Home Malayalam movie news Reviews Upcoming movies of Shane Nigam 2017

Upcoming movies of Shane Nigam 2017

75
0
SHARE
Upcoming movies of Shane nigam
Upcoming movies of Shane nigam

Upcoming Movies of Shane Nigam 2017

Shane Nigam is one of the young, talented malayalam movie actor who started his career as a child artist with the movie thanthonni on 2010.
He debuted to the industry as a lead actor with the Romantic drama movie Kismath, which was a hit and Shane became noted by the audience.
It was a really good start for a new face, He appeared in some of the supporting roles the following years with some biggies of Mollywood.
C/O Saira bhanu and Parava made him famous in the industry and now he is one of the young familiar face to Mollywood movie lovers.

Here are some of his confirmed upcoming projects:

  1. Eeda
  2. Painkili
  3. Kumbalangi nights
  4. Oolu
  5. Valiya perunnal
  • EedaEeda is an upcoming Malayalam movie directed by National award winning editor B Ajith Kumar. The film features Shane Nigam in the lead role. Eeda is based on a love story, inspired from Shakespeare’s Romeo and Juliet. Thondimuthalum driksakshiyum fame Nimisha Sajayan will feature in the lead female role. A new face would be play the lead female role, while Shane plays the lead male role after the commercial success of CO Saira Banu.
    Viewers believe that it will be a good come back for him as a lead actor.
  • Painkili 

    Painkili is an upcoming Malayalam romantic-comedy movie directed by debutant Devan. The movie is scripted by newcomer Praveen Balakrishnan and it features Shane Nigam in the lead role. As the name implies it would be a romantic comedy entertainer and Movie lovers are desperately waiting another hit film from this brilliant actor.
    More details about the movie will be out soon.

  • Kumbalangi nights 

    After the success of his last film Thondimuthalum Driksakshiyum,  Actor/Director Dileesh Pothan returns back to Mollywood with his latest directorial venture titled Kumbalangi Nights. The film features Shane Nigam in the lead role. One of the main highlight of this movie is that the National Award winner Syam Pushkaran is writing the script.
    Dileesh Pothan is one of the talented malayalam movie directors who gifted continues hits to the industry, Kumbalangi nights will be a career break through for Shane for sure.

  • Oolu 

    National Award winning film maker Shaji N. Karun returns back with his latest directorial venture titled Oolu. The film features Shane Nigam and Esther Anil are in the lead role. The film essays a socially relevant issue, that means it portraits the life of a lady, who is a victim of rape. It is for the first time that Esther handles a lead female character for a movie.Read more about Esther Anil debute lead actress here

  • Valiya PerunnalValiya Perunnal is an Upcoming Malayalam movie which directed by Dimal, who was the associate director of Anwar Rasheed.
    As per the latest reports Shane may feature in the lead role.

 

ഒരു ബാല താരമായി അരങ്ങേറി ഇന്ന് മലയാള സിനിമയിലെ യുവ തലമുറയിൽ അറിയപ്പെടുന്ന ഒരു നടനാണ് ഷെയിൻ നിഗം.
സിനിമ നടൻ കൂടിയായിരുന്നു അഭിയുടെ മകൻ ആണ് ഷെയിൻ, താന്തോന്നി എന്ന പൃഥ്വിരാജ് ചിത്രത്തിൽ 2010 ഇൽ ഒരു ബാല താരമായി അരങ്ങേറി ആയിരുന്നു ഷെയിൻ ന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം തുടർന്ന് ചില സപ്പോർട്ടിങ് റോളുകളിലും ഒക്കെ എത്തി ഷെയിൻ തല കാണിച്ചു പോയി.

2016 ഇൽ ശവനവാസ് K ബാവക്കുട്ടി സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ മൂവി ആയ കിസ്മത്തിലൂടെയാണ് ഷെയിൻ നായക നടനായി അരങ്ങേറുന്നത്.
ഒരു വിധം പ്രേക്ഷക പിന്തുണ കിട്ടിയ ഒരു സിനിമ ആയിരുന്നു കിസ്മത് , കൂടാതെ സിനിമയിലെ ഗാനങ്ങൾ കൂടി ഹിറ്റ് ആയതോടെ ഒരു പുതു മുഖ താരം എന്ന നിലയിൽ ഷെയിൻ തുടക്കം മനോഹരമാക്കി.
തുടർന്ന് സൈറ ഭാനു , പറവ എന്നീ ചിത്രങ്ങളിൽ ചില പ്രധാന റോളുകൾ ഒക്കെ ചെയ്ത് മലയാളി പ്രേക്ഷകന് കൂടുതൽ പരിചിതനായി ഈ രണ്ട സിനിമയും ഹിറ്റ് ആയതോടു കൂടി ഇനി അനേകം സിനിമകളാണ് ഷെയിൻ നു ആയി കാത്തിരിക്കുന്നത്.

ഷേക്‌സ്‌പെയറിന്റെ റോമിയോ ജൂലിയറ്റ് എന്ന കഥയിൽ നിന്നും ഇൻസ്പയേഡ് ആയി നാഷണൽ അവാർഡ് ജേതാവായ അജിത്കുമാർ സംവിധാനം ചെയ്‌യുന്ന സിനിമയാണ് ഈട.
ഷെയിൻ ആണ് ഇതിൽ കേന്ദ്ര കഥാപാത്രമായി തീരുമാനിച്ചിരിക്കുന്നത് , കൂടാതെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ഹിറ്റ് സിനിമയിലൂടെ അരങ്ങേറിയ നിമിഷ സജയൻ സിനിമയിൽ ഷെയിൻ റെ നായികയായി എത്തുന്നു.

നവാഗതനായ ദേവൻ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമെടി ചിത്രമായ പൈങ്കിളിയാണ് ഷെയിൻ റെ മറ്റൊരു സിനിമ , പ്രവീൺ ബാലകൃഷ്ണനാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്.

മഹേഷിന്റെ പ്രതികാരം , തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ദിലീഷ് പോത്തൻ , ശ്യാം പുഷ്ക്കരൻ ടീമിന്റെ പുതിയ സിനിമയാണ് കുമ്പളങ്ങി നെറ്സ്. ഷെയിൻ നായകനായി എത്തുന്ന ഈ സിനിമ അദ്ദഹത്തിന്റെ സിനിമ ജീവിതത്തിലെ വളരെ വലിയ വഴിത്തിരിവ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷെയിൻ നെയും , എസ്ഥേർ അനിലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി n കരുൺ സംവിധാനം ചെയ്യുന്ന സിനിമയാണ് ഓള്.
സാമൂഹിക പ്രസക്തിയുള്ള വിഷയം ആണ് സിനിമയുടെ പശ്ചാത്തലം.

അൻവർ റഷീദിന്റെ അസ്സോസിയേറ്റ് ഡയറക്ടറായ നവാഗതനായ ഡിമൽ സംവിധാനം ചെയ്യുന്ന സിനിമയാണ് വലിയ പെരുന്നാൾ , ഷെയിൻ നിഗം ആണ് ഈ സിനിമയിലും നായകനായി എത്തുന്നത്.

ഇഞ്ഞനെ 5 സിനിമകളാണ് ഈ വര്ഷം തന്നെ ഏറ്റെടുത്തിരിക്കുന്ന ഷെയിൻ ന്റെ സിനിമകൾ , സിനിമയിലേക്കെത്തി ചുരുക്കം സമയം കൊണ്ട് ഹിറ്റ് ആകുന്ന നടന്മാരിൽ ഒരാളാണ് ഇപ്പോൾ ഷെയിൻ ഉം.

LEAVE A REPLY