Home Malayalam Song Lyrics Njandukalude Nattil Oridavela Movie song lyrics

Njandukalude Nattil Oridavela Movie song lyrics

951
0
SHARE

Njandukalude Nattil Oridavela Movie song lyrics

Njandukalude Nattil Oridavela is a Malayalam film written and directed by the debutant Althaf Salim. It features Nivin Pauly, Ahaana Krishna and Aishwarya Lekshmi are in the lead roles. It has a rich set of actors such as Krishna Sankar, Lal, SharafudheenSaiju Kurup, Siju Wilson,  Dileesh Pothan etc. Nivin Pauly bankrolls the film under the banner of Pauly Jr. Pictures. Mukesh Muralidharan is the man who behind the camera while Justin Varghese handles the music department for the film.

  1. Enthaavo song lyrics
  2. Nanavere Song Lyrics

Lyrics Here..

  1. Enthaavo
  • Singer : Sooraj Santhosh
  • Music  : Justin Varghese
  • Lyrics  : Santhosh Varma

എന്താവോ… ഇതെന്താവോ…
നെഞ്ചിൽ സൂചികൊണ്ട പോലെ..എന്താവോ…
പിന്നെ തേൻ കിനിഞ്ഞപോലെ..എന്താവോ…
കാണാത്ത ലോകത്ത്‌ ചെന്ന പോലെ…
കൈവിട്ട് താഴത്ത്‌ വീണപോലെ…
കാണാത്ത ലോകത്ത്‌ ചെന്ന പോലെ…
കൈവിട്ട് താഴത്ത്‌ വീണ പോലെ…
ഇതെന്താവോ…. .. ഇതെന്താവോ…
നെഞ്ചിൽ സൂചികൊണ്ട പോലെ..എന്താവോ…

കണ്ണാടിയോടിഷ്ടം കൂടിയതെന്താവോ..
കണ്ണാരെയോ തേടി പാറണതെന്താവോ..
ഓർക്കാതെ ഞാൻ ചൂളം കൊത്തണതെന്താവോ..
ഓർക്കുമ്പോഴെൻ ഉള്ളിൽ ആന്തലിതെന്താവോ..
മാറിയോ..മാറിയോ.. അറിയാതെ ഞാൻ മാറിയോ..
വിണ്ണിലോ ഞാൻ മണ്ണിലോ.. ഇത് നേരോ.. തോന്നലോ..
ഇതെന്താവോ…. .. ഇതെന്താവോ…
നെഞ്ചിൽ സൂചികൊണ്ട പോലെ..എന്താവോ…
പിന്നെ തേൻ കിനിഞ്ഞപോലെ..എന്താവോ…
കാണാത്ത ലോകത്ത്‌ ചെന്ന പോലെ…
കൈവിട്ട് താഴത്ത്‌ വീണപോലെ..
ഇതെന്താവോ…. .. ഇതെന്താവോ…
എന്താവോ…

 

Enthaavo… Ithenthaavo..
Nenjil Soochikonda Pole..Enthaavo…
Pinne Then KininjaPole.. Enthaavo…
Kanatha Lokath Chenna Pole..
Kaivitt Thaazhath Veena Pole
Kanatha Lokath Chenna Pole..
Kaivitt Thaazhath Veena Pole
Ithenthaavo… Ithenthaavo…
Nenjil Soochikonda Pole..Enthaavo…

Kannadiyodishttam Koodiyathenthavo.
Kannaareyo Thedi Paaranathenthavo…
Orkkathe Njaan Choolam Kothanathenthavo..
Orkkumpozhen Ullil Aanthalithenthavo..
Maariyo.. Maariyo.. Ariyathe Njaan Maariyo..
Vinnilo.. Njaan Mannilo.. Ithu Nero.. Thonnalo..
Ithenthaavo… Ithenthaavo…
Nenjil Soochikonda Pole..Enthaavo…
Pinne Then KininjaPole.. Enthaavo…
Kanatha Lokath Chenna Pole..
Kaivitt Thaazhath Veena Pole
Ithenthaavo… Ithenthaavo…
Enthaavo…

 

Video Song

 

Lyrics Here

2. Nanavere Thannittum

  • Singer : Tessa Chavara, Vipin Lal
  • Music  : Justin Varghese
  • Lyrics  : Santhosh Varma

 

