Home Malayalam Song Lyrics Velipadinte Pusthakam movie song lyrics

Velipadinte Pusthakam movie song lyrics

611
0
SHARE
mohanlal velipadinte pusthakam new look
mohanlal velipadinte pusthakam new look

Velipadinte Pusthakam movie song lyrics

Velipadinte Pusthakam is a Malayalam movie written and directed by the ace filmmaker Lal Jose. It features Mohanlal and Anna Rajan are in the lead roles. Mohanlal comes in two different looks, it has rich set of supporting actors such as Sarath Kumar, Salim Kumar, Alencier Ley Lopez, Shivaji Guruvayoor, Siddique, Priyanka Nair, Aanandam fame Arun etc. Antony Perumbavoor bankrolls the movie under the banner Aashirvad Cinemas. Young music composer Shaan Rahman handles the music department of Velipadinte Pusthakam.

  1. Eantammede Jimmikki Kammal.. Song lyrics
  2. Kadalum Karayum Pol… song lyrics
  3. Manpaathakale.. Song lyrics
  4. Mele Arimulla… song lyrics
  5. Neeyum Ninakkulloree.. song lyrics

Lyrics Here

  1. Eantammede Jimmikki Kammal Song lyrics
  • Singer : Vineeth Sreenivasan, Renjith Unni
  • Music  : Shaan Rahman
  • Lyrics  : Anil Panachooran

എന്റമ്മേടെ ജിമിക്കി കമ്മൽ..എന്റപ്പൻ കട്ടോണ്ട് പോയെ
എന്റപ്പന്റെ ബ്രാന്ടി കുപ്പി…എന്റമ്മ കുടിച്ചു തീർത്തേ
എന്റമ്മേടെ ജിമിക്കി കമ്മൽ..എന്റപ്പൻ കട്ടോണ്ട് പോയെ
എന്റപ്പന്റെ ബ്രാന്ടി കുപ്പി…എന്റമ്മ കുടിച്ചു തീർത്തേ
ഇവിടൊരു ചാകരയും വേലകളീം ഒത്തു വന്ന പോൽ
ചിലരുടെ തോർത്തുകീറി പോയകാര്യം ഓർത്തുപോകവേ
അലകളിൽ കാറ്റിനു നീ കാതുകുത്താൻ പാടുപെടേണ്ട
സദാചാര സേനാപതി വീരാ പടു കാമലോലുപാ

ല ല്ല ല്ലാ.. ലാ ല്ല ല ല്ലാ ലാ .. ല ല്ല ല്ലാ.. ലാ ല്ല ല ല്ലാ ലാ …….

ചെമ്മീൻ ചാടിയാൽ മുട്ടോളം.. പിന്നേം ചാടിയാൽ ചട്ട്യോളം
ചുമ്മാ ഊതാൻ നോക്കാതെ.. തായം കളിക്കാൻ നിക്കാതെ..
മത്തം ചുറ്റി..ചോരെല്ലാം.. വട്ട പൂജ്യം പോലായെ
വെട്ടം കാണാൻ കൊതിയായേ.. വെട്ടത്തിറങ്ങാൻ മടിയായെ..
കലി വേഷം പോയെടാ.. ഇനി വേഷം മാറെടാ..
മലയാറ്റൂർ പള്ളീലൊരു കുരിശും കുടവേറണം
മല പോലെ വന്നത്.. എലി പോലെ പാഞ്ഞെടാ
ചന്നം പിന്നം ചെല്ലം മഴ പൊടിക്കുന്നു പൊടിയൂ തകതെയ്
എന്റമ്മേടെ ജിമിക്കി കമ്മൽ..എന്റപ്പൻ കട്ടോണ്ട് പോയെ
എന്റപ്പന്റെ ബ്രാന്ടി കുപ്പി…എന്റമ്മ കുടിച്ചു തീർത്തേ
എന്റമ്മേടെ ജിമിക്കി കമ്മൽ..എന്റപ്പൻ കട്ടോണ്ട് പോയെ
എന്റപ്പന്റെ ബ്രാന്ടി കുപ്പി…എന്റമ്മ കുടിച്ചു തീർത്തേ
ഇവിടൊരു ചാകരയും വേലകളീം ഒത്തു വന്ന പോൽ
ചിലരുടെ തോർത്തുകീറി പോയകാര്യം ഓർത്തുപോകവേ
അലകളിൽ കാറ്റിനു നീ കാതുകുത്താൻ പാടുപെടേണ്ട
സദാചാര സേനാപതി വീരാ പടു കാമലോലുപാ
എന്റമ്മേടെ ജിമിക്കി കമ്മൽ..എന്റപ്പൻ കട്ടോണ്ട് പോയെ
എന്റപ്പന്റെ ബ്രാന്ടി കുപ്പി…എന്റമ്മ കുടിച്ചു തീർത്തേ
എന്റമ്മേടെ ജിമിക്കി കമ്മൽ..എന്റപ്പൻ കട്ടോണ്ട് പോയെ
എന്റപ്പന്റെ ബ്രാന്ടി കുപ്പി…എന്റമ്മ കുടിച്ചു തീർത്തേ
ല ല്ല ല്ലാ.. ലാ ല്ല ല ല്ലാ ലാ .. ല ല്ല ല്ലാ.. ലാ ല്ല ല ല്ലാ ലാ …….

