Home Malayalam Song Lyrics Naam Malayalam Movie Song Lyrics

Naam Malayalam Movie Song Lyrics

SHARE
Naam malayalam movie poster
Naam malayalam movie poster

Naam Malayalam Movie Song Lyrics

Naam is an upcoming Malayalam campus musical comedy movie directed by debutant Joshy Thomas Pallikkal. The film is based on a modern campus story which also goes through the friendship and romance. It features Shabareesh VarmaRahul MadhavGayathri SureshAditi Ravi, Mareena Michael, Tony Luke, Noby Marcos, Niranj Suresh, Renji Panicker, Thampi Antony Thekkek  and Abhishek are in the lead roles. The audio launch of the movie was done by ace filmmaker Gautham Vasudev Menon. Ashwin and Sandeep jointly composes the Music for the lyrics Penned by Shabareesh Varma. Both movie tracks and back ground music are done by them. The film is produces under the banner of JTP films.

  1. Naam…

അലകളായ് ഉയരുന്ന വേളയിൽ
കവിതയായി പെയ്യുന്നു ഭൂമിയിൽ
തീരാനന്ദം നിമിഷമിതോരോ ആഘോഷവും
മൂളും തെന്നൽ പോലെ
പായും കുളിരല പോലെ
ആവോളം നിലാവേകും
എന്നും തമ്മിൽ തണലായി തീരും
ഞാനും നീയും നാമായി മാറും
നാം………..നാം………..
നാമൊന്നായി…….നാം…….

ഈറൻ മണ്ണിൽ തൂവൽ പോലെ
മൂടുന്നു നീഹാരം……
തീരം തേടും മേഘങ്ങളാൽ
ചൂടുന്നു ആകാശം..
മഴയായി പൊഴിയും നിറയെ
നദിയായി ഒഴുകും പതിയെ
ഞാനും നീയും
നാമായി മാറീടുന്നു
നാം………..നാം……..
നാമൊന്നായി…….നാം…….

ഈ പുതുപുതിയൊരു ദിനം
റിതു അതിപ്രിയകരം
മായാത്തൊരീ ഓർമയും
പുലരുവതൊരു യുഗം
അണയുവതൊരു തീരം
തീരാത്തൊരീ സൗഹൃദം

മഴയായി പൊഴിയും നിറയെ
നദിയായി ഒഴുകും പതിയെ….
ഞാനും നീയും
നാമായി മാറീടുന്നു
നാം …….നാം…..നാം
നാമൊന്നായി…….നാം

Movie Video Song

 

LEAVE A REPLY