Home Malayalam movie news Reviews Malayalam Movie releases May 2017

Malayalam Movie releases May 2017

SHARE
May 2017 releasing malayalam movies
May 2017 releasing malayalam movies

April 2017 was a good season for malayalam film industry, about 4 movies were released till on April ,such as Georgettans Pooram, 1971 Beyond Borders, Sakhavu, Puthan panam etc.. Mammootty’s Puthanpanam, 1971 beyond borders of Mohanlal and Nivin pauly starrer Sakhavu were the biggest releases in this month. This films earns good comments from the audience.

As per the reports, More than 5 movies are releasing in malayalam film industry on May 2017, Most of the movies are featured by the young stars of Mollywood.

1. C I A-Comrade In America – 5th May 2017

2. Lakshyam – 6th May 2017

3. Achayans – 19th May 2017

4.Ramante Eden Thottam – 12th May 2017

5. Himalayathile Kashmalan – 19 May 2017

6. Godha – 19th May 2017

C I A-Comrade In America : C I A is the first release of this month and it is directed by renowned film maker Amal Neerad. The movie tells about the life of Aji Mathew who is a communist supporter and the character is handles by Dulquer Salman.  Karthika Muralidharan is the female Protagonist of this film. The trailer of the movie has been garnering tremendous response from the audience.

Initial release of this film has set on 5th may 2017.

LakshyamLakshyam is an action thriller film directed by debutante Anzar khan and written by Jeethu Joseph. This film features Biju Menon, Indrajith, Ssivada are in the lead characters. Joy Thomas Sakthikulangara and Teji Manalel bankrolls the film.

The release of the movie is expected on 6th may 2017.

Check out teaser trailer songs of Lakshyam here.

Achayans : Achayans is a multi starrer action thriller movie directed by Kannan Thamarakkulam. The film features Jayaram, Prakashraj, Unni Mukundan, Adil Ibrahim and sanju sivaram in lead roles. Achayans is one of the much awaiting movie by malayalam movie lovers.

The release of the movie is expected on 19th may 2017.

Check out teaser trailer songs of Achyans here.

Godha : Godha is an action thriller movie directed by Basil Joseph. In the history of Malayalam film industry this is the first movie ever based on wrestling. The leading characters in movie can played by Mollywood young star Tovino Thomas and Punjabi actress Wami Qabbi and also Renji Panicker plays an important role in the movie.

Initial release of this film has set on 19th may 2017.

Check out teaser trailer songs of Godha here.

Ramante Eden Thottam :  Ramante Eden Thottam is a Romantic -comedy film written and directed by Ranjith Sankar. The movie features Kunchacko Boban and Anu Sithara in lead roles. Kunchacko Boban plays the character of an aged person, he cast as Ram menon and Anu Sithara as Malini. Ramante Eden Thottam is produced by Jayasurya and Renjith Sankar under the banner of Dreams N Beyond. Aju Vargheese, Ramesh Pisharady, Joju George, Sreejith Ravi and Muthumani also features some prominent characters in the movie.

Initial release of this film has set on 12th may 2017.

Check out teaser trailer songs of Ramante Eden Thottam here.

Himalayathile Kashmalan : Himalayathile Kashmalan is an upcoming Malayalam movie directed by Abhiram Suresh Unnithan. The main highlight is about 52 new comers are introducing to this film.This is a new experiment in Malayalam film industry with new faces including the lead characters after the success of the film Angamaly Diaries, directed by  Lijo Jose Pellissery.

The release of the movie is expected on may 2017.

മലയാളം സിനിമയെ സംബന്ധിച്ചിടത്തോളം നല്ല ഒരു ആയിരുന്നു ഏപ്രിൽ ,
മമ്മൂട്ടി അഭിനയിച്ച പുത്തൻ പണം , ദിലീപിന്റെ ജോര്ജറ്റൻസ് പൂരം , മോഹൻലാലിൻറെ 1971 beyond borders , നിവിൻ പോളിയുടെ സഖാവ് എന്നിങ്ങനെ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സിനിമയാണ് റിലീസ് ആയത്.
മോഹൻലാലിൻറെ 1971 നു ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച താളം കണ്ടതാണ് പറ്റിയില്ലെങ്കിലും ബാക്കി സിനിമകളെല്ലാം പ്രേക്ഷകർ സ്വീകരിച്ചു.

