Home Malayalam Song Lyrics Udhaharanam Sujatha movie song lyrics

Udhaharanam Sujatha movie song lyrics

1182
0
SHARE
Udhaharanam sujatha release date
Udhaharanam sujatha release date

Udhaharanam Sujatha movie song lyrics

Udhaharanam Sujatha is a Malayalam drama movie directed by the debutant Praveen C Joseph. Martin Prakkat and Naveen Bhaskar are jointly written the script for the movie. The film features Manju Warrier, Mamta Mohandas and newbie Anaswara are in the lead roles.

Famous music composer Gopi Sunder handles the music department for the film while Madhu Neelakandan handles the cinematography. Martin Prakkat bankrolls the movie along with actor Joju George  under the banner of The Scene Studios.

  1. Kasavu Njoriyumoru Pulari song lyrics
  • Singer : Gayathri Varma
  • Music  : Gopi Sunder
  • Lyrics  : D. Santhosh

 

കസവു ഞൊറിയുമൊരു പുലരി..
കളഭമണിയും ഉഷ മലരി…..
കസവു ഞൊറിയുമൊരു പുലരി..
നറു കളഭമണിയും ഉഷ മലരി…..
ആലോലമിളകും ഒരിതളിലെ –
ഹിമകണമരുളിയ കതിരുകളൊരു പുതു
കസവു ഞൊറിയുമൊരു പുലരി..
നറു കളഭമണിയും ഉഷ മലരി…..
കസവു ഞൊറിയുമൊരു പുലരി..

ആകാശം അരുണ നിറമണിയും –
അസുലഭ സുരഭിലയാമമായി
ആ ഗംഗ ഒഴുകിയൊഴുകി വരും
അനുപമ നിറലയ കാവ്യമായി
മാരി മുകിലിൻ തൂവലിതു –
പൊഴിഞ്ഞീടുമൊരു കന്നി പാടം
ഒന്നു വിരിയാൻ ഇന്നുലയും
ഇളം പൂക്കൾ ഇവിടെ… ….
പുലരൊളിയേതോ കന്യയായി
മിഴിയെഴുതുന്നരികെ…
പൂത്തുവിടരും പുണ്യമിതു –
പുലരി മലര് തിരിയുമരിയ കതിരൊളി
കസവു ഞൊറിയുമൊരു പുലരി..
നറു കളഭമണിയും ഉഷ മലരി…..
കസവു ഞൊറിയുമൊരു പുലരി..

ആരാമം ഉദയ രഥമണയും –
അഭിനവ കിസലയ ഗേഹമായി
ആഷാഢം ഉയിരിലിതളണിയും
അതിശയ സുമധുരസൂനമായ്
ഏതു കുളിരിൽ മുങ്ങി –
ഇതളുലഞ്ഞാടും ഒരു പനിനീർ പൂവ്
ഒന്നു തെളിയാൻ കാത്തിരുന്നു –
വെയിൽ നാളം ഇവിടെ… …
നിറ കതിരേതോ തൂവലായി
നിറമെഴുതും വഴിയേ…
കാറ്റിലുലയും പുളകമിത് –
തരളലതിക പടരുമരിയ പുലരൊളി
കസവു ഞൊറിയുമൊരു പുലരി..
കളഭമണിയും ഉഷ മലരി…..
കസവു ഞൊറിയുമൊരു പുലരി..
നറു കളഭമണിയും ഉഷ മലരി…..
ആലോലമിളകും ഒരിതളിലെ –
ഹിമകണമരുളിയ കതിരുകളൊരു പുതു
കസവു ഞൊറിയുമൊരു പുലരി..
നറു കളഭമണിയും ഉഷ മലരി…..
കസവു ഞൊറിയുമൊരു പുലരി..

 

Kasavu Njoriyumoru Pulari..
Kalabhamaniyum Usha Malari..
Kasavu Njoriyumoru Pulari..
Naru Kalabhamaniyum Usha Malari..
Alolamilakum Orithalile –
HimaKanamaruliya Kathirukaloru Puthu
Kasavu Njoriyumoru Pulari..
Naru Kalabhamaniyum Usha Malari..
Kasavu Njoriyumoru Pulari..

Akasham Aruna Niramaniyum –
Asulabha Surabhilayaamamaayi
Aa Ganga Ozhukiyozhuki Varum
Anupama Niralaya Kavyamayi
Maari Mukilin Thoovalithu –
Pozhinjeedumoru Kanni Paadam
Onnu Viriyan Innulayum
Ilam Pookkal Ivide.. ….
Pularoliyetho Kanyayayi
Mizhiyezhuthunnarike..
Poothu Vidarum Punyamithu –
Pulari Malaru Thiriyumaria Kathiroli
Kasavu Njoriyumoru Pulari..
Naru Kalabhamaniyum Usha Malari..
Kasavu Njoriyumoru Pulari..

