –
ഇക്കിളി കൊണ്ട് തുടുക്കണ്
കവിളത്തു മിന്നണ കാക്ക പുള്ളിയിൽ
കവിത വിരിയണ് മായണ്
ആരോരും കാണാതെ സ്വപ്നത്തിലൂടവൾ –
മാരനെ കണ്ട് ചിരിക്കണ്
വെള്ള തലയിണ മേലെ നുള്ളിയ –
കള്ളി ചിരിച്ചു കുഴയണ്
ആമിനതാത്താടെ പൊന്നു മോളാണ്
നാട്ടിലെ ചേലുള്ള പെണ്ണാണ്
ബാപ്പാടെ പുന്നാര മോളാണ്
ബാപ്പാടെ കൊച്ചു ബിയാത്തൂ..
ബാപ്പാടെ പുന്നാര മോളാണ്
ബാപ്പാടെ കൊച്ചു ബിയാത്തൂ..
ബാപ്പാടെ പുന്നാര മോളാണ്
ബാപ്പാടെ കൊച്ചു ബിയാത്തൂ..

 

Aaminathathade Ponnu Molanu
Naattile Chelulla Pennanu
Bappade Punnara Molanu
Bappade Koch Biyathoo…

Aaminathathade Ponnu Molanu
Naattile Chelulla Pennanu
Bappade Punnara Molanu
Bappade Koch Biyathoo…
Karimeen Pidakkana Kannanu
Kavitha Thudikkana Kannanu
Karalilu Munthiri Chaaru Nirakkana –
Orazhakinte Ponnoli Muthaanu

Kaarellin Manamulla Neela Mudiyizha
Kothi Minukki Nadappanu
Maanathu Minnana Maanikya Poothaali –
Mohichu Kaalam Kazhippaanu
Manusyane Kaanumpam Naanichu Penn –
Ilamaante Chelikk Paayanu
Maniyare Pokenda Karyam Orkkumpol
Karalilu Kailaari Pookkanu

Nikkah Kaalamaduthu Biyathoo –
Ikkili Kond Thudukkan
Kavilathu Minnana Kaakka Pulliyil
Kavitha Viriyanu Maayanu
Aarorum Kaanathe Swapnathiloodaval –
Maarane Kand Chirikkanu
Vella Thalayina Mele Nulliya-
Kalli Chirichu Kuzhayanu
Aaminathathade Ponnu Molanu
Naattile Chelulla Pennanu
Bappade Punnara Molanu
Bappade Koch Biyathoo…
Bappade Punnara Molanu
Bappade Koch Biyathoo
Bappade Punnara Molanu
Bappade Koch Biyathoo…

 

Video Song


Lyrics Here..

2. കിനാവാണോ..

കണ്ണിൽ മിന്നായമോ..
വർണപ്പൂക്കാലമോ…
സുഖമെന്നെന്നും നെഞ്ചാകെ….
പണ്ടരുളിയദിനമിനി വരുമിതിലെ…
നെഞ്ചങ്ങൾ ഒന്നായല്ലോ…
അകലങ്ങൾ മായുന്നല്ലോ..
അറിയാതൊരൊ ചുണ്ടത്തും..
ഇനി അഴകേ ഒരു ചിരി വിരിയുമോ..
ഹേ.. .. മെല്ലെ…. ഓ.. … എന്നെ…
സ്നേഹം വീണ്ടും പുൽകും നാളല്ലോ..
ഇന്നെന്റെയാണെൻ സ്വന്തമാണിന്നീക്കാണും തീരം
മോഹം തീരെ താരാട്ടുമോ…
കിനാവാണോ.. ഇതേതോ..
മനസ്സെന്നും.. തേടും നിമിഷമിതോ…
ഇതാരാരോ കരങ്ങളിൽ..
എനിക്കേകും ഏതോ ഒരുവരമോ..

