Home Malayalam Song Lyrics Solo Movie Song Lyrics

Solo Movie Song Lyrics

3266
0
SHARE
dulquer salman solo images
dulquer salman solo images

Solo Movie Song Lyrics

Solo is a bilingual romantic thriller movie written and directed by Bollywood filmmaker Bejoy Nambiar. The film will simultaneously release in both Malayalam and Tamil languages. It features Dulquer Salmaan, Neha Sharma, Shruthi Hariharan, Deepti Sati, Dhansika, Prakash Belawadi, Nassar are in the lead roles. The film has a rich set of supporting actors such as Manoj K. Jayan, R. Parthiepan, Suhasini, Quashiq Mukherjee, Anson Paul etc.

Bejoy Nambiar produces the film along with Abraham Mathew and Anil Jain under the banner of Gateway Films in association with Abaam Films and Refex Entertainment.

  1. Roshomon Tamil song lyrics
  2. Roshomon Malayalam song lyrics
  3. Sita kalyana song lyrics
  4. Aalayaal song lyrics
  5. Shiv Taandav song lyrics
  6. kandu ne enne
  7. Oru vanchi paattu
  8. Thaalolam

 

Lyrics Here..

  1. Roshomon Tamil song lyrics
  • Singer : Ashwin Gopakumar, Arun Kamath, Niranj Suresh
  • Music  : Prashant Pillai
  • Lyrics  : Mohan Raj

 

Roshomon.. Roshomon..Rosho Rosho Roshomon
Roshomon… Roshomon… Roshomon…
Aachchaa.. Pocchaa.. Vachcha Kuri Thappuchchaa..
Vaanam Kooda Mannil Kidakkum…
Raja.. Raja.. Raajanukku RaajanThaan..
Olakathil Porandhiruppaan…

Potti.. Pottu.. Mundhikkittu Odudaa..
Unna Inga Evan Thaduppaan..
Jaa Jaa.. Enakku Raja..
Adadaa Naandhaan Theriyumaa…..
Jaa Jaa.. Unakku Raja..
Adhuvum Naandhaan Mudiyumaa…
Roshomon.. Roshomon..Rosho Rosho Roshomon
Roshomon… Roshomon… Roshomon…
Aachchaa.. Pocchaa.. Vachcha Kuri Thappuchchaa..
Vaanam Kooda Mannil Kidakkum…

Unnaal.. Edhu Mudiyum…
Adhai Nee.. Sei Thinamum..
Varuvadhai.. Edhirkolla Pazhagividu
Indha Ulagame Unadhadaa….
Thimiraai.. Nee Irunthaal…
Ada Edhirithaan… Un Edhiridaa..
Kuzhandhaiyaai Neeyum Kuzhaindhaal
Nanban Aagalaam Dhrogidaa….

Roshomon.. Roshomon..Rosho Rosho Roshomon
Roshomon… Roshomon… Roshomon…
Aachchaa.. Pocchaa.. Vachcha Kuri Thappuchchaa..
Vaanam Kooda Mannil Kidakkum…
Roshomon.. Roshomon..Rosho Rosho Roshomon
Roshomon… Roshomon… Roshomon…
Roshomon.. Roshomon..Rosho Rosho Roshomon
Roshomon… Roshomon… Roshomon..

Raja.. Raja.. Raajanukku RaajanThaan..
Olakathil Porandhiruppaan…
Jaa Jaa.. Enakku Raja..
Adadaa Naandhaan Theriyumaa…..
Jaa Jaa.. Unakku Raja..
Adhuvum Naandhaan Mudiyumaa…
Roshomon.. Roshomon..Rosho Rosho Roshomon
Roshomon… Roshomon… Roshomon…
Aachchaa.. Pocchaa.. Vachcha Kuri Thappuchchaa..
Vaanam Kooda Mannil Kidakkum…
Roshomon.. Roshomon..Rosho Rosho Roshomon
Roshomon… Roshomon… Roshomon…
Aachchaa.. Pocchaa.. Vachcha Kuri Thappuchchaa..
Vaanam Kooda Mannil Kidakkum…

 

Lyrics Video

Lyrics Here..

