Home Malayalam Song Lyrics Nawal Enna Jewel movie song lyrics

Nawal Enna Jewel movie song lyrics

200
0
SHARE
Nawal Enna Jewel Malayalam Movie anu sithara poster
Nawal Enna Jewel Malayalam Movie anu sithara poster

Nawal Enna Jewel movie song lyrics

Nawal Enna Jewel is an upcoming Malayalam drama thriller movie written and directed by Renji Lal Damodaran. The film features Shwetha MenonReem Kadem and Adil Hussain in the lead role. Anu Sithara, Sudheer Karamana and Anjaly Aneesh Upasana are appearing in other prominent roles. The film produce by the director his self along with Cyriac Mathew. M Jayachandran handles the music department of the film.

  1. Neelambal Nilavodu song Lyrics
  2. Rakkadalala Mele song lyrics

Lyrics Here..

  1. Neelambal Nilavodu song Lyrics
  • Singer : Shreya Ghoshal
  • Music  : M Jayachandran
  • Lyrics  : Kavyamayi Renji Lal

നീലാമ്പൽ നിലവോടു ചോദിച്ചു
എന്നോട് പ്രണയമാണെന്നോ
നിറവാനം ഇറവോടു ചോദിച്ചു
നിറമേറെ ഇഷ്ടമാണെന്നോ
തിരി നാളമേ ഏതു നിഴൽ ശാഖിയിൽ
നീ എന്റെ പാട്ടിന്നു കേട്ടു
നീലാമ്പൽ നിലവോടു ചോദിച്ചു
എന്നോട് പ്രണയമാണെന്നോ…

വിണ്ണോരം വിടരും പൂവിൽ..
ഒരു ചെറു ഹംസത്തിൻ ചിറകോ…
കടലൊളി നിറയുന്ന ശംഖിൽ..
ഒരുതിര നുര പോലെയുള്ളിൽ
തേൻ തുള്ളി തേടുന്ന കുഞ്ഞുറുമ്പേ
നീയെന്റെ പാട്ടിന്നു കേട്ടോ..
നീലാമ്പൽ നിലവോടു ചോദിച്ചു
എന്നോട് പ്രണയമാണെന്നോ

കുയിലുകൾ തിരയുന്നൊരു കഥയിൽ
മേഘങ്ങൾ നേർത്തും ചിറകിൽ… …
നിമിഷം മായ്ക്കുന്ന സൂര്യൻ.
കനമിഴിയൊഴിയുന്ന ഭൂവിൽ..
മിന്നാമിനുങ്ങിന്റെ പൊൻ തൂവലിൽ
ഒരു കുഞ്ഞു രാപ്പൂവുറങ്ങി..
നീലാമ്പൽ നിലവോടു ചോദിച്ചു
എന്നോട് പ്രണയമാണെന്നോ
നിറവാനം ഇറവോടു ചോദിച്ചു
നിറമേറെ ഇഷ്ടമാണെന്നോ

 

Neelampal Niravodu Chodichu
Ennodu Pranayamanenno
Niravaanam Iravodu Chodichu
Niramere Ishtamaanenno
Thiri Naalame Ethu Nizhal Shakhiyil
Nee Ente Paattinnu Kettu
Neelampal Niravodu Chodichu
Ennodu Pranayamanenno…

Vinnoram Vidarum Poovil..
Oru Cheru Hamsathin Chirako..
Kadaloli Nirayuna Shankil..
Oru Thira Nura Poleyullil
Then Thulli Thedunna Kunjurumpe.
Neeyente Paattinnu Ketto..
Neelampal Niravodu Chodichu
Ennodu Pranayamanenno..

Kuyilukal Thirayunnoru Kadhayil
Meghangal Nerthum Chirakil…
Nimisham Maaykkunna Sooryan..
Kanamizhiyozhiyunna Bhovil..
Minnaminunginte Pon thoovalil
Oru Kunju Raappoovurangi…
Neelampal Niravodu Chodichu
Ennodu Pranayamanenno
Niravaanam Iravodu Chodichu
Niramere Ishtamaanenno…

 

Video Song

Lyrics Here

2. Rakkadalala Mele…

  • Singer : Shreya Ghoshal, Haricharan
  • Music  : M Jayachandran
  • Lyrics  : Rafeeq Ahamed

രാക്കടലല മേലെ…..പൂംപുലരികൾ തേടി..
ഈ ചിറകുകൾ വീശി…നാം അലയുകയായി…
വെയിൽ…. നാളമായി.. വരൂ..നീ.. പ്രിയനേ..
രാക്കടലല മേലെ…..പൂംപുലരികൾ തേടി..
ഈ ചിറകുകൾ വീശി…നാം അലയുകയായി…

പാതിരയും. പകലായി.. തെളിയും…
ഓരിലയും.. വനമായി നിറയും..
നീർമണികൾ മഴയായി പൊഴിയും..
നീ വരുവാൻ.. ഹൃദയം പിടയും..
ഓർത്തിരിക്കാതെ എന്നിൽ.. ആർത്തുപെയ്യുന്നതാരോ..
നവൽ നീ ജുവൽ…(2)
രാക്കടലല മേലെ…..പൂംപുലരികൾ തേടി..
ഈ ചിറകുകൾ വീശി…നാം അലയുകയായി…

വാർമതിപോൽ പതിയെ വളരും…
പൗർണ്ണമിയായി കനകം ചൊരിയും..
പാഴ് ശ്രുതിയും ലയമായി വിരിയും..
നീ അരികെ നദിയായി ഒഴുകും…
ഏദനിൽ നിന്നും പൂക്കൾ… ഭൂവിൽ വീഴ്ത്തുന്നതാരോ..
നവൽ നീ ജുവൽ…(2)
ഞാനൊരു തിരയാണോ… നീ മറുകരയാണോ…
ഈ പ്രിയതരനോവിൽ… എൻ ഇഴകളുലഞ്ഞു..

 

Raakkadalala Mele.. PoomPularikal Thedi…
Ee Chirakukal Veeshi.. Naam Alayukayaayi..
Veyil…Naalamaayi.. Varoo.. Nee.. Priyane..
Raakkadalala Mele.. PoomPularikal Thedi…
Ee Chirakukal Veeshi.. Naam Alayukayaayi..

Paathirayum. Pakalaayi.. Theliyum..
Orilayum.. Vanamaayi Nirayum..
NeerManikal Mazhayaayi Pozhiyum..
Nee Varuvaan.. Hrudhayam Pidayum…
Orthirikkathe Ennil.. Aarthu Peyyunnathaaroi…
Nawal Nee Jewel…(2)
Raakkadalala Mele.. PoomPularikal Thedi…
Ee Chirakukal Veeshi.. Naam Alayukayaayi..

VaarMathipol Pathiye Valarum…
Pournamiyaay Kanakam Choriyum..
Paazh Shruthiyum Layamaayi Viriyum..
Nee Arike Nadiyaayi Ozhukum…
Edanil Ninnum Pookkal.. Bhoovil Veezhthunnatharo..
Nawal Nee Jewel…(2)
Njaanoru Thirayaano.. Nee Marukarayaano..
Ee Priyatharanovil.. En Izhakalulanju…

 

Video Song

LEAVE A REPLY