Home Malayalam Song Lyrics Pokkiri Simon Movie song lyrics

Pokkiri Simon Movie song lyrics

491
0
SHARE
pokkiri simon Oru Kadutha Aradhakan Movie Release Date
pokkiri simon Oru Kadutha Aradhakan Movie Release Date

Pokkiri Simon Movie song lyrics

Pokkiri Simon is a Malayalam romantic comedy movie directed by Jijo Antony. The film features Sunny Wayne and Prayaga Martin are in the lead roles while Sarath Kumar, Jacob Gregory, Nedumudi Venu, Saiju Kurup, Dileesh Pothan, Ashokan and Thanuja Kartik are in other prominent roles. The film goes through the life of a hardcore fan of Tamil actor Vijay and which handles by Sunny Wayne. Krishnan Sethukumar bankrolls the movie under the banner of Srivari Films. Gopi Sunder handles the music department for the movie.

  1. Pokkiri Pongal Song lyrics.
  2. Mampazhakkalam Vanne Song Lyrics

Lyrics Here..

  1. Pokkiri Pongal Song

അടെടാ.. അടിങ്കടാ.. തപ്പ് തകിൽ താളം അടി
അഴകാ വരുന്നെടാ തമിഴ് റാസാ..
ഇളയദളപതി ഇരമ്പിടും തിരയടി..
ഇദയം കവർന്നിതാ വരുന്ന കണ്ടാ..
ഇവൻ ചിരിച്ചാൽ തിരുമലയിലെ കുരുവി..
മിഴി തുറിച്ചാൽ… വിറ വിറക്കണ എതിര്..
ഇവൻ ഇടിച്ചാൽ.. പൊടി പൊടിയണ് മധുരൈ..
ഇവൻ അടിച്ചാൽ.. പിട പിടക്കണ സറ വെടി സറ വെടി
ഹേ വന്താച് പോക്കിരി പൊങ്കൽ..
നീ വിളയാട് പോക്കിരി സൈമാ..
ഹേ എന്നെന്നും ചങ്ക് കൊടുക്കും..
ഫാൻ നീതാണ്ട പോക്കിരി സൈമാ..

ലക്കല ലക്കല (3) ലക്കല ലല്ലേ ലേലോ..
ഇളയദളപതി നക്കരെടാ..
ലക്കല ലക്കല (3) ലക്കല ലല്ലേ ലേലോ..
ഇളയദളപതി നക്കരെടാ..

അണ്ണനൊന്നു വന്നു നിന്നാൽ അമ്പരക്കണ മാസ്സ്. (2)
മിഴികളിലും മൊഴികളിലും കനലുദിക്കണ പഞ്ച്
എന്നാലും നമ്മൊളൊക്കെയും ആ നടപ്പിന്റെ ഫാൻസ്‌..
എന്നേലും ഒത്തു കിട്ടണ സെൽഫിക്കുള്ളൊരു ചാൻസ്..
മനമൊന്നു.. വഴിയൊന്നു…. ജനനന്മ.. ഒരു ലക്‌ഷ്യം..
വിജയ് എന്നൊരു മന്ത്രമടിപ്പതും നിപ്പതും ഞങ്ങടെ നെഞ്ചിലെടാ..
ഹേ വന്താച് പോക്കിരി പൊങ്കൽ..
നീ വിളയാട് പോക്കിരി സൈമാ..
ഹേ എന്നെന്നും ചങ്ക് കൊടുക്കും..
ഫാൻ നീതാണ്ട പോക്കിരി സൈമാ..

