Home Malayalam Upcoming Movies June 2017 malayalam movie releases

June 2017 malayalam movie releases

SHARE
june 2017 malayalam movie releases
june 2017 malayalam movie releases

Malayalam Movie Releases June 2017

May 2017 was a tremendous season for Malayalam film industry. About 7 movies were released till on May ,such as Comrade In America, Lakshyam, Ramante Eden Thottam, Achayans, Godha, Adventures Of Omanakuttan and CarefulThe films are in different categories such as romantic, comedy action thriller, horror etc and mostly aims to the family viewers. Dulquer starrer CIA and Tovino Thomas‘s Godha were the biggest releases in this month. This films earns good comments from the audience.

As per the reports, More than 9 movies are releasing in Malayalam on June 2017, Most of the movies are featured by the young stars of Mollywood.

1. Avarude raavukal – 23rd June

2. Role Models – June 25

3. Oru Cinemakaran – 24th June 

4. Thondimuthalum Driksakshiyum – June 29

5. Ayal Sasi – July 7

6. Prethamund Sookshikkuka– June 30

7. Chicken Kokkachi – June 9

8. Gold Coins – June 9

9. Viswasapoorvam Mansoor – June 24

 

1. Role Models

Role models is a Malayalam comedy film written and directed by Veteran director Rafi. The lead roles in the film is carried by Fahad Fazil and Namitha Pramod.  Vinayakan, Srinda Ashab, Renji Panicker, Soubin Shahir, Aswathy Menon also have prominent roles in the movie.

Initial release of this film has set on June 2017.

2. Oru Cinemakaran

Oru Cinemakaran is a comedy entertainer directed by Leo Thadeus. The film features Vineeth Sreenivasan and state award winner Rajisha Vijayan are in the lead roles. As the name implies the film tells the life of an assistant director and his problems. Lal, Renji Panicker, Anusree, Vijay Babu, Lalu Alex and Hareesh Kanaran will appear in other significant roles.

Initial release of this film has set on June 2017.

3.  Thondimuthalum Driksakshiyum

Thondimuthalum Driksakshiyum is a family drama directed by hit maker Dileesh pothen. The film features Fahad Fazil, Suraj Venjaramood and debutante Nimisha in lead roles. Thondimuthalum Driksakshiyum is produced by Sandeep Senan and Aneesh M Thomas under the banner of Urvashi Theatres.

Initial release of this film has set on 28th June 2017.

4. Ayal Sasi

Ayal Sasi is a comedy movie written and directed by Sajin Baabu. The film goes through the life of Sasi, an artist and the character handles by Sreenivasan. Apart him other prominent characters are handle by SP Sreekumar, Rajesh Sharma, Kochu Preman, Anil Nedumangad and Divya Gopinath. P. Sukumar along with Sudhish Pillai produces this film under the banner of Pix N Tales.

Initial release of this film has set on 7th July 2017.

  • Check out teaser trailer songs of Ayaal Sasi here.

5. Viswasapoorvam Mansoor

Viswasapoorvam Mansoor is an upcoming Malayalam political social drama movie written and directed by the P.T. Kunji Muhammed. The film features Aanandam fame Roshan Mathew, beauty queen Prayaga Martin and Gautami Tadimalla are in the lead role. The film essays the relevant social issues happens in our society.

Asha Sarath, Shweta Menon, Renji Panicker, Leona Lishoy and Sajitha Madhathil will appear in other prominent roles. The film is produced by KV Mohan under the banner of Virgin Plus Movies.

Initial release of this film has set on 24th June 2017.

