Home Malayalam Upcoming Movies Malayalam Movies Releases On Christmas 2017

Malayalam Movies Releases On Christmas 2017

SHARE
christmas december malayalam movie release 2017
christmas december malayalam movie release 2017

Malayalam Movies Releases On Christmas 2017

Christmas is one of the festival season of Malayalam cinema. There is no other season offering the most collection. Many big budget films are ready to release in this Christmas. Last year Christmas Season Malayalam film industry has witnessed the strike between the association of theater owners and a team of producers and distributors. Due to non-screening of films, the producers of Christmas releases suffered a huge loss.

Tovino Thomas’s Mayanadhi, Mammootty’s Masterpiece, Kalidas Jayaram’s Poomaram, Jayasurya’s Aadu 2 and Nivin Pauly’s  Richie were the biggest releases in this Christmas. Movie lovers are waiting for these movies to hit the big screen.

1. Esho Mariam Youseph aka Ee Ma Yau

Esho Mariam Youseph aka Ee Ma Yau is an experimental movie directed by hit maker Lijo Jose Pellisseryand scripted by P.F. Mathews. The film features Kerala State Award winner  VinayakanChemban Vinod Jose and Dileesh Pothan are in the lead roles.

Initial release of this film has set on 15th December 2017.

2. Kali 

Kali is an upcoming Malayalam romantic comedy movie directed by Renowned writer Najeem Koya. The director himself scripted the film along with Arouz Irfan. The main highlight of this movie is that the lead roles are handled by new comers.

Initial release of this film has set on 1st December 2017.

3. Richie 

Richie is a bilingual (Simultaneously in Tamil and Malayalam) crime thriller directed by debutant Gautham Ramachandran.  The film features Nivin PaulyNatarajan Subramaniam (Natty),  Shraddha Srinath, Prakash Raj are in the lead roles.

Initial release of this film has set on 8th December 2017.

4. Vimanam

Vimaanam is an upcoming Malayalam inspirational movie directed by debutant Pradeep M Nair. It features Prithviraj and new face  Durga Krishna in the lead roles. Alencier Ley LopezSudheer KaramanaP Balachandran, Nedumudi Venu, Shanthi Krishna are also featuring in some of the important supporting roles in this movie. The movie is produced by Listin Stephenunder the banner of Magic Frames.

Initial release of this film has set on 22nd December 2017.

5. Masterpiece

Masterpiece is an upcoming Malayalam campus thriller movie directed by young film maker Ajay Vasudev. The film features Megastar Mammootty, Varalaxmi Sarathkumar, Unni Mukundan, Santhosh Pandit and Gokul Suresh are in lead roles. The story of the film is based on the problem happens in a college campus while a new professor come to the college. This big budget film is funded by CH Muhammed under the banner of Royal cinemas.

Initial release of this film has set on 21st December 2017.

6. Aadu 2

Aadu 2 is the sequel part of hit film Aadu Oru Bheegarajeevialla, which was released in 2015. The director Renjith Sankar retains the same cast and crew for this sequel and Vijay Babu bankrolls the movie under the banner of Friday film House. Anyway the fans are desperately waiting for the second entry of Shaaji Pappan and team.

Initial release of this film has set on 22nd December 2017.

7. Mayanadhi

Mayanadhi is a romantic Movie directed by hit maker Ashiq Abu.  National award winner Syam Pushkaran and Dileesh Nair jointly penned the script for the movie based on director Amal Neerad’s story. It features Tovino Thomas and Njandukalude Nattil Oridavela fame  Aishwarya Lekshmi are in the lead roles.

Initial release of this film has set on 22nd December 2017.

8. Rosapoo

Rosapoo is an upcoming Malayalam romantic comedy movie directed by Vinu Joseph. Biju Menon, Neeraj Madhav, Kollywood actress  Anjali and Kannada actress Shilpa Manjunath in the lead roles.

Initial release of this film has set on 23rd December 2017.

9. Poomaram

Poomaram is an upcoming Malayalam romantic movie directed by Abrid Shine. The film features Kalidas Jayaram and newcomer Architha Anishkumar are in the lead roles. One of the main highlight of the movie is the debut of Kalidas Jayaram as a lead actor in Malayalam. Kunchacko Boban, Meera Jasmine, Gayathri Suresh and many others are also featuring in some of the important supporting roles in this movie.