Eantammede Jimikki Kammal.. Eantappan Kattond Poye
Eantappante Brandy Kuppi.. Eantamma Kudichu Theerthe
Eantammede Jimikki Kammal.. Eantappan Kattond Poye
Eantappante Brandy Kuppi.. Eantamma Kudichu Theerthe
Ividoru Chaakarayum Velakaleem Othu Vanna Pol
Chilarude Thorthu Keeri Poya Kaaryam OrthuPokave
Alakalil Kaattinu Nee Kaathukuthaan Paadupedenda
Sadhachaara Senapathi Veeraa Padu Kaamalolupaa

La lla LLaa.. Laa lla La LLaa… La lla LLaa.. Laa lla La LLaa…

Chemmeen Chadiyal Muttolam.. Pinnem Chaadiyaal Chattyolam
Chummaa OOthaan Nokkathe.. Thaayam Kalikkan Nikkathe..
Matham Chutti..Chorellam.. Vatta Poojyam Polaaye
Vettam Kaanaan Kothiyaaye.. Vettathirangaan Madiyaaye..
Kali vesham Poyeda.. Ini Vesham Maaredaa..
Malayaattoor Palleeloru Kurishum Kudaveranam
Mala Pole Vannath.. Eli Pole Paanjeda
Channam Pinnam Chellam Mazha Podikkunnu Podiyoo Thakathey
Eantammede Jimikki Kammal.. Eantappan Kattond Poye
Eantappante Brandy Kuppi.. Eantamma Kudichu Theerthe
Eantammede Jimikki Kammal.. Eantappan Kattond Poye
Eantappante Brandy Kuppi.. Eantamma Kudichu Theerthe
Ividoru Chaakarayum Velakaleem Othu Vanna Pol
Chilarude Thorthu Keeri Poya Kaaryam OrthuPokave
Alakalil Kaattinu Nee Kaathukuthaan Paadupedenda
Sadhachaara Senapathi Veeraa Padu Kaamalolupaa
Eantammede Jimikki Kammal.. Eantappan Kattond Poye
Eantappante Brandy Kuppi.. Eantamma Kudichu Theerthe
Eantammede Jimikki Kammal.. Eantappan Kattond Poye
Eantappante Brandy Kuppi.. Eantamma Kudichu Theerthe
La lla LLaa.. Laa lla La LLaa… La lla LLaa.. Laa lla La LLaa…

Video Song

Lyrics Here

2. Kadalum Karayum pol..

  • Singer : M G Sreekumar
  • Music  : Shaan Rahman
  • Lyrics  : Santhosh Varma

കടലും കരയും പോൽ തെല്ലും അകലം ഇല്ലാതെ
മനസ്സും മനസ്സുമായി തമ്മിൽ കൈകൾ കോർക്കുന്നേ..
കടലിൽ കുളിരോളം ചെല്ലം താളം തുള്ളുമ്പോൾ
കര തൻ മാറത്തും കാണാ തിരകൾ തുള്ളുന്നേ..
ഇരുട്ടിന്റെ വേരും വെട്ടി വാനമേ…..
വിളക്കായി നീട്ടി നീയും സൂര്യനെ…
കിനാവിന്റെ വെള്ളിത്താരം വീണ്ടും മിന്നുന്നേ കണ്ണാകെ..
കണ്ണാകെ…
ആനന്ദം…. നെഞ്ചാകെ…
കടലും കരയും പോൽ തെല്ലും അകലം ഇല്ലാതെ
മനസ്സും മനസ്സുമായി തമ്മിൽ കൈകൾ കോർക്കുന്നേ..
കടലും കരയും പോൽ…

