Home Malayalam movie news Reviews Remuneration of Actors in Movie Saaho

Remuneration of Actors in Movie Saaho

SHARE
prabhas shraddha kapoor remuneration saaho
prabhas shraddha kapoor remuneration saaho

Remuneration of Actors in Movie Saaho

Saaho is an upcoming Multilingual (Simultaneously in Telugu, Tamil and Hindi) romantic action thriller film directed by young filmmaker Sujeeth Reddy. The movie is written by the director himself and it features Tollywood super star Prabhas and Bollywood actress Shraddha Kapoor are in the lead roles. The main high light of the movie is the presence of Bollywood actor Neil Nitin Mukesh, who handles an antagonist role in this film.

Saaho is produce on a budget of Rs 150 crores and expected to release on next year. Now the remuneration of the lead actors was revealed. According to reports, Prabhas will got about Rs 30 crores for this multilingual film while shraddha kapoor has committed the project for Rs 9 croresSaaho is bankrolled by V Vamsi Krishna Reddy Pramod under the banner of UV Creations.

ബാഹുബലി ടുവിന്റെ മികച്ച വിജയത്തിന് ശേഷം പ്രഭാസിനെ നായകനാക്കി യുവ സംവിധായകൻ സുജീത് റെഡ്‌ഡി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രമാണ് സാഹോ. പ്രണയവും ആക്ഷനും ഉൾപ്പെടുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരറാണി ശ്രദ്ധ കപൂറാണ് പ്രഭാസിന്റെ നായികയായിഎത്തുന്നത്. കൂടാതെ ബോളിവുഡ് തരാം നീൽ നിഥിൻ മുകേഷ്  ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്.

ബാഹുബലിയുടെ വിജയം പ്രഭാസിന്റെ താരമൂല്യം കുത്തനെ ഉയർത്തി. ബോളിവുഡിൽ നിന്നുള്ള ഒരുപാടു ഓഫറുകളും അവഗണിച്ചാണ് താരം ഈ സിനിമ കമ്മിറ്റ് ചെയ്തത്. റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 30 കോടി രൂപയാണ് ഈ ചിത്രത്തിനായി പ്രഭാസ് വാങ്ങുന്നത്. എന്നാൽ നായികയായി എത്തുന്ന ശ്രദ്ധ ആദ്യം 12 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും പിന്നീട് പ്രതിഫലം കുറച്ചു 9 കോടി രൂപയ്ക്കാണ് ഈ സിനിമക്കായി കരാറിൽ ഏർപ്പെട്ടത്.

150 കോടി മുതൽ മുടക്കിൽ തെലുങ്കിന് പുറമെ ഹിന്ദി, തമിഴ് ഭാഷകളിലും റിലീസ് ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് യു വി ക്രീയേഷൻസിന്റെ ബാനറിൽ വി വംശി കൃഷ്ണ റെഡ്‌ഡി പ്രമോദാണ്. പ്രേക്ഷകരെല്ലാം വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം അടുത്ത വർഷം ആദ്യം തീയേറ്ററുകളിൽ എത്തും.

 

 

 

 

LEAVE A REPLY