2. Roshomon Malayalam song lyrics

  • Singer : Ashwin Gopakumar, Arun Kamath, Niranj Suresh
  • Music  : Prashant Pillai
  • Lyrics  : Harinarayanan

 

Roshomon.. Roshomon..Rosho Rosho Roshomon
Roshomon… Roshomon… Roshomon…
കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ
കുഞ്ഞാന്തേ.. കുഞ്ഞാന്തേ.. കുഞ്ഞാന്തേ..
ആന്തേ.. ആന്തേ.. അന്തിക്കെത്തും കുഞ്ഞാന്തേ..
ചന്തം കണ്ടിട്ടന്തം വിട്ടന്നേ..
ആന്തേ.. ആന്തേ.. അന്തിക്കെത്തും കുഞ്ഞാന്തേ..
പന്തം കത്തും ചന്തം കണ്ടെന്നേ
ചാന്ത്..കൂടെയൊരോന്ത്..
കടക്കുമാന്ത്… ടുമുക്കുടാ..
ഭ്രാന്ത്.. തലക്ക് ഭ്രാന്ത്..
ഉറക്കെപ്പാന്ത്… ടുമുക്കുടാ..
Roshomon.. Roshomon..Rosho Rosho Roshomon
Roshomon… Roshomon… Roshomon…
കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ
കുഞ്ഞാന്തേ.. കുഞ്ഞാന്തേ.. കുഞ്ഞാന്തേ..

കേട്ടോ.. കടലിരമ്പം..
എവിടെ.. മനസ്സില്ലെടാ..
ഉച്ചുപ്പാണ്ടിക്കോലും വന്ന്
കരളിതിലാരോ കാണാതെ.. ഇതാ..
എന്തോ.. അറിയില്ലെടാ…
ഇന്നാരോ.. വിഴിയില്ലടാ..
ഓടിത്തൊട്ട് കളിക്കുമ്പോൾ പിടിക്കെടാ വേഗം
ടും ടും ടുമുക്കുടാ..

Roshomon.. Roshomon..Rosho Rosho Roshomon
Roshomon… Roshomon… Roshomon…
കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ
കുഞ്ഞാന്തേ.. കുഞ്ഞാന്തേ.. കുഞ്ഞാന്തേ..
Roshomon.. Roshomon..Rosho Rosho Roshomon
Roshomon… Roshomon… Roshomon…
Roshomon.. Roshomon..Rosho Rosho Roshomon
Roshomon… Roshomon… Roshomon…
ആന്തേ.. ആന്തേ.. അന്തിക്കെത്തും കുഞ്ഞാന്തേ..
ചന്തം കണ്ടിട്ടന്തം വിട്ടന്നേ..
ചാന്ത്..കൂടെയൊരോന്ത്..
കടക്കുമാന്ത്… ടുമുക്കുടാ..
ഭ്രാന്ത്.. തലക്ക് ഭ്രാന്ത്..
ഉറക്കെപ്പാന്ത്… ടുമുക്കുടാ..
Roshomon.. Roshomon..Rosho Rosho Roshomon
Roshomon… Roshomon… Roshomon…
കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ
കുഞ്ഞാന്തേ.. കുഞ്ഞാന്തേ.. കുഞ്ഞാന്തേ..
Roshomon.. Roshomon..Rosho Rosho Roshomon
Roshomon… Roshomon… Roshomon…
കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ
കുഞ്ഞാന്തേ.. കുഞ്ഞാന്തേ.. കുഞ്ഞാന്തേ..

 

Roshomon.. Roshomon..Rosho Rosho Roshomon
Roshomon… Roshomon… Roshomon…
Kunjaanthe.. Kunjaanthe.. Kuniji Penne Kunjaanthe..
Kunjaanthe.. Kunjaanthe.. Kunjaanthe..
Aanthe.. Aanthe.. Anthikethum Kunjaanthe
Chandham Kandittantham Vittanne
Aanthe.. Aanthe.. Anthikethum Kunjaanthe
Panthamkkathum Chantham Kandene
Chaandhu.. Kunjanjaronthu..
Kanakkumaanju.. Dumakkeda..
Praanthu.. Thalakku Praanthu..
Purake Paanju.. Dumakkeda..
Roshomon.. Roshomon..Rosho Rosho Roshomon
Roshomon… Roshomon… Roshomon…
Kunjaanthe.. Kunjaanthe.. Kuniji Penne Kunjaanthe..
Kunjaanthe.. Kunjaanthe.. Kunjaanthe..