Initial release of this film has set on 24th December 2017.

10. Aana Alaralodalaral

Aana Alaralodalaral is an upcoming romantic-comedy movie directed by the debutant Dileep Menon and written by newcomer  Sarath Balan. The film features young Multi talented  Vineeth Sreenivasan and Anu Sithara in the lead roles. As the name implies, an elephant is featuring a major role in this movie.

Initial release of this film has set on 22nd December 2017.

11. Hey Jude

Hey Jude is an upcoming Malayalam movie romantic musical entertainer written and directed by National award winning director Shyamaprasad. This film features Youth icon Nivin Pauly  and South Indian actress Trisha Krishnan in lead roles. Anil Kumar bankrolls the movie under the banner of Ambalakkara Global Films.

Initial release of this film has set on December 2017.

ക്രിസ്മസിന്  റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങൾ

ഈ വർഷത്തെ ക്രിസ്മസ് മലയാള സിനിമയിൽ റിലീസുകളുടെ ഉത്സവം തന്നെയാണ്. സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടെയും ഉൾപ്പെടെ പത്തോളം ചിത്രങ്ങളാണ്  ഈ ക്രിസ്തുമസിന് പ്രദർശനത്തിന് തയ്യാറായി നിൽക്കുന്നത്. ഒരുപാടു നാളുകൾക്കു ശേഷമാണ് മലയാളികളുടെ ഇഷ്ട താരങ്ങൾ ഒരുമിച്ചു ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുന്നത്. എല്ലാ ചിത്രങ്ങൾക്ക് വമ്പൻ പ്രതീക്ഷ ഉള്ളത് കൊണ്ട് ഏതൊക്കെ ചിത്രങ്ങൾ കാണും എന്ന കാര്യത്തിൽ പ്രേക്ഷകരും ആശയക്കുഴപ്പത്തിലാണ്. മമ്മൂട്ടിയുടെ മാസ്റ്റർപീസ്, പ്രിത്വിരാജിന്റെ വിമാനം, ടോവിനോ തോമസിന്റെ മായാനദി, നിവിൻ പോളിയുടെ ഹേ ജൂഡ്, ജയസൂര്യയുടെ ആട് -2 , കാളിദാസ് ജയറാമിന്റെ പൂമരം എന്നിവയാണ് പ്രധാന ക്രിസ്മസ് റിലീസുകൾ.

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും നിവിൻ പോളിയും പൃഥ്വിരാജും ടോവിനോയും ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുമ്പോൾ വിജയം ആര് നേടും എന്ന ആകാംഷയിലാണ് പ്രേക്ഷകർ.

1. ഈശോ മറിയം യൗസേഫ്

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈ മ യൗ. ദിലീഷ് പോത്തന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെറും 18 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് സംവിധായകൻ തീർത്തത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഡിസംബർ 1 ന് തീയേറ്ററുകളെത്തും.

2. കളി

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത തിരക്കഥാകൃത്തായ നജീം കോയ സംവിധാനം ചെയ്യുന്ന ചിത്രമാണ് കളി. ആഗസ്ത് സിനിമാസിന്റെ ബാനറിൽ നടൻ ആര്യ, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ഡിസംബർ 1 ന് ചിത്രം തീയേറ്ററുകളിൽ എത്തും.

3. റിച്ചി

നിവിൻ പോളിയെ നായകനാക്കി നവാഗതനായ ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന തമിഴ് ഇൻവെസ്‌റ്റിഗേറ്റീവ് ത്രില്ലറാണ് റിച്ചി. നിവിനും തമിഴ്താരം നടരാജൻ സുബ്രമണ്യവുമാണ്  ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിൽ നായികയായെത്തുന്നത് ശ്രദ്ധ ശ്രീനാഥാണ്. അശ്വിന്‍ കുമാര്‍, പ്രകാശ് രാജ്, ലക്ഷ്മി ചന്ദ്രമൗലി തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഡിസംബർ 8 ന് തീയേറ്ററുകളിലെത്തും .

