Home Malayalam Song Lyrics Sarvopari Palakkaran Movie Song Lyrics

Sarvopari Palakkaran Movie Song Lyrics

161
0
SHARE
sarvopari palakkaran poster
sarvopari palakkaran poster

Sarvopari Palakkaran Movie Song Lyrics

Sarvopari Palakkaran is the latest directorial venture of filmmaker Venu Gopan. It features Anoop Menon, Anu Sithara and Aparna Balamurali are in the lead roles. Mini screen actress Gayathri Arun is making her debut with this film. Balu Varghese, Nandhu, Alencier Ley Lopez are handling other prominent roles. Aji Jose bankrolls the movie along with Dolly Aji Alappatukunnel under the banner of Rubigs Movies. Bijibal handles the music department of the film.

  1. Ikkaliveettil song lyrics
  2. Nottam Song Lyrics

Lyrics Here.

  1. ഇക്കളി വീട്ടിൽ..
  • Singer :  P.Jayachandran
  • Music  : Bijibal
  • Lyrics  : B.Sandhya IPS

ഇക്കളി വീട്ടിൽ ചിരി തൂകി തൂകി
പൂഞ്ചോലക്കുളിരൂറ്റി എടുത്തൊരു തൊങ്ങലു തൂക്കി
കാട്ടുപൂക്കൾ കാറ്റിലാടി
പാട്ടുകേട്ടിട്ടുണരും ചേലിൽ
ചിരിമണിയുതിർത്തു തരിവള കിലുക്കി
ഇതുവഴിയൊരു ചെറു കുളിരലപോലിവൾ
താങ്കതക്ക തീക്കുതക്ക താങ്കതക്ക തെയ്

ആരോരും കാണാത്തൊരു കാട്ടിലെ ചെറു മേട്ടിലെ
പാതിരാപ്പൂ ആരെ ചൂടി
ആരോമലാളേ കൊണ്ടേ പോരാം
ചമ്പാവിൻ പാടത്തെ മുടി ചീകു കാറ്റേ
കൈതപ്പൂവിൻ തൈലം പൂശി പൂവിരലൊടിച്ചു
ഇക്കളി വീട്ടിൽ ചിരി തൂകി തൂകി
പൂഞ്ചോലക്കുളിരൂറ്റി എടുത്തൊരു തൊങ്ങലു തൂക്കി
കാട്ടുപൂക്കൾ കാറ്റിലാടി
പാട്ടുകേട്ടിട്ടുണരും ചേലിൽ
ചിരിമണിയുതിർത്തു തരിവള കിലുക്കി
ഇതുവഴിയൊരു ചെറു കുളിരലപോലിവൾ
താങ്കതക്ക തീക്കുതക്ക താങ്കതക്ക തെയ്

വേഴാമ്പൽ കേഴുന്നൊരു കൂട്ടിലെ നെടുവീർപ്പിനെ
സ്വാതി നാളിൽ പൂമഴയായി മൂടി
കുന്നോളം സ്നേഹം കൊണ്ടേ വായോ
മഴവില്ലേ തേരുമൊരുക്കി പോരൂ വേഗം
പുതു മാരിക്കാറും മിന്നൽ പിണറും കൂടെ കാണില്ലേ
ഇക്കളി വീട്ടിൽ ചിരി തൂകി തൂകി
പൂഞ്ചോലക്കുളിരൂറ്റി എടുത്തൊരു തൊങ്ങലു തൂക്കി
കാട്ടുപൂക്കൾ കാറ്റിലാടി
പാട്ടുകേട്ടിട്ടുണരും ചേലിൽ
ചിരിമണിയുതിർത്തു തരിവള കിലുക്കി
ഇതുവഴിയൊരു ചെറു കുളിരലപോലിവൾ
താങ്കതക്ക തീക്കുതക്ക താങ്കതക്ക താ..

