Home Malayalam Song Lyrics Kaattu Malayalam movie song lyrics

Kaattu Malayalam movie song lyrics

171
0
SHARE
kaattu malayalam movie poster
kaattu malayalam movie poster

Kaattu Malayalam movie song lyrics

Kaattu is the latest directorial venture of ace director Arun Kumar Aravind. It features Murali Gopy, Asif Ali, Varalaxmi Sarathkumar and Manasa Radhakrishnan are in the lead roles. Unni Rajan P Dev, Shikha and Pankan Thamarassery are also handling other pivotal roles. The film is produced under the banner of Karmmayug Films. Famous music composer Deepak Dev handles the music department of this film.

  1. Ekayaai Nee song lyrics
  2. Pottada Pottada song lyrics

Lyrics Here

  1. Ekayaai Nee…
  • Singer : P. Unnikrishnan
  • Music  : Deepak Dev 
  • Lyrics  : Rafeeq Ahammed 

 

ഏകയായി നീ ഇന്നെന്റെ..
മൺപാതയിൽ.. മൂവന്തിയിൽ.. നീങ്ങീടവേ ..
പൊൻവെയിൽ നാളം ചൂടി..
ആളുന്നൊരീ.. പുൽനാമ്പുപോൽ.. മാറുന്നു ഞാൻ –
ലോകവും മാറുന്നിതാ..

കടലിലെ വെൺ തിരകളിൽ..
ചിരി മലര് ചിന്നിയോ തരിമണലിൽ..
നിഴലുകൾ ഇടകലരുമീ
ചെറു തണലിനായി നീ ഇനി അണയൂ..
പെരുനാളിൻ പിറപോലെ..
ഇരുളിൽ വിരിയൂ നീ വാനിൽ..
മാൻമിഴി മായാതെ നീ എന്നും..
പനിനീർ മലരാണെന്നുള്ളിൽ..
ഒരായിരം കിനാവുമായി..
ഏകയായി നീ ഇന്നെന്റെ..
മൺപാതയിൽ.. മൂവന്തിയിൽ.. നീങ്ങീടവേ ..
ലോകവും മാറുന്നിതാ..

സുറുമപോൽ ആ മിഴികളിൽ..
ഒരു കനവുമായി ഞാൻ കലരുകയോ..
കവിളിലെ നുണക്കുഴികളിൽ..
ചെറുവിരലിനാൽ ഒരു കഥ എഴുതാൻ
അറിയാതെ വന്നു നീ..മുറുകി പുണരൂ പൂങ്കാറ്റായി..
തേന്മൊഴി കേൾക്കുമ്പോൾ നീ എന്നും..
ഇശലിൻ നനവാണെന്നുള്ളിൽ..
ചാരെയായി.. ജീവനേ..
ഏകയായി നീ ഇന്നെന്റെ..
മൺപാതയിൽ.. മൂവന്തിയിൽ.. നീങ്ങീടവേ ..
പൊൻവെയിൽ നാളം ചൂടി
ആളുന്നൊരീ.. പുൽനാമ്പുപോൽ.. മാറുന്നു ഞാൻ –
ലോകവും മാറുന്നിതാ..

 

Ekayaai Nee Innente..
ManPaathayil.. Moovanthiyil.. Neengeedave..
Ponveyil Naalam Choodi..
Aalunnoree PulNaampupol.. Maarunnu Njaan –
Lokavum Maarunnithaa..

Kadalile Ven Thirakalil..
Chiri Malar Chinniyo Thari Manalil..
Nizhalukal Idakalarumee
Cheru Thanalinaayi Nee Ini Anayu..
Perunalin Pirapole,,
Irulil Viriyu Nee Vaanil..
Maan Mizhi Maayathe Nee ennum..
Panineer Malaranennullil..
Oraayiram Kinavumaayi..
Ekayaai Nee Innente..
ManPaathayil.. Moovanthiyil.. Neengeedave..
Lokavum Maarunnithaa..

