Home Malayalam Upcoming Movies Malayalam Movie Releases October 2017

Malayalam Movie Releases October 2017

SHARE
Malayalam movie releases October 2017
Malayalam movie releases October 2017

Malayalam Movie Releases October 2017

Considerably October is a good time for Malayalam film industry. There are about ten films are ready to release on this August. More than ten films were released on last month – Adam Joan, Njandukalude Nattil OridavelaPullikkaran Staraa, Zacharia Pothen Jeevichirippundu, Match Box, Cappuccino, Parava, Pokkiri SimonRamaleela, Udhaharanam Sujatha, Sherlock Toms, Tharangam were the few among them. The films are in different categories such as romantic, comedy action thriller, horror etc and most of them earns good comments from the audience.

There are about more than 8 films are ready to hit the theaters in this October. Most of the movies are featured by the super stars of Mollywood. Dulquer Salman’s Solo and Mohanlal starer Villain are the most awaiting films in this month. Here are the list of Malayalam movies release on October 2017.


1. Solo

Solo is an upcoming bilingual (Simultaneously in Tamil and Malayalam) romantic movie written and directed by Bollywood filmmaker Bejoy Nambiar. The film features Dulquer Salmaan, Arthi Venkatesh, Bollywood actress Neha SharmaShruthi HariharanDeepti SatiDhansika, Ann Augustine are in the lead roles.  Bejoy Nambiar and Abraham Mathew jointly bankrolls the movie under the banner of Gateway Films in association with Abaam Films.

Initial release of this film has set on 5th October 2017.

2. Akasha Mittayi 

Akasha Mittayi  is an upcoming Malayalam family entertainer directed by the National award winning film maker Samuthirakani. The film features Jayaram, Iniya, Sarayu and Kalabhavan Shajon are in the lead roles. This a socially relevant movie about the importance of education and the role of parents in shaping the children’s future. Akasha Mittayi is produced by Maha Subair under the banner Varnachithra Big Screen Studios.

Initial release of this film has set on 12th October 2017.

3. Lava Kusa

Lava Kusa is a Malayalam comedy movie directed by Gireesh Mano. The film features Neeraj MadhavAju Varghese and Biju Menon are in the lead roles. Neeraj is making his debut as a screenwriter with this movie. Jaison Elangulam and Girish Vaikom jointly bankrolls this project under the banner of R J Creations in association with Aswathy Films.

Initial release of this film has set on 12th October 2017.

4. Melle

Melle is an upcoming Malayalam movie written and directed by Binu Ulahannan, who is a debutant in directionIt features Honey Bee fame Amith Chakalakkal and newbie Thanuja Karthik  are in the lead roles. It is a fun thriller with a lot of humor and suspense which entertain all kind of audience. Johny C David bankrolls the movie under the banner of Triyega Productions.

Initial release of this film has set on  October 2017.

5. Kaattu

Kaattu is an upcoming Malayalam rustic revenge drama directed by Arun Kumar Aravind and written by Ananthapathmanabhan, who is the son of the legend P. Padmarajan. The film features Asif AliManasa RadhakrishnanVaralaxmi Sarathkumar and Murali Gopy are in the lead roles. It is a is revenge thriller set in a rural village of Kerala in the late 1970s. The director Arun Kumar his self bankrolls the movie under the banner of Karmayug Films.

Initial release of this film has set on 20th October 2017.

6. Villain

Villain is a Malayalam action thriller movie written and directed by B Unnikrikrishnan. The film features MohanlalManju Warrier, Tamil actor VishalHansika Motwani and Raashi Khanna are in the lead roles. Aju VargheseChemban Vinod JoseSiddique and Telugu actor Srikanth are handling other pivotal roles. Villain is bankrolled by Rockline Venkatesh under the banner of Rockline Entertainments.

Initial release of this film has set on 27th October 2017.

7. Vishwa Vikyatharaya Payyanmar

Vishwa Vikyatharaya Payyanmar is an upcoming Malayalam romantic-comedy movie written and directed by Rajesh Kannankara. It features Deepak ParambolTharushiAju Varghese and Manoj K. Jayan are in the lead roles. The film tells the story of a gang of friends, their relationships and problems faced by them. Rejimon Kappaparambil bankrolls the film under the banner of Kirthana Movies.

Initial release of this film has set on 27th October 2017.

8. Aabhasam 

Aabhasam is an upcoming Malayalam comedy family entertainer directed by debutant Jubith Namradath. The director himself penned the script of the film and it features Suraj Venjaramoodu  and Rima Kallingal in lead roles. The film essays a socially relevant issue revolving around a group of passengers travelling in a bus. Sanju S Unnithan  bankrolls the film under the banner of Spire productions in association with Rajeev Ravi’s Collective Phase One.

