Home Malayalam Song Lyrics Paippinchuvattile Pranayam Movie Song Lyrics

Paippinchuvattile Pranayam Movie Song Lyrics

SHARE
paippin chuvattile pranayam movie poster
paippin chuvattile pranayam movie poster

Paippinchuvattile Pranayam Movie Song Lyrics

Paipinchuvattile Pranayam is an upcoming Malayalam romantic-comedy entertainer directed by debutant Domin D’Silva. The film features Neeraj MadhavReba Monica Johnand Angamaly Diaries fame Sarathkumar in lead roles. Neeraj Madhav is making his debut as a hero through this movie. It is for the first time that Neeraj and Reba pairing for a movie and the expectations are on sky high for this film. The movie is bankrolled by Vijayakuamr Palakunnu under the banner of Aishwarya Sneha Movies. Bijibal handles the Music department for this film, both movie tracks and back ground music are done by him.

  1. Kayalirambile 
  • Singer : Bijibal and Ann Amie
  • Music  : Bijibal
  • Lyrics  : Santhosh Varma

കായലിറമ്പിലെ ചാഞ്ഞകൊമ്പിൽ
കാത്തിരിക്കണ പൊന്മാനേ..
നിന്റെ ചുള്ളത്തി മീനിനെ കണ്ണെടുക്കാതെ നീ നോക്കിയിരിക്കണതെന്താണ്
കൊത്തിയല്ല പൊന്നു മീനിനെ തഞ്ചത്തിൽ മുത്തിയെടുക്കാൻ ഇരിപ്പാണ്
മുത്തിയെടുത്തിട്ടു ചങ്കിലെ കായലിൽ ഇട്ടു
വളർത്താൻ കൊതിയാണ്…..

കുടിനീരുകിട്ടാത്ത കൊച്ചുതുരുത്തിലെ
പൈപ്പിൻചോട്ടിൽ നിൽക്കുമ്പം
ഒരിറ്റു തുള്ളിക്കാശിച്ചനെഞ്ചിൽ
പെയ്തൊരു തേന്മഴനീയാണ്….. (2)
താറാവിൻ കൂട്ടം കുണുങ്ങിയിറങ്ങുമ്പോൾ
കാണാനെന്തൊരു ചേലാണ്
കൂട്ടത്തിൽനിന്നു ഞാൻ കണ്ടുപിടിച്ചൊരു
വെള്ളി അരയന്നം നീയാണ്……..

പുലരുമ്പോത്തോട്ടെന്റെ വീടിന്റെ വാതിൽക്കെ
കാത്തത് നിന്റെ മുഖമാണ്
മാനത്തുമൂവന്തി ചായമടിച്ചുവരച്ചതു
നിന്റെ പടമാണ്…….
പുലരുമ്പോത്തോട്ടെന്റെ വീടിന്റെ വാതിൽക്കെ
കാത്തത് നിന്റെ മുഖമാണ്
മാനത്തുമൂവന്തി ചായമടിച്ചുവരച്ചതു
നിന്റെ പടമാണ്……
വെള്ളിലാവ് കുമ്മായംപൂശണ നേരത്ത്കാ
യലിലമ്പിളി തോണിയില്……
അക്കരെയിക്കരെ നിന്നെയുംകൊണ്ട്
തുഴഞ്ഞുനടക്കാൻ കൊതിയാണ്

കായലിറമ്പിലെ ചാഞ്ഞകൊമ്പിൽ
കാത്തിരിക്കണ പൊന്മാനേ..
നിന്റെ ചുള്ളത്തി മീനിനെ കണ്ണെടുക്കാതെ നീ നോക്കിയിരിക്കണതെന്താണ്
കൊത്തിയല്ല പൊന്നു മീനിനെ തഞ്ചത്തിൽ മുത്തിയെടുക്കാൻ ഇരിപ്പാണ്
മുത്തിയെടുത്തിട്ടു ചങ്കിലെ കായലിൽ ഇട്ടു
വളർത്താൻ കൊതിയാണ്……..

Movie Video Song

LEAVE A REPLY