Home Malayalam movie news Reviews Tovino Thomas Next with Dhanush

Tovino Thomas Next with Dhanush

SHARE
maari 2 villain tovino thomas
maari 2 villain tovino thomas

Tovino Thomas Next with Dhanush

Here is a good news for Malayalam movie lovers that the Mollywood young star Tovino Thomas and Kollywood super star Dhanush will joins for Maari 2, directed by Balaji Mohan. Tovino will be playing the Antagonist role opposite to Dhansuh in this film. Director Balaji Mohan has officially confirmed the news and definitely it would be another milestone in Tovino’s acting career.

Maari 2 is the sequel part of super hit Tamil movie Mari, which was released in 2015. The film featured Dhanush, Vijay Yesudas and Kajal Aggarwal are in the lead roles. It became huge success in the box office and now the makers will decided to take the sequel part. As like its previous part this film will be a romantic action thriller.

Tovino and Dhanush hands together for the first time and it naturally heightens the expectation of audience in its peak. This will be my third association of Tovino with Wunderbar Films after Tharangam and Maradona. Apart of them, Wunderbar films will also produce debutant director Arun George K David’s film Ladoo. Dhanush is currently busy with the shooting of his Hollywood debut The Extraordinary Journey of The Fakhir. He will joins this project after completing his committed projects.

Tovino Thomas make his debut in kollywood through renowned cinematographer B.R Vijayalakshmis film Abi and Anu. The film is based on an amazing real love story, which is happened in Brazil. He last spotted in the movie Godha, directed by Basil Joseph and which made a big impact at the box office. Tovino is going through the best phase of his career with some prestigious projects in his kitty, including movies like Hano, Luca, Mayanadhi, Chengazhi Nambiyar etc. His most awaited projects Tharangam  and Abhi and Anu will hit the theaters soon.

മലയാള സിനിമ പ്രേക്ഷകർക്ക് ഇതാ ഒരു സന്തോഷ വാർത്ത. യുവ നടൻ ടോവിനോ തോമസും തമിഴ് സൂപ്പർ താരമായ ധനുഷും ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന മാരി-2  നായി ഒന്നിക്കുന്നു. 2015ല്‍ ഇറങ്ങിയ ബാലാജി മോഹന്റെ മൂന്നാം സംവിധാന സംരഭം ആയിരുന്നു മാരി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം.

ചിത്രത്തിന്റെ ആദ്യഭാഗത്തിൽ  വില്ലനായി എത്തിയ ഗായകൻ വിജയ് യേശുദാസ് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ രണ്ടാം ഭാഗത്തില് ടോവിനോ തോമസാണ് വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്. സംവിധായകൻ ബാലാജി മോഹൻ തന്നെ ഈ വാർത്ത ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടുണ്ട്. മലയാള സിനിമയിൽ മികച്ച പ്രകടനം കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പാക്കുന്ന ടോവിനോ, മാരിയിൽ ധനുഷിന്റെ വില്ലനായി എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതിക്ഷ വളരെ ഉയരത്തിലാണ്.  ധനുഷിന്റെ തന്നെ നിർമാണ കമ്പനിയായ വണ്ടർബാർ ഫിലിംസാണ് ഈ ചിത്രം നിർമിക്കുന്നത്.

മലയാള സിനിമയിൽ മികച്ച  കഥാപാത്രങ്ങൾ  ചെയ്തു കൊണ്ടിരിക്കുന്ന ടോവിനോ തോമസ് തമിഴിലും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.  ടോവിനോ ആദ്യമായി തമിഴിൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ബഹു ഭാഷ ചിത്രം ” അഭിയും അനുവും ” ഉടൻ തീയേറ്ററുകളിൽ എത്തും. കൂടാതെ ടോവിനോയുടേത് തന്നെ ഇനി റിലീസ് ചെയ്യാനുള്ള തരംഗം ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്നു മറഡോണ എന്നീ ചിത്രങ്ങൾ നിർമിക്കുന്നതും ധനുഷ് ആണ്.

ടോവിനോ ഇപ്പോൾ ചെയ്യുന്നത് ആഷിക് അബുവിന്റെ മായാനദി എന്ന ചിത്രമാണ്. അതുപോലെ തന്നെ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഹാനോ, സിദിൽ സുബ്രഹ്മണ്യന്റെ ചെങ്ങഴി നമ്പ്യാർ എന്നീ വമ്പൻ പ്രോജെക്റ്റുകളും ടോവിനോയെ കാത്തിരിക്കുന്നു. തന്റെ ആദ്യ ഹോളിവുഡ് ചിത്രമായ  ദി എക്സ്ട്രാഡിനറി ജേർണി ഓഫ് ദി ഫാഖിർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ധനുഷ്. ഈ ചിത്രം പൂർത്തിയായ ശേഷം പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഈ ചിത്രത്തിന്റെ ഭാഗമാകും.

LEAVE A REPLY