മൗനങ്ങൾ തീരുന്നല്ലോ..
ഈണങ്ങൾ ചേരുന്നല്ലോ…
കുളിരെന്താവോ മുന്നാലെ.
ഇരുകരളിനും ഇനിമുതൽ ഒരു സ്വരം
തോളോരം നീ ചേരില്ലേ..
വഴിനീളെ പൂമുടില്ലേ…
തണലൊന്നാകും വഴിയാകെ…ഓ…
ഈ കൊലച്ചിരി തുടരണം അതിരുവരെ..
ഹേ.. പെണ്ണേ… നിൻ.. മെയ്യിൽ…
മിന്നും പൊന്നും ചേരും നാൾ വന്നോ..
ഈ പൊൻകിനാവിലേറെ നാളായി –
നാം കണ്ടതെല്ലാം…
നേരം പോകെ നേരാകയോ…
കിനാവാണോ.. ഇതേതോ..
മനസ്സെന്നും.. തേടും നിമിഷമിതോ…
ഇതാരാരോ കരങ്ങളിൽ..
എനിക്കേകും ഏതോ ഒരുവരമോ…

കാത്തു കൈവന്ന.. മധുരമരുളുന്ന..
നല്ല നിമിഷങ്ങളെ.. ഓ..
മാറ്റു പോകാതെ ഇനിയുമണയേണം
നീറുമീ യാത്രയിൽ..
കൊതിയോടെ ചേരുന്ന പല മാനസം
ഇതു പോലെ കൈനീട്ടവേ…
കിനാവാണോ.. ഇതേതോ..
മനസ്സെന്നും.. തേടും നിമിഷമിതോ…
ഇതാരാരോ കരങ്ങളിൽ..
എനിക്കേകും ഏതോ ഒരുവരമോ…
കിനാവാണോ.. ഇതേതോ..
മനസ്സെന്നും.. തേടും നിമിഷമിതോ…
ഇതാരാരോ കരങ്ങളിൽ..
എനിക്കേകും ഏതോ ഒരുവരമോ…

 

Kannil Minnayamo..
Varnappookkalamo..
Sukhamennennum Nenjaake..
Pandaruliya Dinamini Varumithile..
Nenjangal Onnayallo..
Akalangal Maayunnallo..
Ariyaathoro Chundathum
Ini Azhake Oru Chiri Viriyumo..
Hey.. ..  Melle…. Oh.. .. Enne..
Sneham Veeendum Pulkum Naalallo
Innenteyaanen SwanthamaninneeKkaanum Theeram
Moham Theere Tharattuno..
Kinavano.. Ithetho..
Manassennum..Thedum Nimishamitho…
Ithararo.. Karangalil..
Enikkekum.. Etho Oru varamo…

Mounangal Theerunnallo..
Eenangal Cherunnallo..
Kulirenthavo Munnale..
Iru Karalinum Ini Muthal Oru Swaram
Tholoram Nee Cherille..
vazhi Neele Poomudille..
Thanallonnakum Vazhiyaake.. Oh..
Ee Kolachiri Thudarenam Athiru Vare..
He… .. Penne.. Nin.. Meyyil..
Minnum Ponnum Cherum Naal Vanno…
Ee ponKinavilere Nalaayi –
Naam Kandathellam
Neram Poke Nerakayo..
Kinavano.. Ithetho..
Manassennum..Thedum Nimishamitho…
Ithararo.. Karangalil..
Enikkekum.. Etho Oru varamo…

Kathu Kaivanna.. Madhuramarulunna..
Nalla Nimishangale.. Oh…
Maattu Pokathe Iniyumanayenam
Neerumee Yaathrayil…
Kothiyode Cherunna Pala Maanasam..
Ithu Pole Kaineettave..
Kinavano.. Ithetho..
Manassennum..Thedum Nimishamitho…
Ithararo.. Karangalil..
Enikkekum.. Etho Oru varamo…
Kinavano.. Ithetho..
Manassennum..Thedum Nimishamitho…
Ithararo.. Karangalil..
Enikkekum.. Etho Oru varamo…

 

Video Song

LEAVE A REPLY