Home Malayalam Song Lyrics Lava Kusa movie song lyrics

Lava Kusa movie song lyrics

401
0
SHARE
lava kusa malayalam movie song lyrics
lava kusa malayalam movie song lyrics

Lava Kusa movie song lyrics

Lava Kusa is a Malayalam comedy movie directed by Gireesh Mano. The film features Neeraj Madhav, Aju Varghese and Biju Menon are in the lead roles. Neeraj is making his debut as a screenwriter with this movie. Jaison Elamgulam bankrolls this project. Prakash Velayudhan is the man who behind the camera while Gopi Sunder handles the Music department, both movie tracks and background score are done by him.

  1. Ayyappantamma song lyrics
  • Singer : Aju Varghese,Neeraj Madhav
  • Music  : Gopi Sunder
  • Lyrics  : Harinarayanan, Gopi Sunder, Neeraj Madhav

 

എന്ത് കഷ്ട്ടാണ് ബോസ്.. വെറും നഷ്ടാണ് ബോസ്..
വാട്ട് ഈസ് ദിസ് ടെൽ മി ടെൽ മി ടെൽ മി യു മൈ ഗോഡ്
അതിനെന്താണ് ബോസ്.. നല്ല ഫിറ്റാണ് ബോസ്..
വീ ആർ ദി ഫ്ലൈ ഇൻ ലൈക് എ ഓഷൻ ഇൻ ദി സീ
മോണിങ് റ്റു സൺ സെറ്റ് വരെ തേരാപ്പാരാ വെയിലും കൊണ്ട്
വീട്ടിലോ വന്നാൽ മമ്മി സ്‌കോൾഡ് മി ലൈക് എ ഡോഗ്
ചങ്ക്പോൽ കണ്ട പെണ്ണ് ച്യുയിങ് ഗം പോൽ തുപ്പീട്ട് പോയി
വാട്ട് ഈസ് ദിസ് ടെൽ മി ടെൽ മി ടെൽ മി യു മൈ ഗോഡ്

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.. കാക്ക കൊത്തി കടലിലിട്ടു
മുങ്ങാ പിള്ളേരു മുങ്ങിയെടുത്തു ജല ജല ജല ജല
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.. കാക്ക കൊത്തി കടലിലിട്ടു
തട്ടാ പിള്ളേരു തട്ടിയെടുത്തു ലൊട ലൊട ലൊട ലൊട
എന്ത് കഷ്ട്ടാണ് ബോസ്.. വെറും നഷ്ടാണ് ബോസ്..
വാട്ട് ഈസ് ദിസ് ടെൽ മി ടെൽ മി ടെൽ മി യു മൈ ഗോഡ്
അതിനെന്താണ് ബോസ്.. നല്ല ഫിറ്റാണ് ബോസ്..
വീ ആർ ദി ഫ്ലൈ ഇൻ ലൈക് എ ഓഷൻ ഇൻ ദി സീ

മേലെ സ്കൈ ആണ്.. തറയിലപ്പടി മണ്ണാണ്..
നൈറ്റ് ഈസ് യങാണ്.. നമ്മള് ഇപ്പളും സ്ട്രോങ്ങാണു..
സ്ട്രീറ്റിൽ ഡോഗാണ്.. കൊതുകു മൂളണ സോംഗാണ്..
വയറിൽ ഫയറാണ്.. ഉടനെ വേണ്ടത് ഫുഡാണ്…
ഹേ ജാങ്കോ.. ഞാൻ റാമ്പോ.. ഇങ്ക വാങ്കോ.. ഈ ടാംഗോ..
ഹേ ജാങ്കോ.. ഞാൻ റാമ്പോ.. ഇങ്ക വാങ്കോ..
അയ്യോ.. അയ്യോ… അയ്യോ.. അയ്യോ…

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.. കാക്ക കൊത്തി കടലിലിട്ടു
മുങ്ങാ പിള്ളേരു മുങ്ങിയെടുത്തു ജല ജല ജല ജല
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.. കാക്ക കൊത്തി കടലിലിട്ടു
തട്ടാ പിള്ളേരു തട്ടിയെടുത്തു ലൊട ലൊട ലൊട ലൊട
ജല ജല ലൊട ലൊട ജല ജല ലൊട ലൊട
ജല ലൊട.. ലൊട ജല… ചടപടാ…..

