Home Malayalam Latest Reviews Take Off Malayalam Movie Review Photos Videos

Take Off Malayalam Movie Review Photos Videos

1802
0
SHARE
take off malayalam movie photos

Take Off malayalam movie

Take off is Malayalam dramatic thriller movie directed by Mahesh Narayanan and scripted by the director along with P.V. Shajikumar. The film features Kunchacko Boban, Fahadh Faasil, Asif Ali, Parvathy are in the lead roles. The film is based on a true story which happened in 2014, that is the 19 malayali nurses who were trapped by ISIS during Iraq war and would be a different theme among the Malayalam films. Fahadh-Kunchacko Boban-Asif team comes together for very first time.

The renowned editor Mahesh Narayanan turned to film direction. He proved his talent through his editing and now he is selecting his another platform to prove his excellency. The film says life of a Malayali nurse who were trapped in a hospital at Tikrit in Iraq and the her survival with co-workers. Finally they escape from the captivity with the help of Army and Indian embassy. The script is Completed with the help of EX. C.M. of kerala Shri Oommen Chandi and the nurses who were trapped actually.

Kunchako Boban and Parvathy appear in nurse roles  and Fahadh Faasil plays the role of Indian ambassador. Along with them Sidhartha Siva, Anjali Aneesh Upasana, Prakash Belawadi, Joju George, Prem Prakash, Alencier Lopez, Prashant Nair, Devi Ajith , Divya Prabha and Parvathy T. are also a part with this film.The main location for his film is in Ras al-Khaima

The trailer become viral in the social media, and can understand that the film would be a thriller one. Name ‘Take off’ is suggested by Mega star Mammootty and launched by Nivin Pauly.

The music for this film composes by Shaan Rahman and Background score by Gopi Sundar. Sanu John Varghese is the man who behinds the camera. The film is produced by Anto Joseph and Shibin Becker under the banner of Anto Joseph Film Company in association with Rajesh Pillai Films. Editing of the film is done  by Abhilash Balachandran along with the director Mahesh Narayanan.

Crew

 • Director /Script                     Mahesh Narayanan
 • Producers
  • Shibin Becker
  • Anto Joseph
 • Script                                  P.V. Shajikumar
 • Music director – tracks           Shaan Rahman
 • Background music                Gopi Sundar
 • Cinematography                   Sanu John Varghese
 • Editors
  • Abhilash Balachandran
  • Mahesh Narayanan
 • Production Companys
  • Anto Joseph Film Company
  • Rajesh Pillai Films

Cast

 • Kunchacko Boban – Shahid
 • Fahadh Fasil – Manoj
 • Asif Ali
 • Parvathy
 • Sidhartha Siva
 • Anjali Aneesh Upasana
 • Prakash Belawadi
 • Joju George
 • Prem Prakash
 • Alencier Ley Lopez
 • Prashant Nair
 • Devi Ajith
 • Divya Prabha
 • Parvathy T

Release date : 24th march 2017

Photos & Stills

Review

ഒരു നല്ല സിനിമ കണ്ട സന്തോഷത്തിലാണ് ഞാൻ ഈ റിവ്യൂ എഴുതുന്നത് ,

ട്രാഫിക് , മിലി , വേട്ട തുടങ്ങിയ സിനിമകൾക്ക് ശേഷം രാജേഷ് പിള്ളൈ ഫിലിംസ് പ്രേക്ഷകർക്ക് നൽകിയ അടുത്ത സമ്മാനമാണ് ‘Take off’
ഇറാനിൽ അകപ്പെട്ടു പോകുന്ന മലയാളി നേഴ്സ് മാരുടെ കഥയാണ് ഈ സിനിമ പറയുന്നത്, ഷാഹിദ് എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബനും സമീറ ആയി പാർവതിയും അണിനിരക്കുന്നു പാർവതിയുടെ കരിയറിലെ ഏറ്റവും നല്ല ഒരു റോൾ ഇത് ആയിരിക്കും.
മഹേഷ് നാരായണൻ സംവിധായകനും തിരക്കഥാകൃത്തും ആകുന്ന ആദ്യത്തെ സിനിമയാണ് ഇത് , കഥയിൽ ഒരു ലാഗും വരുത്താതെ പ്രേക്ഷകർക്ക് ഇഷ്ടപെടുന്ന രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു.

