Home Malayalam Song Lyrics Sherlock Toms movie song lyrics

Sherlock Toms movie song lyrics

173
0
SHARE
Sherlock Toms movie song lyrics
Sherlock Toms movie song lyrics

Sherlock Toms movie song lyrics

Sherlock Toms is a Malayalam comedy movie directed by Shafi. The director has written the script for the movie along with Najeem Koya and Sachy. It features Biju Menon, Miya George and Srinda Arhaan are in the lead roles while Aju Varghese, Vijayaraghavan, Kalabhvan Shajohn, Suresh Krishna and Salim Kumar are handling other pivotal roles.

Bijibal handles the music department for the film. Alby is the man who behind the camera while editing is done by Sajan. Prem Menon bankrolls the movie under the banner of Global United Media.

  1. Pallikkal Achante Mole song lyrics
  • Singer : Udayan
  • Music  : Bijibal
  • Lyrics  : Hari Narayanan

 

പള്ളിക്കലച്ചന്റെ മോളെ….കൊച്ചരികാളി തകതിമിതാരാ….
ചില്ലറമുടിവല്ലയവൾ… എന്നെമുടിച് തകതിമിതാരാ….
വേളി കടപ്പുറം പോലെ… നീണ്ടൊരു നാക്ക് തകതിമിതാരാ….
എന്നുമതെടുത്തു വളക്കും.. ഞാനും വലഞ്ഞു തകതിമിതാരാ….

പെണ്ണൊരുത്തി… അവളെന്റെ കൂട്ടിനെത്തി..
അല്ലലും സൊല്ലയും അപ്പോഴേ വീട്ടില് കാലുകുത്തി…
ചൊക ചെമ്പരത്തി… ചൊക ചൊക ചെമ്പരത്തി..
കാതില് വെക്കണ ഭ്രാന്തിന്റെ വക്കില് ഞാനുമെത്തി…
പൂമുഖവാതിക്കല്.. പൂന്തിങ്കളാണന്നൊക്കെ…
പണ്ടാരോ പാടിയ പാട്ടൊക്കെ കേട്ടിട്ട് സംഗതി
നമ്മള് കെട്ടിയ കെട്ടൊക്കെ വല്ലാണ്ടായേ…
കളവല്ല ഞാനങ്ങില്ലാണ്ടായേ തകതിമിതാരാ….

എന്നകത്തെ ചിരിയുടെ ചെമ്പകത്തെ…
വെട്ടി നിരത്തീട്ട് സങ്കടത്തയ്യൊന്ന് നട്ടൊരുത്തി…
കുന്തിരിക്കം… ഇടനെഞ്ച് കുന്തിരിക്കം..
കത്തിച്ചു വെച്ച കണക്ക് പുകയണിതെന്തു കഷ്ടം..
കാന്തോം ഇരുമ്പും പോലെ.. ഒട്ടിപ്പിടിക്കുന്നോള്
മുറ്റത്തിറങ്ങിയാലും പിന്നാലെ വന്നോളും തട്ടീട്ടും
മുട്ടീട്ടും കൊട്ടീട്ടും പോണില്ല തൊയ്‌രക്കേടാ…

അവളെല്ലാം കൊണ്ടും എന്നെമുടിച്ചു തകതിമിതാരാ..
പള്ളിക്കലച്ചന്റെ മോളെ…. കൊച്ചരികാളി തകതിമിതാരാ..
ചില്ലറമുടിവല്ലയവൾ… എന്നെമുടിച് തകതിമിതാരാ..
വേളി കടപ്പുറം പോലെ… നീണ്ടൊരു നാക്ക് തകതിമിതാരാ..
എന്നുമതെടുത്തു വളക്കും.. ഞാനും വലഞ്ഞു തകതിമിതാരാ..

 

Pallikkalachante Mole.. KochariKaali ThakaThimiThara..
Chillara Mudivallayaval.. Enne Mudich ThakaThimiThara..
Veli Kadappuram Pole.. Neendoru Naakku ThakaThimiThara..
Ennumatheduthu Valakkum.. Njaanum Valanju ThakaThimiThara..

Pennoruthi.. Avalente Koottinethi..
Allalum Sollayum Appozhe Veetil Kaalukuthi..
Choka Chemparathi.. Choka Choka Chemparathi..
Kaathil Vekkana Bhranthinte Vakkil Njanumethi..
Poomukha Vaathikkal.. Poonthinkalaanonnokke.
Pandaro Paadiya Paattookke Kettitt Sangathi
Nammal Kettiya Kettokke Vallandaye..
Kalavalla Njanangillandaaye… ThakaThimiThara..

Ennakathe Chiriyude Chempakathe..
Vetti Niratheettu Sankadathayyonnu Nattoruthi..
Kunthirikkam… IdaNench Kunthirikkam..
Kathichu Vecha Kanakk Pukayanithenthu Kashtam..
Kanthom Irumpum Pole.. Ottippidikkunnaol
Muttathirangiyaalum Pinnaale Vannolum Thatteettum –
Mutteettum Kotteettum Ponilla Thoyrakkeda..

Avalellam Kondum Enne Mudichu ThakaThimiThara..
Pallikkalachante Mole.. KochariKaali ThakaThimiThara..
Chillara Mudivallayaval.. Enne Mudich ThakaThimiThara..
Veli Kadappuram Pole.. Neendoru Naakku ThakaThimiThara..
Ennumatheduthu Valakkum.. Njaanum Valanju ThakaThimiThara..