 

Enth Kashttaanu Boss.. Verum Nashttaanu Boss..
What Is This TEll Me Tell Me Tell Me You My God
Athinenthanu Boss.. Nalla Fittaanu Boss..
We are The Fly In Like a Ocean in the Sea
Moring to Sunset Vare Therappara veyilum Kond
Veettilo Vannal Mummy Scold Me Like a Dog
Chankupol Kanda Penn Chewing Gum Pol Thuppeett Poyi
What Is This TEll Me Tell Me Tell Me You My God

Ayyapantemma Neyappam Chuttu.. Kaakka Kothi Kadalilittu
Munga Pilleru Mungiyeduthu Jala Jala.. Jala Jala
Ayyapantemma Neyappam Chuttu.. Kaakka Kothi Kadalilittu
Thatta Pilleru Thattiyeduthu Loda Loda.. Loda Loda
Enth Kashttaanu Boss.. Verum Nashttaanu Boss..
What Is This TEll Me Tell Me Tell Me You My God
Athinenthanu Boss.. Nalla Fittaanu Boss..
We are The Fly In Like a Ocean in the Sea

Mele Shy Aanu.. Tharayilappadi Mannanu..
Night Is Youngaanu.. Nammalu Ippolum Stronganu..
Streetil Doganu.. Kothuku Moolana Songanu..
Vayaril Fayaraanu.. Udane Vendath Foodaanu..
Hey Jaango.. Njaan Raampo.. Inka Vaanko.. Ee Taango..
Hey Jaango.. Njaan Raampo.. Inka Vaanko..
Ayyo.. Ayyo.. Ayyo.. Ayyo..

Ayyapantemma Neyappam Chuttu.. Kaakka Kothi Kadalilittu
Munga Pilleru Mungiyeduthu Jala Jala.. Jala Jala
Ayyapantemma Neyappam Chuttu.. Kaakka Kothi Kadalilittu
Thatta Pilleru Thattiyeduthu Loda Loda.. Loda Loda
Jala Jala Loda Loda.. Jala Jala Loda Loda
Jala Loda.. Loda Jala.. Chadapada….

 

Video Song

2. Ente kayyil onnulla

എന്റെ കയ്യിൽ ഒന്നുല്ല
എന്റെ കൂടെ ആരുല്ല
എന്റെ കയ്യിൽ ഒന്നുല്ലെങ്കിലും
എനിക്കൊരു സ്‌കോപ്പുമില്ല… (2)

എന്റെ കയ്യിൽ കാറില്ല…
എന്റെ കയ്യിൽ ബൈക്കില്ല…
എന്റെ കൂടെ പെണ്ണില്ല…
എന്റെ കയ്യിൽ പണവുമില്ല..(2)

ആരുമില്ല ലോകത്ത്‌
ആരുമില്ല നേരത്ത്‌
ആരുമാരുമില്ലാതെ
ഞാൻ… നടന്നു
പാട്ടു പാടാൻ അറിയാതെ
ആട്ടമാടാൻ അറിയാതെ
ഒന്നുമൊന്നുമറിയാതെ
പൊട്ടനായി ഇരുന്നു ഞാൻ..

പാട്ടു പാടാൻ അറിയാതെ
ആട്ടമാടാൻ അറിയാതെ
ഒന്നുമൊന്നുമറിയാതെ
പൊട്ടനായി ഇരുന്നു ഞാൻ..

ജീവിതമാകെ ഒന്നല്ലേ
നമ്മക്കെല്ലാം നാമല്ലേ
ആർക്കുവേണ്ടി ജീവിക്കും നാം
അവർക്ക് നമ്മൾ കുരിശല്ല….(2)

എന്റെ കയ്യിൽ ഒന്നുല്ല
എന്റെ കൂടെ ആരുല്ല
എന്റെ കയ്യിൽ ഒന്നുല്ലെങ്കിലും
എനിക്കൊരു സ്‌കോപ്പുമില്ല…..

LEAVE A REPLY