Home Malayalam Song Lyrics Mayanadhi Malayalam Movie Song Lyrics

Mayanadhi Malayalam Movie Song Lyrics

SHARE
mayanadhi malayalam movie poster
mayanadhi malayalam movie poster

Mayanadhi Malayalam Movie Song Lyrics

Mayanadhi is an upcoming Malayalam romantic Movie directed by hit maker Ashiq Abu. The film features Tovino Thomas and  Njandukalude Nattil Oridavela fame Aishwarya Lekshmi are in the lead roles. National award winner Syam Pushkar  and Dileesh Nair jointly penned the script for the movie based on director Amal Neerad’s story. Rex Vijayan composes the Movie tracks for the lyrics penned by Vinayak Sasikumar. Aashiq Abu bankrolls the film along with Santhosh T Kuruvilla  under the banner of OPM Dream Mill Cinemas in association with Moonshot Entertainment.

1. Uyirin Nadhiye…

Music: Rex Vijayan
Lyrics: Vinayak Sasikumar
Singers: Rex Vijayan, Neha S Nair

ഉയിരിൻ നദിയെ
ഒഴുകും മായാനദിയെ…….
കനവിൻ കുഞ്ഞു തീരങ്ങൾ നീ കണ്ടുവോ…
മോഹങ്ങളാം പൂക്കളെ തൊട്ടുവോ…
വേനൽവെയിൽ കൊണ്ടുവോ…..
നിറമാരിയിൽ നീ നനഞ്ഞുവോ…നദിയെ
പല യാത്രകൾ നീ അറിഞ്ഞുവോ……

ഉയിരിൻ നദിയെ
ഒഴുകും മായാനദിയെ…….
കനവിൻ കുഞ്ഞു തീരങ്ങൾ നീ കണ്ടുവോ..
മോഹങ്ങളാം പൂക്കളെ തൊട്ടുവോ…
വേണം മഞ്ഞുമീജീവനിൽ
ഒരു കോൽ തന്നുനീ വാനമേ
ഞാൻ എൻ പാട്ടിന്റെ ഈണങ്ങളെ തേടവേ……
നീ എൻ വരികളായി ചേരുന്നു….

ഉയിരിൻ നദിയെ
ഒഴുകും മായാനദിയെ…….
കനവിൻ കുഞ്ഞു തീരങ്ങൾ നീ കണ്ടുവോ
മോഹങ്ങളാം പൂക്കളെ തൊട്ടുവോ…
………………..കനവിൻ കുഞ്ഞു തീരങ്ങൾ നീ കണ്ടുവോ…

2. Mizhiyil Ninnum

Music : Rex Vijayan
Lyrics : Anwar Ali
Singer : Shahabaz Aman

മിഴിയിൽ നിന്നും മിഴിയിലേക്ക്
തോണി തുഴഞ്ഞേ പോയി…നമ്മൾ….മെല്ലേ…
മഴയറിഞ്ഞില്ലിരവറിഞ്ഞില്ലകമഴിഞ്ഞോ
നമ്മൾ….തമ്മിൽ………………….മെല്ലേ..
അണിയമായ് നീ അമരമായ് ഞാൻ
ഉടൽ തുളുമ്പിത്തൂവി…..തമ്മിൽ…..മെല്ലേ…
തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ…..മെല്ലേ….
മായാ…..നദി……

ഹർഷമായ്…..വർഷമായ്……..
വിണ്ണിലെ വെണ്ണിലാ തൂവലായ് നാം
ഒരു തുടം നീർ തെളിയിലൂടെ
പ്പാർന്നു നമ്മൾ നമ്മെ……മെല്ലേ……മെല്ലേ….
പലനിറപ്പൂ വിടർന്ന പോൽ
പുഞ്ചിരി നിറഞ്ഞോ രാവിൻ….ചുണ്ടിൽ…മെല്ലേ….
മിഴിയിൽ നിന്നും മിഴിയിലേക്ക്
തോണി തുഴഞ്ഞേ പോയി…നമ്മൾ….മെല്ലേ…

തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ…..മെല്ലേ….
മായാ…..നദി……
മായാ…..നദി……

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.