അടെടാ.. അടിങ്കടാ.. തപ്പ് തകിൽ താളം അടി
അഴകാ വരുന്നെടാ തമിഴ് റാസാ..
ഇളയദളപതി ഇരമ്പിടും തിരയടി..
ഇദയം കവർന്നിതാ വരുന്ന കണ്ടാ..
ഇവൻ ചിരിച്ചാൽ തിരുമലയിലെ കുരുവി..
മിഴി തുറിച്ചാൽ… വിറ വിറക്കണ എതിര്..
ഇവൻ ഇടിച്ചാൽ.. പൊടി പൊടിയണ് മധുരൈ..
ഇവൻ അടിച്ചാൽ.. പിട പിടക്കണ സറ വെടി സറ വെടി
ഹേ വന്താച് പോക്കിരി പൊങ്കൽ..
നീ വിളയാട് പോക്കിരി സൈമാ..
ഹേ എന്നെന്നും ചങ്ക് കൊടുക്കും..
ഫാൻ നീതാണ്ട പോക്കിരി സൈമാ..
ഹേ വന്താച് പോക്കിരി പൊങ്കൽ..
നീ വിളയാട് പോക്കിരി സൈമാ..
ഹേ എന്നെന്നും ചങ്ക് കൊടുക്കും..
ഫാൻ നീതാണ്ട പോക്കിരി സൈമാ..

 

Adedaa. Adinkadaa.. Thapp Thakil Thaalam Adi
azhakaa Varunneda Thamizh Rasa.
Ilathalapathi Irampidum Thirayadi..
Idhayam Kavarnnithaa Varunna Kandaa
Ivan Chirichaal.. Thirumalayile Kuruvi..
Mizhi Thurichal.. Vira Virakkana Ethiru..
Ivan Idichal.. Podi Podiyanu Madhurai..
Ivan Adichaal.. Pida Pidakkana Sara Vedi Sara Vedi
Hey Vanthach Pokkiri Pongal..
Nee Vilayaadu Pookiri Saimaa..
Hey Ennennum Chank Kodukkum..
Fan Neethanda Pookiri Saimaa..

Lakkala Lakkala (3) Lakkala Lalle Lelo
Ilayathalapathi Nakkareda..
Lakkala Lakkala (3) Lakkala Lalle Lelo
Ilayathalapathi Nakkareda..

Annanonnu Vannu Ninnaal Amparakkana Mass..(2)
Mizhikalilum Mozhikalilum Kanaludikkana Punch
Ennalum Nammalokkeyum Aa Nadappinte Fans.
Ennelum Othu Kittana Selfikkulloru Chance..
Manamonnu.. Vazhiyonnu.. JanaNanma.. Oru Lakshyam..
Vijay Ennoru Manthramadippathum Nippathum Njangade Nenjileda..
Hey Vanthach Pokkiri Pongal..
Nee Vilayaadu Pookiri Saimaa..
Hey Ennennum Chank Kodukkum..
Fan Neethanda Pookiri Saimaa..

Adedaa. Adinkadaa.. Thapp Thakil Thaalam Adi
azhakaa Varunneda Thamizh Rasa.
Ilathalapathi Irampidum Thirayadi..
Idhayam Kavarnnithaa Varunna Kandaa
Ivan Chirichaal.. Thirumalayile Kuruvi..
Mizhi Thurichal.. Vira Virakkana Ethiru..
Ivan Idichal.. Podi Podiyanu Madhurai..
Ivan Adichaal.. Pida Pidakkana Sara Vedi Sara Vedi
Hey Vanthach Pokkiri Pongal..
Nee Vilayaadu Pookiri Saimaa..
Hey Ennennum Chank Kodukkum..
Fan Neethanda Pookiri Saimaa..
Hey Vanthach Pokkiri Pongal..
Nee Vilayaadu Pookiri Saimaa..
Hey Ennennum Chank Kodukkum..
Fan Neethanda Pookiri Saimaa..

