Home Malayalam Song Lyrics Melle movie song lyrics

Melle movie song lyrics

153
0
SHARE
Melle malayalam movie poster
Melle malayalam movie poster

Melle Movie Song Lyrics

Melle is an upcoming Malayalam movie written and directed by Binu Ulahannan. It features Honey Bee fame Amith Chakalakkal and newbie Thanuja Karthik are in the lead roles. Joju George, P. Balachandran, Joy Mathew and Vivek Bhaskar are handling other supporting characters. Johny C David bankrolls the movie under the banner of Triyega Productions. Vijay Jacob handles the musical department of the film along with Dr. Donald Mathew.

  1. Punjapadathe Song Lyrics
  2. Konji Konji pookum Song Lyrics

Lyrics Here

  1. പുഞ്ചപ്പാടത്തെ..
  • Singer : Vaikom Vijayalakshmi
  • Music  : Vijay Jacob
  • Lyrics  : Santhosh Varma

തന്താനെ തന്താനെ ഹോയ് – (4)
പുഞ്ചപ്പാടത്തെ…. പൂങ്കുയിലേ…
പുന്നാര പാട്ടൊന്നു പാടാമോ പെണ്ണാളേ….
പുഞ്ചപ്പാടത്തെ…. പൂങ്കുയിലേ…
പുന്നാര പാട്ടൊന്നു പാടാമോ പെണ്ണാളേ….
തന്താനെ തന്താനെ ഹോയ് – (4)
ഈ ചന്തം കണ്ടിട്ട് തന്തോയം തോന്നീട്ട്..
ചങ്കിന്റെ ഉള്ളീന്ന്.. പാടണ്ടേടി പെണ്ണെ..

നേരം വന്നേ.. നേരം വന്നേ..
ഏനും വന്നേ.. പാടാൻ ഏനും വന്നേ..
ഓടോടും കാറ്റത്തീ മണ്ണിന്റെ മാറീന്ന്
പൊന്താണൊരീ മണം മോന്തടിയെ പൈങ്കിളിയെ
മാനം ചുവന്നില്ലേ. മൂവന്തിയായില്ലേ…
വന്നെന്റെ നെഞ്ചില്.. ചേക്കേറേടിയെ കുയിലേ..
തന്തിനം തന്തിനം താ തെയ്.. – (4)

പുഞ്ചപ്പാടത്തെ…. പൂങ്കുയിലേ…
നെഞ്ചിലിരുന്നു ഇനീം പാടാമോ…
തന്താനെ തന്താനെ ഹോയ് – (6)

 

Thanthane Thanthane Hoy (4)
Punchappadathe.. Poonkuyile…
Punnara Paattonnu Paadamo Pennale…
Punchappadathe.. Poonkuyile…
Punnara Paattonnu Paadamo Pennale…
Thanthane Thanthane Hoy (4)
Ee Chantham Kanditt Thanthoyam Thonneet..
Chankinte Ulleenn.. Paadandedi Penne..

Neram Vanne.. Neram Vanne..
Eanum Vanne.. Paadan Eanum Vanne..
Ododum Kattathee Manninte Mareenn
Ponthanoree Manam Monthadiye Painkiliye..
Maanam Chuvannille.. Moovanthiyaayille..
Vannente Nenjilu.. Chekkerediye Kuyile..
Thanthinam Thanthinam Tha They.. (4)

Punchappadathe.. Ponkuyile..
Nenchilirunnu Ineem Padamo…
Thanthane Thanthane Hoy .. (6)

 

Song Video

Lyrics Here

2. കൊഞ്ചി കൊഞ്ചി പൂക്കും

  • Singer : Shweta Mohan
  • Music  : Dr. Donald Mathew
  • Lyrics  : Rajeev Alunkal

കൊഞ്ചി കൊഞ്ചി പൂക്കും…
പിഞ്ചു മുല്ല പൂവേ..
കൊഞ്ചി കൊഞ്ചി പൂക്കും…
പിഞ്ചു മുല്ല പൂവേ..
ഉമ്മതന്നതാര്… പമ്മി നിന്ന കാറ്റോ (2)
കുളിരിലിളകി തളിര് വളര്
ചിറകു വിരിയുമരിയ മനസ്സുമായി
പൊന്നെ ചെറു മിന്നാമിന്നി പൂവേ..
മെല്ലെ ഇനി ചന്നം പിന്നം പാട്..
കൊഞ്ചി കൊഞ്ചി പൂക്കും…
പിഞ്ചു മുല്ല പൂവേ..