Oo.. Ketto Kadalirambham..
Eede.. Manasiledaa..
Uchapaandi Kolumpanu
Karalillithaaro Kaanaatheyitha..
Entho.. Ariyilladaa..
Aaro.. Pidiyilladaa..
Oodi Thottu Kalikkumbo.. Pidikeda Vegam
Dum DUm Dumakkeda..

Roshomon.. Roshomon..Rosho Rosho Roshomon
Roshomon… Roshomon… Roshomon…
Kunjaanthe.. Kunjaanthe.. Kuniji Penne Kunjaanthe..
Kunjaanthe.. Kunjaanthe.. Kunjaanthe..
Roshomon.. Roshomon..Rosho Rosho Roshomon
Roshomon… Roshomon… Roshomon…
Roshomon.. Roshomon..Rosho Rosho Roshomon
Roshomon… Roshomon… Roshomon…
Aanthe.. Aanthe.. Anthikethum Kunjaanthe
Chandham Kandittantham Vittanne
Chaandhu.. Kunjanjaronthu..
Kanakkumaanju.. Dumakkeda..
Praanthu.. Thalakku Praanthu..
Purake Paanju.. Dumakkeda..
Roshomon.. Roshomon..Rosho Rosho Roshomon
Roshomon… Roshomon… Roshomon…
Kunjaanthe.. Kunjaanthe.. Kuniji Penne Kunjaanthe..
Kunjaanthe.. Kunjaanthe.. Kunjaanthe..
Roshomon.. Roshomon..Rosho Rosho Roshomon
Roshomon… Roshomon… Roshomon…
Kunjaanthe.. Kunjaanthe.. Kuniji Penne Kunjaanthe..
Kunjaanthe.. Kunjaanthe.. Kunjaanthe..

 

Lyrics Video


Lyrics Here

3. Sita Kalyana….

  • Singer : Sooraj S Kurup, Renuka, Arun
  • Music  : Sooraj S Kurup
  • Lyrics  : Sooraj S Kurup, Sangeeth Ravindran

 

Take me There
I Know This Journey ends
Oh Wake Me Up
I Need To Breathe Again
I Need..
I Need To Breathe Again

Sita Kalyana.. Vaibhogame..
Rama Kalyana.. Vaibhogame..
Radha Ragasiya Mathurai Madiyinil (2)
Radha Ragasiya Kadhal Kannanil
Radha Ragasiya..
Radha Ragasiya Mathurai Madiyinil (2)
Radha Ragasiya Kadhal Kannanil
Radha Ragasiya..

Vaazhkaiye…. Idhum Kadandhu Vaazha Vendum
Ennile… Udal Uyir Un Manam
Arasiye…Manam Adaindhu Vazha Vendum
Naal Endrum… Nal Vaazhvu Ninaikum En Manam
Maraiyaadhe En Kanave..  Kaatraaga Nee Iruppaai..
Nee Endhan Aruginil Vaa..
Maraiyaadhe En Kanave…Kaatraaga Nee Iruppaai..
Nee Endhan Aruginil Vaa..
Bhakta Jana Paripaala.. Bharitha ShaRa Jaala
Bhukthi Mukthithaleela.. Bhudeva Paala
Sita Kalyana.. Vaibhogame..
Rama Kalyana.. Vaibhogame..

Take me There
I Know This Journey ends
Oh Wake Me Up
I Need To Breathe Again
I Need..

Vaazhkaiye…. Idhum Kadandhu Vaazha Vendum
Ennile… Udal Uyir Un Manam
Arasiye.. Nal Vaazhvu Ninaikum En Manam..
Udal Uyir Un Manam..
Sita Kalyana.. Vaibhogame..