കഴിഞ്ഞ മാസത്തെ പോലെ തന്നെ ഈ മാസവും കുറെ നല്ല സിനിമകൾ റിലീസ് ആകുന്നുണ്ട്, കഴിഞ്ഞ മാസം മലയാളത്തിന്റെ പ്രമുഖ തരംഗങ്ങൾ ഏറ്റുമുട്ടിയപ്പോൾ ഈ മാസം യൂത്തന്മാർ ഏറ്റെടുക്കുന്നു
ദുൽഖുർ സൽമാൻ , ടോവിനോ തോമസ് , ജയറാം , കുഞ്ചാക്കോ ബോബൻ എന്നിവരുടെ സിനിമകളാണ് ഈ മാസം റിലീസ് ആകുന്നത്

1 . CIA

ദുൽഖുർ സൽമാനെ നായകനാക്കി അമൽ നീരദ് സംവിധാനം നിർവഹിക്കുന്ന സിനിമയാണ് Comrade in america , പ്രണയവും രാഷ്ട്രീയവും ക്യാമ്പ്‌സും പശ്ചാത്തലം ആകുന്ന ഈ സിനിമയിൽ അജി മാത്യു എന്ന ചെറുപ്പക്കാരനായാണ് ദുൽഖുർ എത്തുന്നത്, പ്രേക്ഷകർ വളരെ പ്രതീക്ഷയോട് കാത്തിരിക്കുന്ന ഈ സിനിമയിൽ നവാഗതയായ കാർത്തിക മുരളീധരനാണ് നായികയായി എത്തുന്നത്
മെയ് 5 നു സിനിമ തീയേറ്ററുകളിൽ എത്തും

2. ലക്ഷ്യം
ജീത്തു ജോസഫ് രചന നിർവഹിച്ചു നവാഗതനായ അൻസാർ ഖാൻ സംവിധാനം ചെയ്യുന്ന ഒരു ആക്ഷൻ ത്രില്ലറാണ് ലക്ഷ്യം.ബിജു മേനോൻ. ഇന്ദ്രജിത്, ശിവദ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് തോമസ് ശക്തികുളങ്ങരയും റ്റെജി മണലേലും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.

3 . അച്ചായൻസ്

ജയറാം , സഞ്ജു ശിവറാം , ഉണ്ണി മുകുന്ദൻ , ആദിൽ , അമല പോൾ , ആണ് സിതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് മൽട്ടി സ്റ്റാറെർ സിനിമയാണ് അച്ചായൻസ് ,കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ സിനിമ മെയ് 19 നു തീയേറ്ററുകളിൽ എത്തും

4 . ഗോധ

ഒരു മെക്സിക്കൻ അപരത എന്ന ഹിറ്റ് സിനിമക്ക് ശേഷം ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയാണ് ഗോധ , കുഞ്ഞിരാമായണം എന്ന കോമഡി സിനിമയുടെ സംവിധായകൻ ബേസിൽ ജോസഫ് ആണ് സിനിമ ഒരുക്കുന്നത്.
ഗുസ്തി മത്സരം പശ്ചാത്തലം ആയി വരുന്ന ഈ സിനിമ മെയ് 19 നു തീയേറ്ററുകളിൽ എത്തും

5 . രാമന്റെ ഏദന്തോട്ടം

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന കോമഡി റൊമാന്റിക് മൂവിയാണ് രാമന്റെ ഏദൻ തോട്ടം , മലയാളത്തിന്റെ പ്രമുഖ നടൻ കുഞ്ചാക്കോ ബോബനും ആണ് സിത്താരയും നായികാ നായകന്മാർ ആകുന്ന ഈ സിനിമയിൽ അജു വര്ഗീസ് , രമേശ് പിഷാരടി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു
മെയ് 12 നു ആണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്

6 . ഹിമാലയത്തിലെ കഷ്മലൻ

52 പുതിയ താരങ്ങളെയും വച് അഭിരാം ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹിമാലയത്തിലെ കഷ്മലൻ ,അങ്കമാലി ഡയറീസ് എന്ന സിനിമക്ക് ശേഷം എല്ലാം പുതുമുഖങ്ങളെ വച്ച തയാറാക്കുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്
മെയ് 19 നു ആണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്

റിലീസ് ഡേറ്റിനു ഉണ്ടാക്കുന്ന മാറ്റങ്ങൾ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതാണ് , കൂടുതൽ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷൻ വായിക്കുക

LEAVE A REPLY