 

Lyrics Video

 

2. Kaala Perum Kaala song lyrics

  • Singers : Afsal & Sannidanam
  • Music  : Bijibal
  • Lyrics  : Hari Narayanan

 

കയ്യിൽ കയറായ് കരിമ്പോത്തിൻ പുറത്ത്
കണ്ണുരുട്ടി മണ്ണിളക്കി കാലം വരുന്നേ
തീ നരകത്തിൽ നിന്നെ കെട്ടി വലിക്കാൻ
നേരോം കാലോം നോക്കാതെ കാലൻ വരുന്നേ

കാലാ പെരുങ്കാലാ…പിന്നെ കാണാം
പരലോകം കാണാൻ ഞങ്ങളില്ലേ …
ഈ ലോകം ജോറാണമ്പമ്പമ്പോ….
ആ ലോകം ബോറാ ഞങ്ങളില്ലേ…
കണ്ണീരും കയ്യാണേലും…
എന്നാലും നോവാണേലും
എല്ലാരും ഒന്നല്ലേലും
കൊള്ളാം ജീവിതമിങ് ….
തെയ്യക തെയ്യക തെയ്യക തകധിമി
തെയ്യക തെയ്യക തെയ്യക തകധിമി
തെയ്യക തെയ്യക തെയ്യക തകധിമി താ..
ഇമ്മിണി നല്ലൊരു ജീവിത മധുരമി
തിങ്ങനെ യിങ്ങനെ യിങ്ങനെ നമ്മളോ
രാറടി മണ്ണിലൊതുക്കുവ തെന്തിനെടോ

കാലാ പെരുങ്കാലാ…പിന്നെ കാണാം
പരലോകം കാണാൻ ഞങ്ങളില്ലേ …
ഈ ലോകം ജോറാണമ്പമ്പമ്പോ….
ആ ലോകം ബോറാ ഞങ്ങളില്ലേ…
കണ്ണീരും കയ്യാണേലും…
എന്നാലും നോവാണേലും
എല്ലാരും ഒന്നല്ലേലും
കൊള്ളാം ജീവിതമിങ് ….
തെയ്യക തെയ്യക തെയ്യക തകധിമി
തെയ്യക തെയ്യക തെയ്യക തകധിമി
തെയ്യക തെയ്യക തെയ്യക തകധിമി താ..
ഇമ്മിണി നല്ലൊരു ജീവിത മധുരമി
തിങ്ങനെ യിങ്ങനെ യിങ്ങനെ നമ്മളോ
രാറടി മണ്ണിലൊതുക്കുവ തെന്തിനെടോ

ചെന്തീ പോലൊരു മാലാഖ
സ്വർഗത്തി കൊണ്ടുപോകാൻ വിളിച്ചാലോ..
നാളത്തെ വണ്ടിക്ക് വന്നോളാമെന്ന് ..
കള്ളം പറഞ്ഞു നമ്മ മെല്ലെമുങ്ങും
നരകത്തീ കൊണ്ടോവാൻ വന്നെത്തും സാത്താനെ ….
നഗരം മുഴുക്കെയൊന്ന് ചുറ്റിക്കാട്ടും..
പോരേണ്ട നീയെന്നോതി പുള്ളിപോകും
തെയ്യക തെയ്യക തെയ്യക തകധിമി
തെയ്യക തെയ്യക തെയ്യക തകധിമി
തെയ്യക തെയ്യക തെയ്യക തകധിമി താ..
ഇമ്മിണി നല്ലൊരു ജീവിത മധുരമി
തിങ്ങനെ യിങ്ങനെ യിങ്ങനെ നമ്മളോ
രാറടി മണ്ണിലൊതുക്കുവ തെന്തിനെടോ…

ഇത്തിരി കള്ളിന്റെ ചൂരുണ്ടേൽ
സ്വർഗത്തേക്കാളും സ്വർഗം ദുനിയാവ്
എന്നാലും ഒരു ദിനം പോകേണ്ട
അന്നോളം മരണത്തെ മറന്നീടാം…
ജീവിക്കാനായിട്ട് മണ്ണില് വന്നില്ലേ
ആയുസ്സ് തീരും വരെ സുഖിച്ചീടാം.
ആവുന്ന പോലെ പൊട്ടിച്ചിരിച്ചീടാം
തെയ്യക തെയ്യക തെയ്യക തകധിമി
തെയ്യക തെയ്യക തെയ്യക തകധിമി
തെയ്യക തെയ്യക തെയ്യക തകധിമി താ..
ഇമ്മിണി നല്ലൊരു ജീവിത മധുരമി
തിങ്ങനെ യിങ്ങനെ യിങ്ങനെ നമ്മളോ
രാറടി മണ്ണിലൊതുക്കുവ തെന്തിനെടോ…

കാലാ പെരുങ്കാലാ…പിന്നെ കാണാം
പരലോകം കാണാൻ ഞങ്ങളില്ലേ …
ഈ ലോകം ജോറാണമ്പമ്പമ്പോ….
ആ ലോകം ബോറാ ഞങ്ങളില്ലേ…
കണ്ണീരും കയ്യാണേലും…
എന്നാലും നോവാണേലും
എല്ലാരും ഒന്നല്ലേലും
കൊള്ളാം ജീവിതമിങ് ….
തെയ്യക തെയ്യക തെയ്യക തകധിമി
തെയ്യക തെയ്യക തെയ്യക തകധിമി
തെയ്യക തെയ്യക തെയ്യക തകധിമി താ..
ഇമ്മിണി നല്ലൊരു ജീവിത മധുരമി
തിങ്ങനെ യിങ്ങനെ യിങ്ങനെ നമ്മളോ
രാറടി മണ്ണിലൊതുക്കുവ തെന്തിനെടോ…

LEAVE A REPLY