SurumaPol Aa Mizhikalil..
Oru Kanavumaayi  Njaan Kalarukayo..
Kavilile Nunakkuzhikalil..
CheruViralinaal Oru Katha Ezhuthaan..
Ariyaathe Vannu Nee.. Muruki Punaroo Poonkkattaayi
Thenmmozhi Kelkkumpol Nee Ennum..
Ishalin Nanavaanennullil..
Ekayaai Nee Innente..
ManPaathayil.. Moovanthiyil.. Neengeedave..
Ponveyil Naalam Choodi..
Aalunnoree PulNaampupol.. Maarunnu Njaan –
Lokavum Maarunnithaa..

 

Video Song

Lyrics Here

2. Pottada Pottada..

  • Singer : Murali Gopy
  • Music  : Deepak Dev 
  • Lyrics  : Rafeeq Ahammed 

സാരമില്ലാ.. കാര്യമില്ലാ…
കളിചിരികളയേണ്ട…
ഈ പാട്ടുപാടി.. കൂട്ടുകൂടി
തിരുകൃതി മറിയാടാ…
ഇന്നെലെയെന്നോ നാളെയതെന്നോ
സങ്കടമറിയാതെ…
നിറ കുടമുയർത്തി നുര പത ചിന്നി
അടിമുടി തിമൃതതെയ്യ്
ഈ കളിയും ചിരിയും പോലെ
ചിറകടിയും തൊടിയും പോലെ
ഇനി പോയപോലെ വന്നപോലെ
നമ്മുക്ക് നോക്കാടാ…
തിരയും കരയും പോലെ
ഇട കലരാമൊന്നായി ഒന്നേ
കടലോടിയ കാറ്റേ തെന്നിയ കാറ്റേ വാ.
കുളിരായി വാ…
പോട്ടെടാ പോട്ടെടാ.. സങ്കടം മാറ്റെടാ
നോക്കെടാ നെഞ്ചിനുള്ളിൽ കടലല മറിയണെടാ…
തീർക്കെടാ തീർക്കെടാ.. നൊമ്പരം തീർക്കെടാ
നോക്കെടാ മാനം മേലേ.. അമ്പിളി വിരിയണെടാ…

ചിതറാതെ തളരാതെ പലരായി പിരിയാതെ
പറ്റാത്തതെന്തും മോഹമല്ലേ തറുതല പറയാതെ
ഒന്നു പറഞ്ഞും രണ്ടു പറഞ്ഞും തമ്മിലിടഞ്ഞാലും
ഉടനടി നന്നായി ഉടലുകളൊന്നായി ചിറകടി തുടരാല്ലോ
ഈ കൊതിയും ചതിയും പോട്ടേ..
ഈ വെറിയും കെണിയും പോട്ടേ..
ഒരു പൂത്തിരി പോലെ കത്തി മിനുങ്ങി തുടിച്ചു നിൽക്കാടാ..
ഇരുളും പടലും പണ്ടേ പൊരി വെയിലും നമ്മൾ കൊണ്ടേ
കനലൂതിയ കാറ്റേ ചിന്നിയ കാറ്റേ വാ… ഇതിലെ വാ..
പോട്ടെടാ പോട്ടെടാ.. സങ്കടം മാറ്റെടാ
നോക്കെടാ നെഞ്ചിനുള്ളിൽ കടലല മറിയണെടാ…
തീർക്കെടാ തീർക്കെടാ.. നൊമ്പരം തീർക്കെടാ
നോക്കെടാ മാനം മേലേ.. അമ്പിളി വിരിയണെടാ…

പോട്ടെടാ പോട്ടെടാ.. സങ്കടം മാറ്റെടാ
നോക്കെടാ നെഞ്ചിനുള്ളിൽ കടലല മറിയണെടാ…
തീർക്കെടാ തീർക്കെടാ.. നൊമ്പരം തീർക്കെടാ
നോക്കെടാ മാനം മേലേ.. അമ്പിളി വിരിയണെടാ…
പോട്ടെടാ പോട്ടെടാ.. സങ്കടം മാറ്റെടാ
നോക്കെടാ നെഞ്ചിനുള്ളിൽ കടലല മറിയണെടാ…
തീർക്കെടാ തീർക്കെടാ.. നൊമ്പരം തീർക്കെടാ
നോക്കെടാ മാനം മേലേ.. അമ്പിളി വിരിയണെടാ…

 

Video Song

LEAVE A REPLY