ശലഭം പാറുന്നപോൽ..
മിഴികൾ ചിമ്മുന്നുവോ..
ശലഭം പാറുന്നപോൽ..
മിഴികൾ ചിമ്മുന്നുവോ..
ചുണ്ടിൽ.. പാടാ പാട്ടോ…
നെഞ്ചിൽ തോരാ.. തേനോ..
പൊന്നെ ചെറു മിന്നാമിന്നി പൂവേ
മെല്ലെ ഇനി ചന്നം പിന്നം പാട്
കൊഞ്ചി കൊഞ്ചി പൂക്കും…
പിഞ്ചു മുല്ല പൂവേ..

കസവിൻ പാവാടയിൽ..
കനകം മിന്നുന്നുവോ…
കസവിൻ പാവാടയിൽ..
കനകം മിന്നുന്നുവോ…
പെയ്യാം.. മേഘം പോലെ..
പിന്നിൽ.. കൂന്തൽ ചേലോ..
പൊന്നെ ചെറു മിന്നാമിന്നി പൂവേ..
മെല്ലെ ഇനി ചന്നം പിന്നം പാട്..
കൊഞ്ചി കൊഞ്ചി പൂക്കും…
പിഞ്ചു മുല്ല പൂവേ..
ഉമ്മതന്നതാര്… പമ്മി നിന്ന കാറ്റോ (2)
കുളിരിലിളകി തളിര് വളര്
ചിറകു വിരിയുമരിയ മനസ്സുമായി
പൊന്നെ ചെറു മിന്നാമിന്നി പൂവേ..
മെല്ലെ ഇനി ചന്നം പിന്നം പാട്..
പൊന്നെ ചെറു മിന്നാമിന്നി പൂവേ..
മെല്ലെ ഇനി ചന്നം പിന്നം പാട്..

 

Konji Konji pookkum.
Pinju Mulla Poove.
Konji Konji pookkum.
Pinju Mulla Poove.
Ummathannathaaru.. Pammi Ninna Kaatto (2)
Kulirililaki Thaliru valaru
Chiraku Viriyumariya Manassumaayi
Ponne Cheruminnaminni Poove..
Melle Ini Channam Pinnam Paad..
Konji Konji pookkum…
Pinju Mulla Poove…

Shalabham Paarunnapol..
Mizhikal Chimmunnuvo..
Shalabham Paarunnapol..
Mizhikal Chimmunnuvo..
Chundil.. Pa..da Paatto
Nenjil Tho.. Ra.. Theno..
Ponne Cheruminnaminni Poove..
Melle Ini Channam Pinnam Paad..
Konji Konji pookkum…
Pinju Mulla Poove…

Kasavin Pavadayil..
Kanakam Minnunuvo
Kasavin Pavadayil..
Kanakam Minnunuvo
Peyyam.. Megham Pole..
Pinnil.. Koonthal Chelo..
Ponne Cheruminnaminni Poove..
Melle Ini Channam Pinnam Paad..
Konji Konji pookkum…
Pinju Mulla Poove…
Ummathannathaaru.. Pammi Ninna Kaatto (2)
Kulirililaki Thaliru valaru
Chiraku Viriyumariya Manassumaayi
Ponne Cheruminnaminni Poove..
Melle Ini Channam Pinnam Paad.
Ponne Cheruminnaminni Poove..
Melle Ini Channam Pinnam Paad..

 

Video

LEAVE A REPLY