 

Lyrical Video

Lyrics Here

4. Aalayaal Thara Venam..

  • Singer : Sooraj Santhosh, Varun Sunil
  • Band   : Masala Coffee

 

ഹേ തന്താനാനേ തന്താനാനാനേ…
ഹേ തന്താനാനേ താനാ നാനാനേ..
ആൽ ആയാൽ തറ വേണം
അടുത്തൊരമ്പലം വേണം
ആലിനു ചേർന്നൊരു കുളവും വേണം
ഹേ തന്താനാനേ തന്താനാനാനേ…
ഹേ തന്താനാനേ താനാ നാനാനേ..

ആൽ ആയാൽ തറ വേണം
അടുത്തൊരമ്പലം വേണം
ആലിനു ചേർന്നൊരു കുളവും വേണം
കുളിക്കാനായി കുളം വേണം
കുളത്തിൽ ചെന്താമര വേണം
കുളിച്ചു ചെന്ന് അകം പൂകാൻ ചന്ദനം വേണം
ആൽ ആയാൽ തറ വേണം
അടുത്തൊരമ്പലം വേണം
ആലിനു ചേർന്നൊരു കുളവും വേണം

പൂവായാൽ മണം വേണം
പൂമാനായാൽ ഗുണം വേണം
പൂവായാൽ മണം വേണം
പൂമാനായാൽ ഗുണം വേണം
പൂമാനിനി മകളായാൽ അടക്കം വേണം (2)

നാടായാൽ നൃപൻ വേണം
അരികെ മന്ത്രിമാർ വേണം
നാടായാൽ നൃപൻ വേണം
അരികെ മന്ത്രിമാർ വേണം
നാടിനു ഗുണമുള്ള പ്രജകൾ വേണം (2)
ആൽ ആയാൽ തറ വേണം
അടുത്തൊരമ്പലം വേണം
ആലിനു ചേർന്നൊരു കുളവും വേണം

യുദ്ധത്തിങ്കൽ രാമൻ നല്ലൂ
കുലത്തിങ്കൽ സീത നല്ലൂ
യുദ്ധത്തിങ്കൽ രാമൻ നല്ലൂ
കുലത്തിങ്കൽ സീത നല്ലൂ
ഊണുറക്കം ഉപേക്ഷിപ്പാൻ ലക്ഷ്മണൻ നല്ലൂ

പടയ്ക്കു ഭരതൻ നല്ലൂ
പറവാൻ പൈങ്കിളി നല്ലൂ
പടയ്ക്കു ഭരതൻ നല്ലൂ
പറവാൻ പൈങ്കിളി നല്ലൂ
പറക്കുന്ന പക്ഷികളിൽ ഗരുഡൻ നല്ലൂ
ആൽ ആയാൽ തറ വേണം
അടുത്തൊരമ്പലം വേണം
ആലിനു ചേർന്നൊരു കുളവും വേണം

ഹേ തന്താനാനേ തന്താനാനാനേ…
ഹേ തന്താനാനേ താനാ നാനാനേ..

 

Aalayaal Thara Venam
Aduthorampalam Venam
Aalinu Chernnoru Kulavum Venam

Aalayaal Thara Venam
Aduthorampalam Venam
Aalinu Chernnoru Kulavum Venam
Kulippanaay Kulam Venam
Kulathil Chenthamara Venam
Kulichu Chennuakam Pookaan Chandanam Venam
Aalayaal Thara Venam
Aduthorampalam Venam
Aalinu Chernnoru Kulavum Venam

Poovayaal Manam Venam
Poomanaayaal Gunam Venam
Poovayaal Manam Venam
Poomanaayaal Gunam Venam
Pomaanini Makalayaaal Adakkam Venam

Nadayal Nrupan Venam
Arike Manthrimaar Venam
Nadayal Nrupan Venam
Arike Manthrimaar Venam
Naadinu Gunamulla Prajakal Venam
Aalayaal Thara Venam
Aduthorampalam Venam
Aalinu Chernnoru Kulavum Venam

 

Lyrics Video

Lyrics Here

5. Shiv Taandav

  • Singer : Saylee Talwalkar
  • Original Composition : Ragini Bhagwat
  • Adapted, Composed  : Govind

കർപ്പൂര ഗൗരം..കരുണാവതാരം…
സൗസാര സാരം.. ഭുജഗേന്ദ്ര ഹാരം..
സദാ വസന്തം.. ഹൃദയാര വിന്ദേ..
ഭവം ഭവാമി.. സഹിതം നമാമി..
ഓം നമ ശിവായ.. ഓം നമ ശിവായ..
ഓം നമ ശിവായ.. ഓം… ആ… ആ….