മലയാളം സിനിമയെ സംബന്ധിച്ചിടത്തോളം നല്ല ഒരു സീസൺ ആയിരുന്നു മെയ് മാസം. ഏഴോളം ചിത്രങ്ങളാണ് മെയ് മാസത്തിൽ റിലീസ് ചെയ്തത്. CIA, ലക്ഷ്യം, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ്, ഗോദ, അഡ്‌വെന്റർസ് ഓഫ് ഓമനക്കുട്ടൻ, കെയർഫുൾ എന്നെ ചിത്രങ്ങളാണ് മെയ് മാസത്തിൽ റിലീസ് ആയത്‌. കോമഡി, റൊമാൻസ്, ആക്ഷൻ ഹൊറർ എന്നിവയുടെ പശ്ചാത്തലത്തിൽ ഇറങ്ങുന്ന ഈ ചിത്രങ്ങളുടെ പ്രധാന ലക്ഷ്യം കുടുംബ പ്രേക്ഷകരാണ്. ദുൽഖർ സൽമാൻ നായകനായ സി ഐ എ, ടോവിനോ തോമസിന്റെ ഗോദ എന്നിവയാണ് മെയ് മാസത്തിൽ തീയേറ്ററുകളിൽ ഏറ്റവും കൂടുതൽ തരംഗമുണ്ടാക്കിയ ചിത്രങ്ങൾ.

കഴിഞ്ഞ മാസത്തെ പോലെ തന്നെ ഈ മാസവും കുറെ നല്ല സിനിമകൾ റിലീസ് ആകുന്നുണ്ട്, ഈ മാസം യുവ താരങ്ങളായ ഫഹദ് ഫാസിൽ,പൃഥ്വിരാജ്,വിനീത് ശ്രീനിവാസൻ എന്നിവരുടെ സിനിമകളാണ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

1. ടിയാൻ

നവാഗതനായ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ടിയാൻ.പ്രിത്വിരാജ്ഉം ഇന്ദ്രജിത്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷാകാരിൽ നിന്ന് ലഭിച്ചത്.

2. റോൾ മോഡൽസ്

റാഫി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റോൾ മോഡൽസ്. ഫഹദ് ഫാസിലും നമിത പ്രമോദുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എഞ്ചിനീറിങ് ബിരുദ വിദ്യാര്ഥികളായാണ് ഇരുവരും ഈ സിനിമയിൽ എത്തുന്നത്.ഫഹദിന്റെ കരിയറിൽ  ആദ്യമായാണ് അദ്ദേഹം ഒരു കോളേജ് സ്‌റ്റുഡന്റായി എത്തുന്നത്.

3. ഒരു സിനിമാക്കാരൻ

ലിയോ തദേയൂസ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ഞാൻ സിനിമാക്കാരൻ. വിനീത് ശ്രീനിവാസൻ, രജീഷ വിജയൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ലാൽ , വിജയ് ബാബു,ലെന ലാലു അലക്സ് എന്നിവർണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

4. തൊണ്ടിമുതലും ദൃക്‌സാക്ഷിയും

മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ വിജയത്തിന് ശേഷം ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ടീം ഒന്നിക്കുന്ന ഒരു ഫാമിലി എന്റർടൈനറാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഫഹദും പുതുമുഖം നിമിഷയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു സാധാരണ കുടുംബത്തെ പശ്ചാത്തലമാക്കിയ ഈ സിനിമ സമൂഹത്തിലെ നീതിന്യായ വ്യവസ്ഥയോടും ബന്ധപ്പെട്ടിരിക്കുന്നു. നിരവധി പുതുമുഖങ്ങൾ ഈ സിനിമയുടെ ഭാഗമായി എത്തുന്നു.

5. അയാൾ ശശി
സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് അയാൾ ശശി. ശ്രീനിവാസനാണ് കേന്ദ്ര കഥാപാത്രമായ ശശിയെ അവതരിപ്പിക്കുന്നത്.പിക്സ് എൻ ടെയ്ൽസിന്റെ ബാനറിൽ പി സുകുമാറും സുധീഷ് പിള്ളയുമാണ് ഈ ചിത്രം നിർമിക്കുന്നത്.

6. ഹിമാലയത്തിലെ കശ്മലൻ

പ്രശസ്ത സംവിധായകനായ സുരേഷ് ഉണ്ണിത്താന്റെ മകൻ അഭിരാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹിമാലയത്തിലെ കശ്മലൻ. പുതുമുഖങ്ങളായ ധീരജ് ടെന്നി, ജിൻസ് പ്രഭാകർ, ആനന്ദ് മന്മഥൻ അനൂപ് രമേശ്, ഹിമ ശങ്കർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 52 ഓളം പുതുമുഖങ്ങൾ ഈ സിനിമയിൽ അണിനിരക്കുന്നു.

LEAVE A REPLY