Aaramam Udaya Radhamanyum –
Abhinava Kisalaya Gehamaayi
Aashadam Uyirilithalaniyum
Athisaya Sumadhurasoonamaay
Ethu Kuliril Mungi –
Ithalulanjadum Oru Panineer Poov
Onnu Theliyan Kathirunnu –
Veyil Naalam Ivide.. …
Nira Kathiretho Thoovalaayi
Niramezhuthum Vazhiye…
Kaattilulayum Pulakamith –
Tharala Lathika PadaruMaria Pularoli
Kasavu Njoriyumoru Pulari..
Kalabhamaniyum Usha Malari..
Kasavu Njoriyumoru Pulari..
Naru Kalabhamaniyum Usha Malari..
Alolamilakum Orithalile –
HimaKanamaruliya Kathirukaloru Puthu
Kasavu Njoriyumoru Pulari..
Naru Kalabhamaniyum Usha Malari..
Kasavu Njoriyumoru Pulari..

 

Video Song

 

2. Kanakku Song

  • Singer : Sithara, Anitha bhadra, Aleena, Gabriyal,Yadu
  • Music  : Gopi Sunder
  • Lyrics  : D. Santhosh

അയ്യോ കണക്ക് കണക്ക്
അയ്യയ്യോ കിഴിച്ചു പെരുത്ത്
അയ്യോ ഹരിച്ചു ഗുണിച്ചു വയ്യല്ലോ….
അയ്യോ കണക്ക് കണക്ക്
അയ്യയ്യോ തലയ്ക്കു പെരുപ്പ്
അയ്യോ പെരുത്ത കുരുക്ക് വീണല്ലോ……
തലങ്ങും വിലങ്ങും കണക്ക് അമ്മമ്മമോ
ശരിക്കും കടലിൻ നടുക്ക് പെട്ടല്ലോ…..
അയ്യോ കണക്ക് കണക്ക്
അയ്യയ്യോ കിഴിച്ചു പെരുത്ത്
അയ്യോ ഹരിച്ചു ഗുണിച്ചു വയ്യല്ലോ…..

ചുവരിടറി വീഴാതും നീ
ഗണിതമാലയേറിപ്പോകാൻ
ദുരിതവഴിതാണ്ടും സൂത്രം
ചെറുഗുളികയായ് കയ്യിലേകുമോ
അളവുകളിലാണെന്നെന്നും
ഭൂമിയുടെ താളംപോലും
പഠനമുറിയാണിലോകം നീളെയറിവ്..
മാനസമെ ഇനി നീ അറിയൂ.. തളരാതുയരു
ജീവിതം പരീക്ഷയെന്നനേരറിഞ്ഞ പുഞ്ചിരിച്ചു

ഉള്ളിൽ ആശിച്ചൊരുന്നമെത്തണം
കണ്ണീരില്ലാത്ത നാളിലെത്തണം
പൂജ്യത്തിൽ നിന്നും ഒന്നിലെത്തുവാൻ
എത്രയും നേരമോ എത്രയും ദൂരമോ (2)

റം റം റം റമ്പ രമ്പര രമ്പരം
റം റം റം റമ്പ രമ്പര രമ്പരം
റം റം റം റമ്പ രമ്പര രമ്പരം
രമ്പരം രമ്പരം രമ്പരം രമ്പരം

ചുവരിടറി വീഴാതും നീ
ഗണിതമാലയേറിപ്പോകാൻ
ദുരിതവഴിതാണ്ടും സൂത്രം
ചെറുഗുളികയായ് കയ്യിലേകുമോ
അളവുകളിലാണെന്നെന്നും
ഭൂമിയുടെ താളംപോലും
പഠനമുറിയാണിലോകം നീളെയറിവ്..
മാനസമെ ഇനി നീ അറിയൂ തളരാതുയരു
ജീവിതം പരീക്ഷയെന്നനേരറിഞ്ഞ പുഞ്ചിരിച്ചു

ഉള്ളിൽ ആശിച്ചൊരുന്നമെത്തണം
കണ്ണീരില്ലാത്ത നാളിലെത്തണം
പൂജ്യത്തിൽ നിന്നും ഒന്നിലെത്തുവാൻ
എത്രയും നേരമോ എത്രയും ദൂരമോ (2)

 

Video Song

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.