സമീറ എന്ന കഥാപാത്രത്തിന്റെ ജീവിതത്തെ ആധാരമാക്കിയാണ് കഥ മുന്നോട്ട് പോകുന്നത് , വീട്ടിലെ കടങ്ങളും ബാധ്യതകളും തീർക്കാൻ ഇറാഖിലേക്ക് ജോലിക്ക് പോകുന്നവരിൽ ഒരു നേഴ്സ് ആണ് സമീറയും, സമീറയുടെ ജീവിതത്തിലുണ്ടാകുന്ന പ്രെശ്നങ്ങളും കഥയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു , ഇത് കഥയുടെ മാറ്റ് ഒരുപാട് കൂട്ടിയെന്നു വേണം പറയാൻ.
കഥയെ തികച്ചും റിയലിസ്റ്റിക് ആക്കാൻ സമീറ എന്ന കഥാപാത്രത്തിന് കഴിഞ്ഞു , പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നതും അവസാനം ഉന്മേഷം തരുന്നതുമായ ചില സീനുകൾ മലയാള സിനിമയിൽ ഈ അടുത്ത കാലത്തു ഉണ്ടായിട്ടില്ല. സംവിധാനവും തിരക്കഥയും അത്ര മികച്ചതായിരുന്നു.

ആർട്ടിസ്റ് പെർഫോമൻസ് പറഞ്ഞു വരുമ്പോൾ പ്രധാനമായും എടുത്ത് പറയേണ്ടത് പാർവതി അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തെ കുറിച്ചാണ് , പാർവതിയുടെ ഒരു മികച്ച തിരിച്ചു വരവ് എന്ന് തന്നെ പറയാം , കുഞ്ചാക്കോ ബോബനും , ഫഹദ് ഫാസിലും വളരെ മികച്ച രീതിയിൽ തന്നെ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
ആസിഫ് അലി രണ്ടോ മൂന്നോ സീനുകളിൽ മാത്രമേ ഉള്ളു.

സിനിമാട്ടോഗ്രഫി യും അഭിനന്ദനം അർഹിക്കുന്നതാണ് , ഈ സിനിമയെ കൂടുതൽ റിയലിസ്റ്റിക് ആക്കാൻ സിനിമാട്ടോഗ്രാഫർക്ക് സാധിച്ചു.
വളരെ നല്ല ചില പാട്ടുകൾ സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് – ഷാൻ റഹ്മാൻ ആയിരുന്നു സംഗീത സംവിധായകൻ.
ഗോപി സുന്ദർ ആണ് ഇതിനു ബിജിഎം ചെയ്തത് , പതിവ് പോലെ മികച്ചതായിരുന്നു അതും.

എല്ലാം കൊണ്ടും വളരെ മികച്ച ഒരു ഫാമിലി എന്റെർറ്റൈനെർ മൂവി, മറ്റൊരു ട്രാഫിക്കോ , വേട്ടയോ പ്രതീക്ഷിക്കാതെ പോയാൽ നിങ്ങളെ ഈ സിനിമ ഒരുപാട് ആകർഷിക്കും.
നിങ്ങൾ ഒരു നേഴ്സ് ആണെങ്കിൽ ഒരിക്കലും ഈ സിനിമ മിസ് ചെയ്യരുത് , ഒരു പക്ഷെ ഇത് നിങ്ങളുടെ കഥ തന്നെ ആയിരിക്കും.

ഇങ്ങനെ ഒരു നല്ല സിനിമ മലയാളത്തിന് സമ്മാനിച്ച ഇതിൻറെ എല്ലാ പ്രവർത്തകർക്കും നന്ദി.

IndianMoviePlanet rating : 3.5 /5

Teaser and Trailer

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.