Home Malayalam Song Lyrics Ramaleela movie song lyrics

Ramaleela movie song lyrics

1106
0
SHARE
Ramaleela movie poster Dileep
Ramaleela movie poster Dileep

Ramaleela movie song lyrics

Ramaleela is a Malayalam political thriller movie directed by the debutant Arun Gopy. The film features Dileep and Prayaga Martin are in the lead roles. Radhika Sarathkumar, Siddique, Mukesh, Hareesh Peradi, Renji Panicker and Ramesh Pisharody are handling other pivotal roles. Shaji Kumar handles the cinematography while Gopi Sunder handles the music department for this film, both the movie tracks and background score are done by him. Tomichan Mulakupadam bankrolls the movie under the banner of Mulakupadam Release.

  1. Nenjileritheeye song lyrics
  • Singer : Harish Shivaramakrishnan, Gopi Sunder
  • Music  : Gopi Sunder
  • Lyrics  : BK Harinarayanan

 

നെഞ്ചിലെരിതീയേ… എങ്കിലും നീയേ..
പുഞ്ചിരികളോടെ… പോവതിങ്ങ് ദൂരെ..
ചിന്തിയുറയുന്നേ.. വഞ്ചനത്തീയേ…
അംഗമതിലൂടെ… പോവതിങ്ങ് ദൂരെ..

അപ്പ പ്പ പ്പ പണ്ട് രാമൻ ശ്രീരാമൻ പോയ പോലെ
അപ്പ പ്പ പ്പ നാടുവിട്ടേ കാടേറും രാമലീല
അപ്പ പ്പ പ്പ അന്തമില്ലാതെ ഓടുന്നെ രാമലീല
അപ്പ പ്പ പ്പ അന്തരംഗം തേടും നീ രാമലീല
ആര് ചെയ്ത പാവമിന്നു പേറിടുന്നു രാമാ
തീ പിടിച്ച പോലെ അങ്ങ് പാഞ്ഞിടുന്ന ലീല
കാട് കേറി നീ ഒളിച്ചു കാത്തിരിക്ക രാമാ
സത്യമുള്ളതാണ് നിന്റെ അശ്വമേധ ലീല
അപ്പ പ്പ പ്പ പണ്ട് രാമൻ ശ്രീരാമൻ പോയ പോലെ
അപ്പ പ്പ പ്പ നാടുവിട്ടേ കാടേറും രാമലീല
നെഞ്ചിലെരിതീയേ… എങ്കിലും നീയേ..
പുഞ്ചിരികളോടെ… പോവതിങ്ങ് ദൂരെ..
ചിന്തിയുറയുന്നേ.. വഞ്ചനത്തീയേ…
അംഗമതിലൂടെ… പോവതിങ്ങ് ദൂരെ..

ചുറ്റിലുമാരോ കാവലാ.. കെട്ടി വരിഞ്ഞു തീവല..
അത് വെട്ടി മുറിച്ചു പുറത്തു കടക്കുക രാമാ
ഇത്തിരി നേരം മാറുക.. പൊത്തിലൊളിച്ചേ കാക്കുക
എതിരാളി നടുങ്ങണ പോലെ കുതിക്കണ രാമാ..
ആര് ചെയ്ത പാവമിന്നു പേറിടുന്നു രാമാ
തീ പിടിച്ച പോലെ അങ്ങ് പാഞ്ഞിടുന്ന ലീല
കാട് കേറി നീ ഒളിച്ചു കാത്തിരിക്ക രാമാ
സത്യമുള്ളതാണ് നിന്റെ അശ്വമേധ ലീല
അപ്പ പ്പ പ്പ പണ്ട് രാമൻ ശ്രീരാമൻ പോയ പോലെ
അപ്പ പ്പ പ്പ നാടുവിട്ടേ കാടേറും രാമലീല
നെഞ്ചിലെരിതീയേ… എങ്കിലും നീയേ..
പുഞ്ചിരികളോടെ… പോവതിങ്ങ് ദൂരെ..
ചിന്തിയുറയുന്നേ.. വഞ്ചനത്തീയേ…
അംഗമതിലൂടെ… പോവതിങ്ങ് ദൂരെ..

 

Nenjileritheeye… Enkilum Neeye..
Punchirikalode.. Povathing Doore..
Chinthiyurayunne.. Vanchanatheeye..
Angamathiloode… Povathing Doore..

Appa ppa ppa Pand Raman Sreeraman Poya Pole
Appa ppa ppa NaaduVitte Kaaderum Ramaleela
Appa ppa ppa Anthamillathe Odunne Ramaleela
Appa ppa ppa Antharangam Thedum Nee Ramaleela
Aaru Cheytha Paavaminnu Peridunnu Rama
Thee Pidicha Pole Ang Panjidunna Leela
Kaadu Keri Nee Olichu Kathirikka Rama
Sathyamullathanu Ninte Aswamedha Leela
Appa ppa ppa Pand Raman Sreeraman Poya Pole
Appa ppa ppa NaaduVitte Kaaderum Ramaleela
Nenjileritheeye… Enkilum Neeye..
Punchirikalode.. Povathing Doore..
Chinthiyurayunne.. Vanchanatheeye..
Angamathiloode… Povathing Doore..

Chuttilumaaro Kavala.. Ketti Varinju Theevala..
Athu Vetti Murichu Purathu Kadakkuka Rama
Ithiri Neram Maruka.. Pothiloliche Kakkuka..
Ethiraali Nadungana Pole Kuthikkana Rama..
Aaru Cheytha Paavaminnu Peridunnu Rama
Thee Pidicha Pole Ang Panjidunna Leela
Kaadu Keri Nee Olichu Kathirikka Rama
Sathyamullathanu Ninte Aswamedha Leela
Appa ppa ppa Pand Raman Sreeraman Poya Pole
Appa ppa ppa NaaduVitte Kaaderum Ramaleela
Nenjileritheeye… Enkilum Neeye..
Punchirikalode.. Povathing Doore..
Chinthiyurayunne.. Vanchanatheeye..
Angamathiloode… Povathing Doore..

 

Audio Song

LEAVE A REPLY