മറുകര നിന്നും പോരും ഈറൻ പൂങ്കാറ്റേ..
മതിലകമാകെ മാറി മേളം കേട്ടില്ലേ.. നാടാകെ..
ഓ….. നാടാകെ…..
മണ്ണിതിൽ മേലെ വിണ്ണിൻ ദൂതൻ വന്നില്ലേ..
അതിരുകളെല്ലാം മായും.. സ്നേഹം തന്നില്ലേ.. തീരാതെ..
ഓ….. തീരാതെ…..
കതിരൊളി തൂകി….. കളിയാടുന്ന ചിരി…
കുയിലുള്ള കാലത്തോളം വേണം വാടാതെ.. മായാതെ..
മായാതെ…. പൂന്തിങ്കൾ… ചേലോടെ…
കടലും കരയും പോൽ തെല്ലും അകലം ഇല്ലാതെ
മനസ്സും മനസ്സുമായി തമ്മിൽ കൈകൾ കോർക്കുന്നേ..
കടലിൽ കുളിരോളം ചെല്ലം താളം തുള്ളുമ്പോൾ
കര തൻ മാറത്തും കാണാ തിരകൾ തുള്ളുന്നേ..
ഇരുട്ടിന്റെ വേരും വെട്ടി വാനമേ…..
വിളക്കായി നീട്ടി നീയും സൂര്യനെ…
കിനാവിന്റെ വെള്ളിത്താരം വീണ്ടും മിന്നുന്നേ കണ്ണാകെ..
കണ്ണാകെ….. ആനന്ദം…. നെഞ്ചാകെ…

Kadalum Karayum Pol Thellum Akalam Illathe..
Manassum Manassumaayi Thammil Kaikal Korkkunne..
Kadalil Kulirolam Chellam Thaalam Thullumpol
Kara Than Maarathum Kana Thirakal Thullunne..
Iruttinte Verum Vetti Vaaname..
Vilikkaayi Neetti Neeyum Sooryane..
Kinavinte Vellitharam Veendum Minnunne Kannake..
Kannake…. Aanandam…. Nenjaake…
Kadalum Karayum Pol Thellum Akalam Illathe..
Manassum Manassumaayi Thammil Kaikal Korkkunne..
Kadalum Karayum Pol…

Marukara Ninnum Porum Eeran Poonkaatte..
Mathilakamaake Maari Melam Kettille.. Naadaake…
Oh….. Naadaake…
Mannithil Mele Vinnin Dhoothan Vannille…
Athirukalellam Maayum.. Sneham Thannille.. Theeraathe..
Oh… Theeraathe…
Kathiroli Thooki… Kaliyadunna Chiri…
Kuyilulla Kalatholam Venam Vadathe… Mayathe…
Mayathe… Poonthinkal… Chelode…
Kadalum Karayum Pol Thellum Akalam Illathe..
Manassum Manassumaayi Thammil Kaikal Korkkunne..
Kadalil Kulirolam Chellam Thaalam Thullumpol
Kara Than Maarathum Kana Thirakal Thullunne..
Iruttinte Verum Vetti Vaaname..
Vilikkaayi Neetti Neeyum Sooryane..
Kinavinte Vellitharam Veendum Minnunne Kannake..
Kannake…. Aanandam…. Nenjaake…

Video Song

Lyrics Here

3. Manpaathakale

  • Singer : Shaan Rahman
  • Music  : Shaan Rahman
  • Lyrics  : Rafeeq Ahamed

മൺപാതകളെ…. ഒന്ന് പറഞ്ഞു തരൂ…
കാൽപാടുകളാൽ… ഒരു കഥ എഴുതൂ…
ഇനി ചേർത്ത് വെയ്ക്കാം… ചില ചിറകടികൾ…
അതിൽ കോർത്ത് തരൂ… ചെറു തൂവലുകൾ…
ജാലകങ്ങൾ തുറക്കാം.. നേരിൻ നേർ വഴിയേ….
സൗര ദീപ്തി നിറയ്ക്കാം… എന്നും നീർ മണിയിൽ..
ഓർക്കുവാൻ…എന്നും ഓർക്കുവാൻ….
ചേർക്കുവാൻ… എന്നും ചേർക്കുവാൻ…
പൂവിനും… വെറും പുല്ലിനും…
പേരിടാൻ… ഓരോ പേരിടാൻ…
വിൺ വീഥികളെ… മഞ്ഞിൻ മറ നോറിയൂ..
വെൺ താരകളാൽ… ഒരു കവിത തരൂ…