ഓം നമോ നമഃശിവായ.. വിശ്വേശര ശങ്കരാ.. (2)
ജയ മഹേശ ഗിരിജാ വര ജയ മ മഹേശ്വരം (2)
ഹര ഹര ഹര മഹാദേവ് ജയശംഭോ നടരാജാ.
ഓം നമോ നമഃശിവായ.. വിശ്വേശര ശങ്കരാ.. (2)

ജയ ജയ ജയ ലാശപതി.. നാഗ ചന്ദ്ര ഭൂഷണം (2)
ജയ ജയ ത്രിപുരാരി ശ്യാമ (2)
സത്യ ശിവ സുന്ദരം
ഓം നമോ നമഃശിവായ.. വിശ്വേശര ശങ്കരാ.. (2)

ജടാ ജൂട വ്യാഹമ്പര.. നീലകണ്‌ഠ ഗംഗാധര.. (2)
ഡമ ഡമ ഡമ ഡമരു ബാജ്.. (2)
ജടാ ജൂട വ്യാഹമ്പര.. നീലകണ്‌ഠ ഗംഗാധര.. (2)
ഡമ ഡമ ഡമ ഡമരു ബാജ്.. (2)
ഭക്തന ദുക് ആജനാവോ
ഓം നമോ നമഃശിവായ.. വിശ്വേശര ശങ്കരാ.. (2)

 

Karpoora Gauram.. Karunavatharam..
Samsara Saaram.. Bhujagendra Haaram.
Sadha Vasantham.. Hrudayara Vindhe..
Bhavam Bhavami.. Sahitham Namami..
Om Nama Shivaya.. Om Nama Shivaya..
Om Nama Shivaya.. Om.. Aa.. A.. ..

Om Namo Nama Shivaya.. Vishwesara Shankara.. (2)
Jaya Mahesha Girija vara Jaya Ma Maheshwaram.. (2)
Hara Hara Mahadev JayaShambho Nadaraja..
Om Namo Nama Shivaya.. Vishwesara Shankara.. (2)

Jaya Jaya Jaya Laasapathi.. Naga Chandra Bhooshanam (2)
Jaya Jaya Thripurari Syama (2)
Sathya Siva Sundaram
Om Namo Nama Shivaya.. Vishwesara Shankara.. (2)

Jada Jooda Vyahampara.. Neelakanda Gangadhara.. (2)
Dama Dama Dama Damaru Baj.. (2)
Jada Jooda Vyahampara.. Neelakanda Gangadhara.. (2)
Dama Dama Dama Damaru Baj.. (2)
Bhaktana Dukh Aajanavo
Om Namo Nama Shivaya.. Vishwesara Shankara.. (2)

 

Audio Jukebox

    Lyrics Here..

6. Kandu ne enne

കണ്ടു ഞാൻ നിന്നെ എൻ പെണ്ണെ
കാണാതെ തന്നെ
കണ്ടില്ലേ എന്നെ നീ എന്നെ……
ചൊല്ലാതെയെന്നും കേട്ടില്ലേ
നീ എന്നെ എന്നെ
ഒന്നായതല്ലെ നാം അന്നേ

മായുന്നെൻ നോവും
മായുന്നെൻ രാവും മായാതെ ഈ ചിരി
നിൻ നീല കണ്ണിൽ
ഞാനെന്നും കൂട്ടായി
ഇനിയെന്നും നമ്മൾ നീന്തി കനവിൻ കടൽ….