Initial release of this film has set on 27th October 2017.

ഒക്ടോബറിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങൾ.

ലോ ബജറ്റും ബിഗ് ബജറ്റുമുൾപ്പടെ ഏകദേശം പത്തോളം മലയാള ചിത്രങ്ങളാണ് ഒക്ടോബറിൽ റിലീസ് ചെയ്യുന്നത്.മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഉൾപ്പടെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാർ ഒരുക്കുന്ന ദുൽഖർ സൽമാൻ ചിത്രം സോലോ. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്നു വില്ലൻ, ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്ന വി പി സത്യന്റെ ജീവിതം ആസ്പദമാക്കി നവഗാതനായ പ്രജീഷ് സെൻ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ക്യാപ്റ്റൻ, സ്വന്തമായി ചെറു വിമാനം നിർമിച്ച ബധിരനും മൂകനുമായ സജി തോമസിന്റെ കഥ പറയുന്ന പൃഥ്വിരാജ് ചിത്രം വിമാനം എന്നിവയാണ് ഒക്ടോബറിലെ പ്രധാന റിലീസുകൾ.

1. സോലോ

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പ്രശസ്ത ബോളിവുഡ് സംവിധായകനായ ബിജോയ്‌ നമ്പ്യാര്‍ ആദ്യമായി സംവിധാനം നിർവഹിക്കുന്ന മലയാള ചിത്രമാണ് സോലോ. ആരതി വെങ്കിടേഷ്, നേഹ ശർമ്മ, ശ്രുതി ഹരിഹരൻ, സായി ധൻസിക എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരേ സമയം മലയാളത്തിലും, തമിഴിലും ഷൂട്ട്‌ ചെയ്തത ഈ ചിത്രം സംവിധായകൻ ബിജോയ്‌യുടെ നിർമാണകമ്പനിയായ ഗേറ്റ് വേ ഫിലിംസും, എബ്രഹാം മാത്യുവിന്റെ അബാം ഫിലിംസും ചേർന്നാണ് നിർമിക്കുന്നത്. ഈ മാസത്തെ ആദ്യ റിലീസായ ഈ ചിത്രം ഒക്ടോബർ അഞ്ചിന് തീയേറ്ററുകളിൽ എത്തും.

2. ആകാശ മിഠായി

ദേശീയ അവാർഡ് നേടിയ സിനിമാ സംവിധായകൻ സമുദ്രകനി സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രമാണ് ആകാശ മിഠായി. ജയറാം, ഇനിയ, സരയു, കലാഭവൻ ഷാജോൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെ ഭാവിയെ രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കളുടെ പങ്കിനെക്കുറിച്ചും പ്രതിപാദിക്കുന്ന ഈ സിനിമ നിർമിച്ചിരിക്കുന്നത് വർണചിത്ര ബിഗ് സ്ക്രീൻ സ്റുഡിയോസിന്റെ ബാനറിൽ മഹാ സുബൈറാണ്. ചിത്രം ഒക്ടോബർ 12ന് തീയേറ്ററുകളിൽ എത്തും.

3. ലവ കുശ

നീ കൊ ഞ ച എന്ന ചിത്രത്തിന് ശേഷം ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ കുശ. നീരജ് മാധവ് തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തില്‍ ബിജു മേനോന്‍, അജു വര്‍ഗീസ് എന്നിവര്‍ക്ക് ഒപ്പം നീരജും അഭിനയിക്കുന്നു. ഒരു സ്‌പൈ കോമഡി വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത്.ജെയ്സൺ എളംകുളവും ഗിരീഷ് വൈക്കവും ചേർന്നാണ്. ഒക്ടോബർ 12ന് ചിത്രം തീയേറ്ററുകളിൽ എത്തും.

4. മെല്ലെ

നവാഗതനായ ബിനു ഉലഹന്നാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മെല്ലെ. ഹണി ബീ എന്ന ആസിഫ് അലി ചിത്രത്തിലൂടെ പ്രശസ്തനായ അമിത് ചക്കാലക്കലും പുതുമുഖം തനൂജ കാർത്തിക്കുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ട്രൈയേഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി സി ഡേവിഡ് നിർമിക്കുന്ന ഈ ചിത്രം ഒക്ടോബർ ആറിന് തീയേറ്ററുകളിൽ എത്തും.