 

Video Song

Lyrics Here

2. Mampazhakkalam Vanne..

  • Singer: Ramshi, Sithara Krishnakumar
  • Music : Gopi Sunder
  • Lyrics : B. K Hari Narayan

 

മാമ്പഴക്കാലം വന്നേ.. പൂങ്കുയിൽ പാട്ടുണർന്നേ..
മാനസം പൂത്തുലഞ്ഞേ കണ്ണമ്മാ..
കൂട്ടിനായി നീ വരില്ലേ.. രാക്കിനാ ചില്ലയിലെ
മാമ്പഴം നീ തരില്ലേ കണ്ണമ്മാ..
ആശപ്പെട്ട് നീ വരല്ലേ.. ഇല്ലാ മാമ്പഴം ഇല്ലാ
അഞ്ചിക്കൊഞ്ചി നീ വരല്ലേ.. കിന്നാരത്തിനും ഇല്ലാ
എന്റെ പെണ്ണേ.. എന്റെ പെണ്ണേ..
ഒന്നു വന്നേ.. വന്നു നിന്നേ..
എന്റെ ചങ്ക് പിടക്കണ്.. കണ്ണ് തുടിക്കണ്
ചുന്ദരി പെണ്ണിനെ കണ്ട് കൊതിക്കണ്

മാമ്പഴക്കാലം വന്നേ.. പൂങ്കുയിൽ പാട്ടുണർന്നേ..
മാനസം പൂത്തുലഞ്ഞേ കണ്ണമ്മാ..

കരിമഷി കസവിടും മിഴിയൊളിക്കണതെന്തേ
അനുദിനം അവനിലെ കുരുമ്പെടുക്കണതെന്തേ
നിഴലുപോൽ വഴികളിൽ പിറകെയെത്തണതല്ലേ
ഒരു കുറി.. ഒരു കുറി.. തിരിഞ്ഞു നോക്കിടുകില്ലേ
ഇനി തുള്ളി തുള്ളി തെന്നൽ പോലെ പിറകേയോടി വരല്ലേ
മഴവെള്ളം പോലെ കാതിൽ വന്നേ ചില ചിലമ്പണതെന്തേ
അടി പെണ്ണേ.. ഇനി നീയെൻ കണ്ണേ…
തുണയാകാനില്ലേ.. പറയാമോ പൊന്നേ..

കടലുപോൽ കരളിലെ തിരയടിക്കണതെന്തേ
പറയുവാൻ ഒരു മൊഴി തിരഞ്ഞു നിക്കണതെന്തേ..
കവിളുകൾ കദളിപോൽ തുടു തുടിക്കണതെന്തേ..
കനവുകൾ തെരു തെരെ പറന്നു മുത്തണതെന്തേ
മണി മേഘം പോലെ ഉള്ളിനുള്ളിൽ നിനവ് മിന്നണതില്ലേ
അനുരാഗം മെല്ലെ മെല്ലെ മെല്ലെ കരളിലെത്തണതില്ലേ
അരിമുല്ലേ.. മഴവില്ലിൻ തെല്ലേ..
ഇവനൊപ്പം ഇല്ലേ.. ഇനിയെന്നും പെണ്ണേ..
മാമ്പഴക്കാലം വന്നേ.. പൂങ്കുയിൽ പാട്ടുണർന്നേ..
മാനസം പൂത്തുലഞ്ഞേ ചെല്ലയ്യാ…
കൂട്ടിനായി നീ വരില്ലേ.. രാക്കിനാ ചില്ലയിലെ
മാമ്പഴം നീ തരില്ലേ കണ്ണമ്മാ..
ആശപ്പെട്ട് നീ വരല്ലേ.. ഇല്ലാ മാമ്പഴം ഇല്ലാ
അഞ്ചിക്കൊഞ്ചി നീ വരല്ലേ.. കിന്നാരത്തിനും ഇല്ലാ
എന്റെ പെണ്ണേ.. എന്റെ പെണ്ണേ..
ഒന്നു വന്നേ.. വന്നു നിന്നേ..
എന്റെ ചങ്ക് പിടക്കണ്.. കണ്ണ് തുടിക്കണ്
ചുന്ദരി പെണ്ണിനെ കണ്ട് കൊതിക്കണ്

 

Video Song

LEAVE A REPLY