ഇതുവഴി പോയവൾ.. മറവിയിൽ മാഞ്ഞവൾ…
വിജനമാം ഭൂമികൾ… ഷാ.. ഫലങ്ങളായി..
മരുമണൽ കരകളേ.. സുഭലയായി നെയ്തവൾ..
പുറമകൾ നിറയുമാം.. പെയ്തുപോയവൾ ..
ധന്യ ജന്മകഥനങ്ങളാലെ… ഉള്ളുണർന്നു വരണേ…
മിന്നി മിന്നി മറയും കിനാവേ.. മുന്നിലൊന്നു വരണേ..
ഇനി കാത്തു വെയ്ക്കാം… ചില സുകൃതങ്ങൾ…
ഏതിരുളിലുമേ…. വെൺ ജ്വാലകളായി..
വാതിലൊന്നു തുറക്കാം.. കേൾക്കാം തൂ.. മൊഴികൾ…
പോയകാലമുതിർപ്പൂ.. മുന്നിൽ പൊൻ വെയിലായ്…
തേടിടാം… ഇനി തേടിടാം..
ഓർമ്മതൻ.. മയിൽപ്പീലികൾ..
ചൂടിടാം… എന്നും ചൂടിടാം..
മാറിൽ ആ…. മഴവില്ലുകൾ….
മൺപാതകളെ……

Manpaathakale… Onnu Paranju Tharoo..
Kaalpaadukalaal.. Oru Kadha Ezhuthoo…
Ini Cherthu Veykkaam… Chila Chirakadikal…
Athil Korth Tharoo… Cheru Thoovalukal…
Jaalakangal Thurakkaam.. Nerin Ner Vazhiye..
Soura Deepthi Niraykkam.. Ennum Neer Maniyil..
Orkkvan.. Ennum Orkkuvaan…
Cherkkuvaan… Ennum Cherkkuvaan…
Poovinum.. Verum Pullinum…
Peridan.. Oro Peridan..
Vin Veedhikale… Manjin Mara Noriyoo..
Ven Thaarakalaal.. Oru Kavitha Tharoo…

Ithuvazhi Poyaval.. Maraviyil Maanjaval..
Vijanamaam Bhoomikal… Shaa.. Bhalanhalaayi..
Marumanal Karakale… Subhalayaayi Neythaval…
Puramakal Nirayumaam.. Peythupoyaval..
Dhanya JanmaKadhanangalale.. Ullunarnnu Varaname…
Minni Minni Marayum Kinave.. Munnilonnu Varane…
Ini Kaathu Veykkaam… Chila Sukruthangal…
Eathirulilume… Ven Jwaalakalaayi…
Vathilonnu Thurakkam.. Kelkkaam Thoo… Mozhikal…
Poyakaalamuthirppoo… Munnil Pon Veyilaayi…
Thedidam… Ini Thedidam..
Ormmathan.. Mayilppeelikal…
Choodidaam.. Ennum Choodidaam…
Maaril Aa… Mazhavillukal…
Manpaathakale…..

Video Song

Lyrics Here

4. Mele Arimulla..

  • Singer : Madhu Balakrishnan
  • Music  : Shaan Rahman
  • Lyrics  : Manu Manjith

തോം തകിട തം.. തോം തകിട തം …. (8)
മേലെ അരിമുല്ലപ്പൂവാലേ പന്തല്.. (2)
വന്നല്ലോ വെള്ളി നിലാവിന്റെ മഞ്ചല്..
അതിലേറാനായി ഇവനുണ്ടൊരു തോന്നല്..
മേലെ അരിമുല്ലപ്പൂവാലേ പന്തല്.. (2)
കത്തുന്ന മത്തപ്പൂവാനോ നിൻ നെഞ്ചില്..
ഒരു മിന്നാമിനുങ്ങാണോ കണ്ണില്…
മേലെ അരിമുല്ലപ്പൂവാലേ പന്തല്.. (2)