5. കാറ്റ്

ആസിഫ് അലിയെ നായകനാക്കി അരുൺ കുമാർ അരവിന്ദ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കാറ്റ്. ഒരു ഗ്രാമത്തിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥപറയുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത് ഓഗസ്റ്റ്‌ ക്ലബ്‌ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് അനന്ത പത്മനാഭനാണ്. ചിത്രത്തിൽ മാനസ രാധാകൃഷ്ണൻ മുരളി ഗോപി, വരലക്ഷ്മി എന്നിവർ മറ്റ് പ്രധാനകഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. ആസിഫ് അലിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കുമെന്നു പ്രതിഹെക്ഷിക്കുന്ന ഈ ചിത്രം ഒക്ടോബര് 13 ന് തീയേറ്ററുകളിൽ എത്തും.

6. അഭിയുടെ കഥ അനുവിന്റെയും

ഏഷ്യയിലെ തന്നെ ആദ്യത്തെ വനിതാ സിനിമാട്ടോഗ്രാഫറായ. ബി ആർ വിജയലക്ഷ്മി ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിയുടെ കഥ അനുവിന്റെയു . മാസ്റ്റേഴ്സ് , ആമയും മുയലും എന്നീ ചിത്രങ്ങളിൽ ശ്രദ്ധയ പ്രകടനം കാഴ്ച വച്ച പിയ ബാജ്പേയ് ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്‌. ബ്രസീലിൽ നടന്നൊരു സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം മലയാളത്തിൽ പുറമെ തമിഴിലും റിലീസ് ചെയ്യും. യൂഡിൽ ഫിലിംസിന്റെ ബാനറിൽ വിജയലക്ഷ്മിയും സന്തോഷ് ശിവനും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.

7. വില്ലൻ

മാടമ്പിക്കും ഗ്രാൻഡ് മാസ്റ്ററിനും മിസ്റ്റർ ഫ്രോഡിനും ശേഷം മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയാണ് വില്ലൻ. മോഹൻലാലിനെ കൂടാതെ തമിഴ് താരം വിശാൽ, തെലുങ്ക് താരം ശ്രീകാന്ത്,നായികമാരായി ഹൻസിക മൊട്ടവാനി, റാഷി ഖന്ന, മഞ്ജു വാരിയർ എന്നിവർ ഒന്നിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ബജ്‌രംഗി ഭായിജാൻ എന്ന ചിത്രം നിർമ്മിച്ച റോക്ക് ലൈൻ വെങ്കിടേഷ് ആണ്. ഒക്ടോബര് 27 ന് ചിത്രം തീയേറ്ററുകളിൽ എത്തും.

8. വിശ്വ വിഖ്യാതന്മാരായ പയ്യന്മാർ

ഇത് നമ്മുടെ കഥ എന്ന ആസിഫ് അലി ചിത്രത്തിന് ശേഷം രാജേഷ് കണ്ണങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വ വിഖ്യാതന്മാരായ പയ്യന്മാർ. ദീപക് പറമ്പോൽ, തരുഷി, അജു വർഗീസ്, മനോജ് കെ ജയൻ എന്നിവരാണ് ഈ സിനിമയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. കീർത്തന മൂവീസിന്റെ ബാനറിൽ റെജിമോൻ കപ്പപറമ്പിൽ നിർമിക്കുന്ന ഈ ചിത്രം ഒക്ടോബര് 27 ന് തീയേറ്ററുകളിൽ എത്തും.

9. ക്യാപ്റ്റൻ

ജയസൂര്യയെ നായകനാക്കി നവാഗതനായ പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ സ്പോർട്സ് ബയോപിക് ചിത്രമാണ്ക്യാപ്റ്റൻ. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസമായിരുന്ന വി പി സത്യന്റെ ജീവിത കഥയാണ് ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്. ഏകദേശം 15 കോടിയോളം രൂപ മുടക്കി നിർമിക്കുന്ന ഈ ചിത്രം ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ടി എൽ ജോർജാണ് നിർമിക്കുന്നത്. ചിത്രം ഒക്ടോബർ 27 ന് തീയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

10. ആഭാസം

സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കൽ, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജുബിത്ത് സംവിധാനം ചെയ്യുന്ന ആക്ഷേപഹാസ്യ സിനിമയാണ് ആഭാസം. സംവിഹായകനും സിനിമാട്ടോഗ്രാഫറുമായ രാജീവ് രവിയുടെ കളക്ടീവ് ഫേസ് വണ്ണുമായി ചേർന്ന് സഞ്ജു എസ്. ഉണ്ണിത്താൻ നിർമിക്കുന്ന ഈ ചിത്രം ഒക്ടോബർ 27 ന് തീയേറ്ററുകളിൽ എത്തും.

LEAVE A REPLY