4. മാസ്റ്റർപീസ്

രാജാധിരാജ എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം അജയ് വാസുദേവ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് മാസ്റ്റർപീസ്. മമ്മൂട്ടി, വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ്, പൂനം ബജ്‌വ, മക്ബുൽ സൽമാൻ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.  ഡിസംബർ 21നു ചിത്രം തീയേറ്ററുകളിൽ എത്തും.

5. വിമാനം

പ്രിത്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ  പ്രദീപ് എം നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിമാനം. പി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലെ ലോപ്പസ്, പുതുമുഖം ദുർഗ കൃഷ്ണ, സുധീര്‍ കരമന എന്നിവരും ഈ ചിത്രത്തിൽ പ്രിത്വിരാജിനൊപ്പം പ്രധാന വേഷങ്ങൾ ചെയ്യുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഡിസംബർ 21 നു തീയേറ്ററുകളിൽ എത്തും.

6. മായാനദി

ടോവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻ പോളി  ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ  പിടിച്ചുപറ്റിയ ഐശ്വര്യ ലക്ഷ്മിയാണ് ഈ സിനിമയിൽ നായികയായെത്തുന്നത്. അമൽ നീരദിന്‍റെ കഥക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡിസംബർ 22 നു ചിത്രം തീയേറ്ററുകളിൽ എത്തും.

7. ആട് – 2

ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി മിഥുൻ മാനുൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട്-2 . തീയേറ്ററിൽ വലിയ പരാജയം ഏറ്റുവാങ്ങിയ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആട് 2 .ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രം ഡിസംബർ 22 നു തീയേറ്ററുകളിലെത്തും.

8. റോസാപ്പൂ

ബിജു മേനോൻ, നീരജ് മാധവ്‌ , തമിഴ് നദി അഞ്ജലി, കന്നടതാരം ശില്പ എന്നിവരെ കേന്ദ്ര കഥാപത്രങ്ങളാക്കി  വിനു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റോസാപ്പൂ.  സലീം കുമാര്‍, അലന്‍സിയര്‍, വിജയരാഘവന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഡിസംബര്‍ 23ന് തീയേറ്ററുകളില്‍ എത്തും.

9. പൂമരം

1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം സംവിധായകന്‍ ആബ്രിഡ് ഷൈന്‍ ഒരുക്കുന്ന സിനിമയാണ്‌ പൂമരം. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്‍റെ വീട് അപ്പൂന്‍റെയും എന്നീ സിനിമകളിലൂടെ ബാലതാരമായി എത്തിയ കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി എത്തുന്ന ആദ്യ ചിത്രം കൂടിയാണ് പൂമരം. നിരവധി പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിൽ മീരാ ജാസ്മിനും കുഞ്ചാക്കോ ബോബനും അതിഥി താരങ്ങളായി എത്തുന്നുണ്ട്. ചിത്രം ക്രിസ്മസിന് തീയേറ്ററുകളിലെത്തും.

10. ഹേയ് ജൂഡ്

നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ഒരു മ്യൂസിക്കൽ റൊമാന്റിക് ചിത്രമാണ്‌  ഹേ ജൂഡ്. പ്രശസ്ത തമിഴ് നടി തൃഷ കൃഷ്ണനാണു ഈ ചിത്രത്തിലെ നിവിന്റെ നായികയായി എത്തുന്നത്. മുകേഷ് , നീന കുറുപ്പ്, പ്രതാപ് പോത്തൻ തുടങ്ങിയ വലിയ താരനിര അണി നിരക്കുന്ന ഈ ചിത്രം ക്രിസ്മസിന് തീയേറ്ററുകളിലെത്തും.

11. ആന അലറലോടലറൽ

വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന അലറലോടലറൽ. അനു സിതാര നായിക ആയെത്തുന്ന ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നത് വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, മാമൂക്കോയ, ശ്രീജിത്ത് രവി, ധർമജൻ ബോൾഗാട്ടി, ഹാരിഷ് കണാരന്‍, വിശാഖ് നായര്‍, തെസ്‌നി ഖാൻ, മഞ്ജു വാണി എന്നിവരാണ്. ചിത്രം ക്രിസ്മസ 28 തീയേറ്ററുകളിലെത്തും.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.