തെന്നലിലാരോ….. എയ്…. …….. ..
തെന്നലിലാരോ.. ദൂതെഴുതുന്നോ…
ആ കഥ പാടി.. കുയിലുകളെല്ലാം..
മഞ്ഞല മൂടും താരകൾ പോലെ..
മോഹമുണർന്നേ.. കരളിതളിൽ…
നറു വെയിൽ ഊഞ്ഞാലിൽ….മനസ്സറിഞ്ഞാടാല്ലോ..
മുകിലേ പോരാമോ.. മഴവിൽ തേരോടെ..
നറു വെയിൽ ഊഞ്ഞാലിൽ….മനസ്സറിഞ്ഞാടാല്ലോ..
അമ്പിളി ചെമ്പകപ്പൂവേ ഇന്നെൻ –
പെണ്ണും ചൂടും മുത്തായി എത്താമോ…
മേലെ അരിമുല്ലപ്പൂവാലേ പന്തല്.. (2)
വന്നല്ലോ വെള്ളി നിലാവിന്റെ മഞ്ചല്..
അതിലേറാനായി ഇവനുണ്ടൊരു തോന്നല്..
മേലെ അരിമുല്ലപ്പൂവാലേ പന്തല്.. (2)
കത്തുന്ന മത്തപ്പൂവാനോ നിൻ നെഞ്ചില്..
ഒരു മിന്നാമിനുങ്ങാണോ കണ്ണില്…
മേലെ അരിമുല്ലപ്പൂവാലേ പന്തല്.. (2)

മേലെ അരിമുല്ലപ്പൂവാലേ പന്തല്.. (2)
തോം തകിട തം.. തോം തകിട തം …. (2)

Video Song

Lyrics Here

5. Neeyum Ninakkulloree…

  • Singer : Madhu Balakrishnan, Vrinda Shameek
  • Music  : Shaan Rahman
  • Lyrics  : Vayalar Sharathchandra Varma

നീയും നിനക്കുള്ളൊരീ.. ഞാനും..
നിറയെ കുറുമ്പുള്ള കുഞ്ഞോളും..
നീയും നിനക്കുള്ളൊരീ.. ഞാനും..
നിറയെ കുറുമ്പുള്ള കുഞ്ഞോളും..
തമ്മിലൊന്നായി ഉരുമ്മിനിന്നൊരാനന്ദമേ..
നമ്മളൊന്നു ചേരുമീ വിരുന്നു സ്വദേറണം
ആറു കണ്ണിൽ വിളക്കിടുന്ന പൊൻ സൂര്യനെ..
ആടി വന്നെന്റെ ഉമ്മറത്തു നീ മിന്നലേ…
വെള്ളിച്ചിലമ്പിളക്ക് കടലിൽ മുങ്ങിക്കുളി കുളിക്ക്
വെള്ള പളുങ്കെടുക്ക് കരയിൽ തുള്ളിക്കളി കളിക്ക്
വെള്ളിച്ചിലമ്പിളക്ക് കടലിൽ മുങ്ങിക്കുളി കുളിക്ക്
വെള്ള പളുങ്കെടുക്ക് കരയിൽ തുള്ളിക്കളി കളിക്ക്
നീയും നിനക്കുള്ളൊരീ.. ഞാനും..
നിറയെ കുറുമ്പുള്ള കുഞ്ഞോളും..

കളിചിരിയുടെ സുഖമറിയും കൊടിയിതിലോ –
പവനണിയുക പകലേ.. നീ പകലേ..
ഇരുതിരികളിൽ ഒരു കതിരിൻ ഒളിവിതറാൻ –
ഇനി വരിക നീ ഇതിലെ.. തേരിൽ ഇതിലേ..
കണ്ണിലുള്ള നീലയാഴി ഇന്നെനിക്കു താ..
ഉള്ളിലുള്ള മീൻ തുടിപ്പ് നീ തുടിച്ചു താ..
പുത്തനായ ചന്തിരന്റെ ചന്തമോടെ വാ..
മുത്തമെന്ന മുത്ത് വെച്ച് മാല കൊണ്ട് വാ..
ഇത് തന്നീടാനായ് കൊതി കൂടുന്നേ…
പതിവെന്നാലും.. മതിയില്ലെന്നേ..

LEAVE A REPLY