പാറി നാം മറഞ്ഞു പോയി
വിലങ്ങുകൾ എൻ ചുണ്ടിൽ
നിറഞ്ഞു പോയി മിന്നാമിന്നികൾ
ഞാൻ നിൻ നിഴൽ നിൻ കാലടി….
നിൻ പൂവിരൽ ഞൊടിയിൽ ഉൾവിളി

മായുന്നെൻ നോവും
മായുന്നെൻ രാവും മായാതെ ഈ ചിരി
നിൻ നീല കണ്ണിൽ
ഞാനെന്നും കൂട്ടായി
ഇനിയെന്നും നമ്മൾ നീന്തി കനവിൻ കടൽ….

കണ്ടു ഞാൻ നിന്നെ എൻ പെണ്ണെ

കണ്ടു ഞാൻ നിന്നെ എൻ പെണ്ണെ

    Lyrics Here..

7. Oru Vanchi Paattu

പാതിരാ പൂ വേണം…ആതിര രാവ് വേണം
പാതിരാ പൂ വേണം …ആതിര രാവ് വേണം
പാടി കളിക്കുവാനായി ആഴിമാർ വേണം
തുഴക്കാരമ്പത് വേണം
തോണികൾ ആയിരം ആയിരം വേണം
കായലിനോളം തുള്ളുമ്പോൾ…..

പാതിരാ പൂ വേണം ആതിര രാവ് വേണം
പാതിരാ പൂ വേണം ആതിര രാവ് വേണം
പാടി കളിക്കുവാനായി ആഴിമാർ വേണം
തുഴക്കാരമ്പത് വേണം
തോണികൾ ആയിരം ആയിരം വേണം
കായലിനോളം തുള്ളും
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്‌തേയ് തോം(4)

പാതിരാ പൂ വേണം ആതിര രാവ് വേണം
പാതിരാ പൂ വേണം ആതിര രാവ് വേണം
പാടി കളിക്കുവാനായി ആഴിമാർ വേണം
തുഴക്കാരമ്പത് വേണം
തോണികൾ ആയിരം ആയിരം വേണം
കായലിനോളം തുള്ളും
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്‌തേയ് തോം (4)

പുഴയോരത്താകെ തിങ്ങി വിങ്ങും തൂമേഘം പൂത്താലം
തൂവാനം നെഞ്ചിൻ ആരവമായി (2)
കുട്ടനാടിനോളങ്ങൾ ……..
പുഴയോരം നീളെ നീളെ ചായും
തക തിത്തെയ് താരോ…
മഴ മേഘം നീളെ നീളെ ചാറും
തക തെയ് തെയ് താരോ
പുഴയോരം നീളെ നീളെ ചായും
തക തിത്തെയ് താരോ…
മഴ മേഘം നീളെ നീളെ ചാറും
തക തെയ് തെയ് താരോ
പൂവിളി പൂവിളി ആരവമായി..
കായലിനോളം തുള്ളും
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്‌തേയ് തോം (10)

    Lyrics Here..

8. Thaalolam

താലോലം …തീരാതെ
മഴ മായുന്നു… നോവോടെ
ഇളമാൻകിടാവിൻ ….താരാട്ടായി
തെളിവാർനിലാവെ…. പോരാമോ

താലോലം …തീരാതെ
മഴ മായുന്നു …നോവോടെ
ഇളമാൻകിടാവിൻ ..താരാട്ടായി
തെളിവാർനിലാവെ ..പോരാമോ

എന്നെന്നും ഈ മലർകൂടിനു കാവലായി
ആകാശത്താരമായി ഞാൻ ഉണരാം
കുഞ്ഞിളം പൂങ്കവിൾ തേടുന്നൊരുമ്മയായി
തേനോലും തെന്നലായി ഞാൻ ഉണരാം
പാതിയിൽ മാഞ്ഞൊരാ പാട്ടൊന്നു മൂളിയോ
കണ്ണീരിൻ തിരയായി ദൂരങ്ങൾ താണ്ടുവാൻ.
ആനന്ദത്തോണികൾ നാമൊരുക്കും..
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്‌തേയ് തോം (4)

LEAVE A REPLY