 

Ikkali Veettil Chiri Thooki Thooki
PooncholaKkulirootti Eduthoru Thongalu Thookki
Kaattu Pookkal Kaattilaadi
Paattu Kettittunarum Chelil
Chirimaniyuthirthu Tharivala Kilukki
Ithuvazhiyoru Cheru Kulirala Polival
Thaankathakka Theekkuthakka Thaankathakka Theyy

Arorum Kanathou Kaattile Cherumettile
Paathiraappoo Are Choodi
Aramalaale Konde Poram
Champavin Paadathe Mudi Cheeki Kaatte
Kaitha Poovin Thailam Pooshi Pooviralodichu
Ikkali Veettil Chiri Thooki Thooki
PooncholaKkulirootti Eduthoru Thongalu Thookki
Kaattu Pookkal Kaattilaadi
Paattu Kettittunarum Chelil
Chirimaniyuthirthu Tharivala Kilukki
Ithuvazhiyoru Cheru Kulirala Polival
Thaankathakka Theekkuthakka Thaankathakka Theyy

Vezhampal Keezhunnoru Koottile Neduveerppine
Swathi Naalil Poomazhayaayi Moodi
Kunnolam Sneham Konde Vaayo
Mazhaville Therumorukki Poroo Vegam
Puthu Maarikkarum Minnal Pinarum Koode Kaanille
Ikkali Veettil Chiri Thooki Thooki
PooncholaKkulirootti Eduthoru Thongalu Thookki
Kaattu Pookkal Kaattilaadi
Paattu Kettittunarum Chelil
Chirimaniyuthirthu Tharivala Kilukki
Ithuvazhiyoru Cheru Kulirala Polival
Thaankathakka Theekkuthakka Thaankathakka Thaa..

 

Video Song

Lyrics Here.

2. നോട്ടം ചിലരുടെ നോട്ടം..

  • Singer : Oorali Martin, Oorali Sasi
  • Music  : Oorali
  • Lyrics  : Oorali

നോട്ടം ചിലരുടെ നോട്ടം
പലരുടെ നോട്ടം
പകരും നോട്ടം
പുറകെ പോരും നോട്ടം
വഴിയിൽ പതിയും ക്യാമറ നോട്ടം
ഒളിഞ്ഞു നോട്ടം
ചുളിഞ്ഞ നോട്ടം
തിരിഞ്ഞു നോട്ടം
ചൂളണ നോട്ടം
ചിറയണ നോട്ടം
ഉള്ളു തുരന്നു കേറണ നോട്ടം
തുണികൾ കീറി തോലുമുരിച്ചു
കൂർത്തൊരു കമ്പിയിൽ കോർക്കണ നോട്ടം.. (2)
മലയാളി നിന്റെ തന്തക്കും തള്ളക്കും പറയട്ടെ ഞാൻ (2)
വളർത്തു ദോഷം
വീട്ടിൽ കിട്ടിയ ശീലം
നാട്ടിൽ കാട്ടണ കാലം
കാട്ടി കൂട്ടണ കോലം
കണ്ടാലറക്കും കാര്യം
പുറമെ നടിക്കും മാന്യൻ
അകമൊരു കുപ്പ തൊട്ടി

ആണറിയില്ല പെണ്ണിനെ ഇനിയും
പെണ്ണറിയാമോ പട്ടണ രാത്രി
ആണറിയില്ല പെണ്ണിനെ ഇനിയും
പെണ്ണറിയാമോ പട്ടണ രാത്രി
പണ്ടേ തൊട്ടേ തൊട്ടാൽ കുറ്റം
തമ്മിൽ തമ്മിൽ മിണ്ടരുതൊട്ടും
പണ്ടേ തൊട്ടേ തൊട്ടാൽ കുറ്റം
തമ്മിൽ തമ്മിൽ മിണ്ടരുതൊട്ടും
പണ്ടേ തൊട്ടേ തൊട്ടാൽ കുറ്റം
തമ്മിൽ തമ്മിൽ മിണ്ടരുതൊട്ടും
വീട്ടിൽ നാട്ടിൽ ഉസ്കൂളിൽ
കുറ്റിയടിച്ചു കെട്ടി വളർത്തി
വീട്ടിൽ നാട്ടിൽ ഉസ്കൂളിൽ
കുറ്റിയടിച്ചു കെട്ടി വളർത്തി
തെരു തെരെ ഏറെ തല്ലി വളർത്തി
തറയിലും തലയിലും വെക്കാതെ
തെരു തെരെ ഏറെ തല്ലി വളർത്തി
തറയിലും തലയിലും വെക്കാതെ
തെരു തെരെ ഏറെ തല്ലി വളർത്തി
തറയിലും തലയിലും വെക്കാതെ
മലയാളി നിന്റെ തന്തക്കും തള്ളക്കും പറയട്ടെ ഞാൻ (2)

 

Video Song

LEAVE A REPLY