Home Malayalam Song Lyrics Pullikkaran Stara movie song lyrics

Pullikkaran Stara movie song lyrics

62
0
SHARE
pullikkaran stara first look poster
pullikkaran stara first look poster

Pullikkaran Stara movie song lyrics

Pullikkaran Stara is a Malayalam movie directed by the young filmmaker Shyam Dhar. It features megastar Mammootty, Asha Sarath and Deepti Sati are in the lead roles. It has a rich set of supporting actors such as Hareesh Perumanna, Dileesh Pothan, Innocent, Sohan Seenulal etc. B.Rakesh bankrolls this movie under the banner of Universal Cinema. Vinod Illampally handles the cinematography while M. Jayachandran handles the music department of this film.

  1. Tapp Tapp song lyrics
  2. Kavalam Painkili song lyrics
  3. Mathalathen Malaralle song lyrics
  4. Kilivathilin Chare Nee song lyrics

Lyrics Here

  1. Tapp Tapp…
  • Singer : Sreya Kutty
  • Music  : M Jayachandran
  • Lyrics  : Santhosh Varma

 

ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. (4)
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. (3) ടപ്പ് ടപ്പ്..
മിട്ടായിപ്പൂമരത്തിന്മേൽ കണ്ടോ കണ്ടോ മിട്ടായി…
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. (3) ടപ്പ് ടപ്പ്..
കയ്യാലൊന്നീ മരത്തിന്മേൽ തൊട്ടാ വീഴും മിട്ടായി..
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. (3) ടപ്പ് ടപ്പ്..
കോട്ടേം വട്ടീം കൊണ്ടേ വന്നാൽ വാരിക്കൂട്ടാം മിട്ടായി..
കീട്ടിനെത്താം കേട്ടോ കുട്ടി.. കിട്ടും മിട്ടായി..
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. (3) ടപ്പ് ടപ്പ്..
കൊട്ടേൽ കല്ല് കളിച്ച രസിക്കണ
പെമ്പിള്ളാരുടെ കൊച്ചുകുറുമ്പിനു മിട്ടായി.. കല്ല് മിട്ടായി
കൊടു.. കടിച്ചവഴിക്ക് പല്ലുകൾ പൊട്ടണ മിട്ടായി….. ….

മടിയൻ കുട്ടിക്ക് ചൂരൽ മിട്ടായി….
ടപ്പ്.. ടപ്പ്.. ടപ്പ് ടപ്പ്
മിടുക്കൻ കുട്ടിക്ക് കിടുക്കാൻ മിട്ടായി..
ടപ്പ്.. ടപ്പ്.. ടപ്പ് ടപ്പ്
വട്ട പൂജ്യം കിട്ടുന്നോന് വട്ടം വട്ടം മിട്ടായി..
എല്ലാത്തിനും ഒന്നാമന് എന്തിനു മിട്ടായി..
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. (3) ടപ്പ് ടപ്പ്..
മിട്ടായിപ്പൂമരത്തിന്മേൽ കണ്ടോ കണ്ടോ മിട്ടായി…
ടപ്പ്.. ടപ്പ്.. ടപ്പ്.. ടപ്പ്
ടപ്പ്.. ടപ്പ്.. ടപ്പ് ടപ്പ്
ചുമ്മാനിൽക്കുമ്പോൾ വഴിക്കടിക്കണ –
തെമ്മാടി ചെല്ല ചെറുക്കന്മാർക്ക് മിട്ടായി ചൂടു മിട്ടായി..
കൊടു അടിമുടി വയറെരിഞ്ഞു കത്തണ മിട്ടായി…

നുണയൻ കുട്ടിക്ക് പൊരിയൻ മിട്ടായി..
ടപ്പ്.. ടപ്പ്.. ടപ്പ് ടപ്പ്
തടിയൻ കുട്ടിക്ക് മെലിയാൻ മിട്ടായി..
ടപ്പ്.. ടപ്പ്.. ടപ്പ് ടപ്പ്
ഒച്ചേമ് വേലേം കൂട്ടുന്നോന് ചുണ്ടേലെത്തും മിട്ടായി..
സ്കൂളിൽ കേറാ ചെക്കന്മാരെ.. ഇല്ല മിട്ടായി..
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. (3) ടപ്പ് ടപ്പ്..
മിട്ടായിപ്പൂമരത്തിന്മേൽ കണ്ടോ കണ്ടോ മിട്ടായി…
കയ്യാലൊന്നീ മരത്തിന്മേൽ തൊട്ടാ വീഴും മിട്ടായി..
കോട്ടേം വട്ടീം കൊണ്ടേ വന്നാൽ വാരിക്കൂട്ടാം മിട്ടായി..
കീട്ടിനെത്താം കേട്ടോ കുട്ടി.. കിട്ടും മിട്ടായി..
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. (3) ടപ്പ് ടപ്പ്..
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. (3) ടപ്പ് ടപ്പ്..

