Home Malayalam Song Lyrics Y Malayalam movie song lyrics

Y Malayalam movie song lyrics

73
0
SHARE
y malayalam movie
y malayalam movie

Y Malayalam Movie Song Lyrics

Y is an upcoming Malayalam thriller film written and directed by Sunil Ibrahim. Including the lead characters there are about 40 new faces are being introduced through this film. It features Dheeraj Denny, Jins Baskar,  Shini Ambalathodi, Sruthi Susen Sam are in the lead roles while Alencier Lopez handles a prominent role.  The film produces under the banner of Vibezon Movies. Mejo Joseph and Pramod Bhaskar are jointly composing the music for the film.

  1. Entha Song Lyrics
  • Singer : Sithara Krishnakumar, Abhilash Kallayam
  • Music  : Assan Nidheesh SD
  • Lyrics  : Lawrence Fernandez

ഹേ തന്താനാനേ തന്താനാനേ താനാ തന തന്താനാനേ
തന്താനാനേ തന്താനാനേ താനാ തന തന്താനേ
ഞാനുമവനും ചാറ്റിയാലേ ചാറ്റ മഴയ്ക്കെന്താ
എന്താ എന്താ ചാറ്റ മഴയ്ക്കെന്താ
നീല ജീൻസിൻ ചേല് കണ്ടാൽ നീറ്റൽ നിനക്കെന്താ
എന്താ എന്താ നീറ്റൽ നിനക്കെന്താ
ഇത് എന്തൊരു തൊന്തരവ്
പണി പാളിയ പേക്കനവ്
എന്തിനുമേതിനുംഅതിരുകൾ വരയും
മാറാത്തൊരു ലോകം
ഇതു മായം കലികാലം
ഞാനുമവനും ചാറ്റിയാലേ ചാറ്റ മഴയ്ക്കെന്താ
എന്താ എന്താ ചാറ്റ മഴയ്ക്കെന്താ

വഴിവക്കിലും നാട്ടുകൂട്ടം
ഒളികണ്ണിൻ നോട്ടം നീട്ടി
ഇല്ലാക്കഥ പാടി നടക്കാൻ പഠിച്ചതെന്തേ
വഴിവക്കിലും നാട്ടുകൂട്ടം
ഒളികണ്ണിൻ നോട്ടം നീട്ടി
ഇല്ലാക്കഥ പാടി നടക്കാൻ പഠിച്ചതെന്തേ
കാണാലോകം തേടി
കാണാതായി പോയെ
കാണാലോകം തേടി
കാണാതായി പോയെ
നിൻകണ്ണു നിന്നിൽ മാത്രമിരുന്നാൽ പോരേ
കുന്നായ്മ തോന്നും നാവടച്ചാ പോരേ
ഇത് എന്തൊരു തൊന്തരവ്
പണി പാളിയ പേക്കനവ്
എന്തിനുമേതിനുംഅതിരുകൾ വരയും
മാറാത്തൊരു ലോകം
ഇതു മായം കലികാലം

ഇരുകാലിലും മന്തുമായി
പല കാലുകൾ നോക്കി നോക്കി
കിട്ടാത്തൊരു മുന്തിരി അയ്യേ പുളിക്കുമല്ലേ
ഇരുകാലിലും മന്തുമായി
പല കാലുകൾ നോക്കി നോക്കി
കിട്ടാത്തൊരു മുന്തിരി അയ്യേ പുളിക്കുമല്ലേ
തമ്മിൽത്തമ്മിൽ നേടും
നേരിൻ കാലം പോയെ
തമ്മിൽത്തമ്മിൽ നേടും
നേരിൻ കാലം പോയെ
മനസ്സിന്റെ ജാലകം നീ അടച്ചതെന്തേ
മഴവില്ലിൻ കൂടാരം നീ മറന്നതെന്തേ
ഇത് എന്തൊരു തൊന്തരവ്
പണി പാളിയ പേക്കനവ്
എന്തിനുമേതിനുംഅതിരുകൾ വരയും
മാറാത്തൊരു ലോകം
ഇതു മായം കലികാലം
ഹേ തന്താനാനേ തന്താനാനേ താനാ തന തന്താനാനേ
തന്താനാനേ തന്താനാനേ താനാ തന തന്താനേ

 

He Thanthaanane Thanthaanane Thaana Thana Thanthaanane
Thanthaanane Thanthaanane Thaana Thana Thanthaane
Njanumavanum Chattiyaale Chaatta Mazhaykkentha
Entha Entha Chaatta Mazhaykkentha
Neela Jeansin Chelu Kandal Neettal Ninakkentha
Entha Entha Neettal Ninakkentha
Ith Enthoru Thontharavu
Pani Paaliya Pekkanavu
Enthinumethinum Athirukal Varayum
Marathoru Lokam
Ithu Maayam Kalikaalam
Njanumavanum Chattiyaale Chaatta Mazhaykkentha
Entha Entha Chaatta Mazhaykkentha

Vazhivakkilum Naattukoottam
olikannin Nottam Neetti
illakkatha Paadi Nadakan Padichathenthe
Vazhivakkilum Naattukoottam
olikannin Nottam Neetti
illakkatha Paadi Nadakan Padichathenthe
Kanaa Lokam Thedi
Kanathayi Poye
Kanaa Lokam Thedi
Kanathayi Poye
Nin Kannu Ninnil Mathramirunnal pore
Kunnayma Thonnum Naavadachaal Pore
Ith Enthoru Thontharavu
Pani Paaliya Pekkanavu
Enthinumethinum Athirukal Varayum
Marathoru Lokam
Ithu Maayam Kalikaalam

Irukaalilum Manthumaayi
Pala Kaalukal Nokki Nokki
Kittathoru Munthiri Ayye Pulikkumalle
Irukaalilum Manthumaayi
Pala Kaalukal Nokki Nokki
Kittathoru Munthiri Ayye Pulikkumalle
Thammilthammil Nedum
Nerin Kaalam Poye
Thammilthammil Nedum
Nerin Kaalam Poye
Manasinte Jaalakam Nee Adachathenthe
Mazhavillin Koodaram Nee Marannathenthe
Ith Enthoru Thontharavu
Pani Paaliya Pekkanavu
Enthinumethinum Athirukal Varayum
Marathoru Lokam
Ithu Maayam Kalikaalam
He Thanthaanane Thanthaanane Thaana Thana Thanthaanane
Thanthaanane Thanthaanane Thaana Thana Thanthaane

 

Lyrics Video

 

LEAVE A REPLY