നനവേറെ തന്നിട്ടും.. മുറ്റത്തെ പൂമൊട്ടിൽ
പുഞ്ചിരി വിരിയാഞ്ഞതെന്തേ…
വെയിൽ വന്നു തലോടീട്ടും..ഭൂമിയെ മൂടുന്ന
മഞ്ഞല മായാഞ്ഞതെന്തേ…
ഒരു കുഞ്ഞു നോവീ വഴികളിൽ… വന്നോ
ഒരു മൗനം ഇവിടെ പിറന്നോ…
ഒരു കുഞ്ഞു നോവീ വഴികളിൽ… വന്നോ
ഒരു മൗനം ഇവിടെ പിറന്നോ…
നനവേറെ തന്നിട്ടും.. മുറ്റത്തെ പൂമൊട്ടിൽ
പുഞ്ചിരി വിരിയാഞ്ഞതെന്തേ…
വെയിൽ വന്നു തലോടീട്ടും..ഭൂമിയെ മൂടുന്ന
മഞ്ഞല മായാഞ്ഞതെന്തേ…

ജനലോരം വന്നാലും.. ചെറു തെന്നൽ ഇന്നെന്റെ..
കുളിരേകാതെങ്ങോ മാഞ്ഞുവോ.. മാഞ്ഞുവോ…
കളിവാക്കിൻ താളങ്ങൾ.. വിളികേൾക്കാ ദൂരത്തായോ..
വിരസം ഇഴയുന്നു നാളുകൾ.. നാളുകൾ…
കുയിലെന്തേ വന്നീല്ലാ.. തേൻ പാട്ടും തന്നീല്ലാ..
രാവിന്റെ രാരീരം ഇല്ലാ…
ഒരു കുഞ്ഞു നോവീ വഴികളിൽ… വന്നോ
ഒരു മൗനം ഇവിടെ പിറന്നോ…
ഒരു കുഞ്ഞു നോവീ വഴികളിൽ… വന്നോ
ഒരു മൗനം ഇവിടെ പിറന്നോ…
നനവേറെ തന്നിട്ടും.. മുറ്റത്തെ പൂമൊട്ടിൽ
പുഞ്ചിരി വിരിയാഞ്ഞതെന്തേ…
വെയിൽ വന്നു തലോടീട്ടും..ഭൂമിയെ മൂടുന്ന
മഞ്ഞല മായാഞ്ഞതെന്തേ…
ഒരു കുഞ്ഞു നോവീ വഴികളിൽ… വന്നോ
ഒരു മൗനം ഇവിടെ പിറന്നോ…
ഒരു കുഞ്ഞു നോവീ വഴികളിൽ… വന്നോ
ഒരു മൗനം ഇവിടെ പിറന്നോ…

 

Nanavere Thannittum.. Muttathe Poomottil
Punchiri Viriyanjathenthe..
Veyil Vannu Thalodeettum.. Bhoomiye Moodunna
Manjala Maayanjathenthe..
Oru Kunju Novee Vazhikalil.. Vanno
Oru Mounam Ivide Piranno..
Oru Kunju Novee Vazhikalil.. Vanno
Oru Mounam Ivide Piranno..
Nanavere Thannittum.. Muttathe Poomottil
Punchiri Viriyanjathenthe..
Veyil Vannu Thalodeettum.. Bhoomiye Moodunna
Manjala Maayanjathenthe..

Janaloram Vannalum.. Cheru Thennal Innente..
Kulirekathengo Manjuvo.. Manjuvo..
Kalivaakkin Thalangal.. Vilikelkka Doorathayo..
Virasam Izhayunnu Naalukal.. Naalukal…
Kuyilenthe Vanneella.. Then Paattum Thannealla..
Raavinte Raariram Illaa..
Oru Kunju Novee Vazhikalil.. Vanno
Oru Mounam Ivide Piranno..
Oru Kunju Novee Vazhikalil.. Vanno
Oru Mounam Ivide Piranno..
Nanavere Thannittum.. Muttathe Poomottil
Punchiri Viriyanjathenthe..
Veyil Vannu Thalodeettum.. Bhoomiye Moodunna
Manjala Maayanjathenthe..
Oru Kunju Novee Vazhikalil.. Vanno
Oru Mounam Ivide Piranno..
Oru Kunju Novee Vazhikalil.. Vanno
Oru Mounam Ivide Piranno..

Video Song

LEAVE A REPLY