 

Tapp Tapp.. Tapp Tapp..(4)
Tapp Tapp.. Tapp Tapp (3) Tapp Tapp
Mittayippoomarathinmel Kando Kando Mittayi..
Tapp Tapp.. Tapp Tapp (3) Tapp Tapp
Kayyaalonnee Marathinmel Thottaa Veezhum Mittayi..
Tapp Tapp.. Tapp Tapp (3) Tapp Tapp
Kottem Vatteem Konde Vannaal Vaarikkoottam Mittayi..
Keettinetham Ketto Kutti.. Kittum Mittaayi ..
Tapp Tapp.. Tapp Tapp (3) Tapp Tapp
Kottel Kallu Kalichu Rasikkana
Pempillarude Kochu Kurumpinu Mittaayi.. Kallu Mittaayi
Kodu.. KadichaVazhikk Pallukal Pottana Mittayi…..

Madiyan Kuttikk Chooral Mittayi..
Tapp.. Tapp.. Tapp Tapp
Midukkan Kuttikk Kidukkan Mittayi..
Tapp.. Tapp.. Tapp Tapp
Vatta Poojyam Kittunnonu Vattam Vattam Mittayi..
Ellathinum Onnamanu Enthinu Mittayi..
Tapp Tapp.. Tapp Tapp (3) Tapp Tapp
Mittayippoomarathinmel Kando Kando Mittayi..
Tapp.. Tapp.. Tapp.. Tapp
Tapp.. Tapp.. Tapp.. Tapp
Cumma Nilkkumpol Vazhakkadikkana –
Themmadi Chella Cherukkanmaarkk Mittayi Choodu Mittayi..
Kodu Adimudi vayarerinju Kathana Mittayi..

Nunayan Kuttikk Poriyan Mittayi.
Tapp.. Tapp.. Tapp Tap
Thadiyan Kuttikk Meliyan Mittayi
Tapp.. Tapp.. Tapp Tap
Ochem Velem Koottunnonu Chundelethum Mittayi
Schoolil Kera Chekkanmaare.. Illa Mittayi.
Tapp Tapp.. Tapp Tapp (3) Tapp Tapp
Mittayippoomarathinmel Kando Kando Mittayi..
Kayyaalonnee Marathinmel Thottaa Veezhum Mittayi..
Kottem Vatteem Konde Vannaal Vaarikkoottam Mittayi..
Keettinetham Ketto Kutti.. Kittum Mittaayi ..
Tapp Tapp.. Tapp Tapp (3) Tapp Tapp
Tapp Tapp.. Tapp Tapp (3) Tapp Tapp

 

Video Song

 

Lyrics Here

2. Kavalam Painkili..

  • Singer : Vijay Yesudas
  • Music  : M Jayachandran
  • Lyrics  : Harinarayanan BK

 

ഒരു കാവളം പൈങ്കിളി പാടുന്ന പാട്ടൊന്നു കേട്ടോ..
അത് കേട്ടരികെ ഇണ പെൺകിളി വന്നത് കണ്ടോ..
മഴയും വെയിലും മഴവില്ലെഴുതും..
പറയാ മൊഴികൾ കഥകൾ പൊഴിയും ..
ഒരു കാവളം പൈങ്കിളി പാടുന്ന പാട്ടൊന്നു കേട്ടോ..
അത് കേട്ടരികെ ഇണ പെൺകിളി വന്നത് കണ്ടോ..
അണ്ണാറക്കണ്ണനും അമ്മാന ചെമ്മനും –
അമ്പഴത്തീനുണ്ണാൻ ഒന്നായി പോരുന്നെന്നോ..
ഉണ്ണൂലി തുമ്പിയും നങ്ങേലി കുഞ്ഞിയും –
കിന്നാരം മൂളികൊണ്ട് ഊഞ്ഞാലി ചേരുന്നുണ്ടോ..

വണ്ണാത്തിപ്പൂളും പുല്ലാഞ്ഞി പ്രാവും..
കനവിൻ ചെരുവിൽ വന്നു.. പോയി –
ഒളിയും കഥകൾ.. തെളിഞ്ഞു പോയി..
ചിരിമരത്തണലുകളിൽ….
കുറുകി കുറുകി കുറു കുറെ കുറുകി..
ചിറകുരുമ്മുകയായി…
ചിതറും മഴയിലൊരു മറക്കുടയായി
തൂവനം ഉള്ളിൽ പൂക്കുന്നുവോ..
തേന്മലർ എന്നിൽ തൂകുന്നുവോ..
അണ്ണാറക്കണ്ണനും അമ്മാന ചെമ്മനും –
അമ്പഴത്തീനുണ്ണാൻ ഒന്നായി പോരുന്നെന്നോ..
ഉണ്ണൂലി തുമ്പിയും നങ്ങേലി കുഞ്ഞിയും –
കിന്നാരം മൂളികൊണ്ട് ഊഞ്ഞാലി ചേരുന്നുണ്ടോ..

പൊന്നോണപ്പൂവും തൈമാസ കാറ്റും
കതിരും തളിരും വന്നു പോയി –
രാവും പകലും മറന്നു പോയി
ഒരു വരി തിരയുകയായി..
അതിലെ ഇതിലെ പല പല വഴിയേ..
ഇരു മിഴി നിറയേ….
പതിയെ പതിയെ കവിതകൾ വിരിയേ..
കാർമുകിൽ എങ്ങോ മായുന്നുവോ..
സ്നേഹ നിലാവോ പെയ്യുന്നുവോ….
ഒരു കാവളം പൈങ്കിളി പാടുന്ന പാട്ടൊന്നു കേട്ടോ..
അത് കേട്ടരികെ ഇണ പെൺകിളി വന്നത് കണ്ടോ..
അണ്ണാറക്കണ്ണനും അമ്മാന ചെമ്മനും –
അമ്പഴത്തീനുണ്ണാൻ ഒന്നായി പോരുന്നെന്നോ..
ഉണ്ണൂലി തുമ്പിയും നങ്ങേലി കുഞ്ഞിയും –
കിന്നാരം മൂളികൊണ്ട് ഊഞ്ഞാലി ചേരുന്നുണ്ടോ..

 

Oru Kaavalam Painkili Paadunna Paattonnu Ketto..
Ath Kettarike Ina Penkili Vannath Kando..
Mazhayum Veyilum Mazhavillezhuthum..
Parayaa Mozhikal Kathakal Pozhiyum..
Oru Kaavalam Painkili Paadunna Paattonnu Ketto..
Ath Kettarike Ina Penkili Vannath Kando..
Annaarakkannanum Ammaana Chemmanum –
Ampazhatheennunnan Onnayi Porunnenno..
Unnooli Thmpiyum Nangeli Kunjiyum –
Kinnaram Moolikond Oonjaali Cherunnundo..

Vannathippoolum Pullanji Praavum..
Kanavin Cheruvil Vannu.. Poyi –
Oliyum Kadhakal.. Thelinju Poyi..
Chirimarathanalukalil..
Kuruki Kuruki Kuru Kure Kuruki..
Chirakurummukayaayi..
Chitharum Mazhayiloru Marakkudayayi
Thoovanam Ullil Pookkunnuvo..
Thenmalar Ennil Thookunnuvo..
Annaarakkannanum Ammaana Chemmanum –
Ampazhatheennunnan Onnayi Porunnenno..
Unnooli Thmpiyum Nangeli Kunjiyum –
Kinnaram Moolikond Oonjaali Cherunnundo..

Ponnonappoovum Thaimaasa Kaattum
Kathirum Thalirum Vannu Poyi –
Raavum Pakalum Marannu Poyi
Oru Vari Thirayukayaayi..
Athile Ithile Pala Pala Vazhiye..
Iru Mizhi Niraye..
Pathiye.. Pathiye.. kavithakal Viriye
Kaarmukil Engo Maayunnuvo.
Sneha Nilaavo Peyyunnuvo..
Oru Kaavalam Painkili Paadunna Paattonnu Ketto..
Ath Kettarike Ina Penkili Vannath Kando..
Annaarakkannanum Ammaana Chemmanum –
Ampazhatheennunnan Onnayi Porunnenno..
Unnooli Thmpiyum Nangeli Kunjiyum –
Kinnaram Moolikond Oonjaali Cherunnundo..

Lyrics Here

3. Mathalathen Malaralle

  • Singer : Vijay Yesudas
  • Music  : M Jayachandran
  • Lyrics  : Vinayak Sasikumar

 

മാതളത്തേൻ അലരല്ലേ.. മുല്ല മലരല്ലേ..
മെല്ലെ മെല്ലെ വാടി വീഴല്ലേ…
മാൻ മിഴികൾ നിറയല്ലേ.. വാക്കു തളരല്ലേ..
മോഹ മുള്ളു കൊണ്ട് നീറല്ലേ…
മാതളത്തേൻ അലരല്ലേ.. മുല്ല മലരല്ലേ..
മെല്ലെ മെല്ലെ വാടി വീഴല്ലേ…

വാനവിൽ .. ചില്ലയിൽ..
പൊൻകിനാ.. ചോലയിൽ…
ഹോ.. പീലി നീർത്തുന്നു വീണ്ടും..
സ്നേഹവാസന്ത രാവിൽ…
താരിളം…. പൂക്കളായി….
വേണ്ടുവോളം ചിരിക്കാൻ..
ഉള്ളിനുള്ളം നിറയ്ക്കാൻ…
മാതളത്തേൻ അലരല്ലേ.. മുല്ല മലരല്ലേ..
മെല്ലെ മെല്ലെ വാടി വീഴല്ലേ…

താരമായി.. പൂത്തിടാം..
തൂവലായി… പാറിടാം…
ഹേ.. മാമരങ്ങൾക്ക് മീതേ..
വാർമയൂഖങ്ങൾ ആകാം..
കാലമാം.. പാതയിൽ..
കൂട്ടു കൂടാനൊരുങ്ങാം..
കൂടു തേടാൻ തുടങ്ങാം..
മാതളത്തേൻ അലരല്ലേ.. മുല്ല മലരല്ലേ..
മെല്ലെ മെല്ലെ വാടി വീഴല്ലേ…
മാൻ മിഴികൾ നിറയല്ലേ.. വാക്കു തളരല്ലേ..
മോഹ മുള്ളു കൊണ്ട് നീറല്ലേ…

 

Lyrics Here.

4. Kilivathilin Chare Nee

  • Singer : Anne Amie 
  • Music  : M Jayachandran
  • Lyrics  : Jayageetha

 

കിളിവാതിലിൻ.. ചാരെ നീ.. വന്നുവോ.. വെൺതിങ്കളേ..
പ്രിയമുള്ളൊരാൾ.. ഈ വഴി.. വന്നുവോ.. ഇളം തെന്നലേ..
അറിയാതെ.. പ്രണയമെൻ.. നെഞ്ചിൽ.. പടരവെ..
കിളിവാതിലിൻ.. ചാരെ നീ.. വന്നുവോ.. വെൺതിങ്കളേ..
പ്രിയമുള്ളൊരാൾ.. ഈ വഴി.. വന്നുവോ.. ഇളം തെന്നലേ..

അലിയുന്നു ഞാനീ.. നറു.. തേൻ നിലാവിൽ..
ഒരു നോക്കിനായി തരളാർദ്രയായി മിഴി പാകി നിൽക്കെ..
കൊതിയോടെ ഞാൻ.. തേടുമീ.. പ്രണയവല്ലികൾ പൂത്തുവോ..
പ്രിയമുള്ളൊരാൾ.. ഈ വഴി.. വന്നുവോ.. ഇളം തെന്നലേ..

കുളിരാർന്നു പെയ്യും… മഴപോലെ പാടി..
ഒരു രാക്കുയിൽ ഉറങ്ങാതെ നിൻ വരവോർത്തു നിൽക്കേ..
പ്രിയമുള്ളൊരാൾ.. ഈ വഴി.. വന്നുവോ.. ഇളം തെന്നലേ..
അറിയാതെ.. പ്രണയമെൻ.. നെഞ്ചിൽ.. പടരവെ..
കിളിവാതിലിൻ.. ചാരെ നീ.. വന്നുവോ.. വെൺതിങ്കളേ..

 

Audio Songs Jukebox

LEAVE A REPLY