Home Malayalam Latest Reviews 1971 Beyond Borders Movie Reviews Photos Videos

1971 Beyond Borders Movie Reviews Photos Videos

SHARE
1971 beyond borders movie poster

1971 Beyond Borders movie

1971 Beyond Borders is the upcoming malayalam war drama written and directed by Major Ravi after the commercial success of his last movie Picket 43. The film features the complete actor Mohan Lal, telungu actor Allu Sirish, Arunodhay Singh and Asha Sharath in lead roles.This is the fourth ever war movie of Mohan Lal in the Major Mahadevan series.

1971 Beyond Borders is a true story based on the 1971 Indo-Pakistani war. In this movie Mohan Lal plays double role as Major Maahadevan and other is Mahadevan’s father Sahadevan a retired army colonel.For the first time Mohan Lal plays a double role in military movie.

Major Ravi-Mohan Lal hit pair joins after the commercial success of Karmayodha in 2012. we can expect a super hit from this combo in this year. After the huge success of Oppam and Pulimurugan this movie become the most awaited project of Mohan Lal in 2017

The story occured in two time periods. The movie is not just released in mollywood it breaks the theatres as multilingual. The telungu version of the movie which has been tittled as 1971 Baratha Sathiradu will released on the same day of malayalam release because Mohan Lal has already made a place in telungu industry with the success of Janatha Garage and Manamantha in 2016.

Telungu actor Allu Sirish will make his debut in mollywood and also bollywood actor Arunodhay Sing appear in a pivotal role in the movie.Asha sharath paired opposite to Mohan Lal’s character Colonel Sahadevan and mumbai based model Priyanga Agarwal also join with her.Renji Panicker, Sudheer Karamana, Saiju kurup, Manikuttan and kannan pattambi plays prominent roles in the movie.

The first shedule of the movie is completed in the deserts of Rajasthan and then shifted to pattambi and ottappalam for the second shedule. Some important scenes in the movie is shooted in Gorgea.this is the first ever malayalam movie to shot in a Euresian country.

1971 Beyond Borders is a big budget movie released on four languages produced by Haneef Mohammed under the banner of Red Rose Creations. The renowned cinematographer Sujith Vasudev cranks the camera for this movie. The huge army camps and bunkers are created by the popular art director Saloo K George. The baground score of this movie is composed by the natonal award winner Gopi Sunder.Singer Najim Arshad make his debut as music director for this movie along with Sidharth Vijay and Rahul Subramanian.

Movie Review

കാത്തിരിപ്പിന് വിരാമം ഇട്ടു മേജർ രവിയുടെ 1971 Beyond Borders തീയേറ്ററിൽ എത്തി. രാജസ്ഥാൻ മേഖലയിൽ 1971 ൽ നടന്ന ഇന്ത്യ പാക്കിസ്ഥാൻ യുദ്ധമാണ് സംവിധായകൻ മേജർ രവി ഇവിടെ ചിത്റരീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആമുഖത്തിനു ശബ്ദം നൽകിയിരിക്കുന്നത് മെഗാ സ്റ്റാർ മമ്മൂട്ടി ആണ്. ഫ്ലാഷ് ബാക്കിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. കേണൽ മഹാദേവനായും പിതാവ് മേജർ സഹദേവനായും ആണ് മോഹൻലാൽ ചിത്രത്തിൽ എത്തിയിരിക്കുന്നത്. വളരെ പ്രതീക്ഷയോട് കൂടി എത്തിയ ഈ ചിത്രത്തിന് പ്രേക്ഷകന്റെ പ്രതീക്ഷകൾക്ക് ഒത്തു ഉയരാൻ കഴിഞ്ഞിട്ടില്ല കാരണം സംവിധാനത്തിലും കഥയിലും ഉള്ള പോരായ്മകൾ ആണ്.

ചിത്രത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യക്കാരനായ മേജർ സഹദേവന്റെയും പാകിസ്ഥാന്കാരനായ മേജർ രാജയുടെയും വൈകാരിക ജീവിത മുഹൂർത്തങ്ങൾ കാണിക്കുന്നു. ചിത്രം ആരംഭിക്കുന്നത് ജോർജിയയിൽ കേണൽ മഹാദേവന്റെ UN മിഷൻ ആണ് ആദ്യം കാണിക്കുന്നത്. കേണൽ മഹാദേവനായി മോഹൻലാൽ കുറച്ചു സീനുകളിൽ മാത്രമാണ് സ്‌ക്രീനിൽ എത്തുന്നത് പിന്നീട് മേജർ സഹദേവൻ തന്റെ ഫ്ലാഷ് ബാക് പറയുന്നതിലൂടെ ചിത്രം മുന്നോട്ട് പോകുന്നു. പാക്കിസ്ഥാൻ ഒരു ശത്രു രാജ്യം അല്ല അവിടെ കുറച്ച മനുഷ്യത്വമുള്ള ആൾക്കാർ കൂടി ഉണ്ടെന്നാണ് ചിത്രത്തിൽ പറയുന്നത്.

രണ്ടു കഥാപാത്രങ്ങളെയും മോഹൻലാൽ വളരെ ഭംഗിയായി അവതരിപ്പിച്ചു. അഭിനയിച്ച എല്ലാ നടന്മാരും നല്ല പ്രകടനം തന്നെ പുറത്തെടുത്തിട്ടുണ്ട്. തെലുഗു നടൻ അല്ലു സിരീഷിന്റെ പ്രകടനം ശരാശരിയിൽ ഒതുങ്ങി, അല്ലുവും മോഹൻ ലാലും തമ്മിലുള്ള ആത്മബന്ധം മനോഹരമാക്കാൻ സംവിധായകന് കഴിയാതെ പോയി. പാക്കിസ്ഥാൻ മേജർ ആയി എത്തിയ അരുണോദയ് സിങിന്റെ അഭിനയം പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കാൻ സാധിച്ചു.മലയാളത്തിൽ ചെറു വേഷങ്ങൾ ചെയ്ത കുറെ നടന്മാരെ ഇതിൽ കാണാൻ സാധിക്കുന്നുണ്ട്. രഞ്ജി പണിക്കർ  ചിത്രത്തിൽ ഉണ്ടെങ്കിലും ഒരുഅഭിനയ സാധ്യത ഉള്ള റോൾ അല്ലായിരുന്നു.  ഓരോ പട്ടാളക്കാരെന്റെയും ഇമോഷൻസിലൂടെ ചിത്രത്തിന്റെ ഒന്നാം പകുതി കടന്നു പോകുന്നു.

രണ്ടാം പകുതിയിൽ സിനിമ കൂടുതൽ ഫോക്കസ് ചെയ്തിരിക്കുന്നത് യുദ്ധത്തിലാണ്. യുദ്ധത്തിന്റെ രംഗങ്ങൾ കാണുമ്പോൾ ആണ് സംവിധാനത്തിന്റെ പോരായ്മ നല്ലതു പോലെ മനസ്സിലാകുന്നത്. മേജർ രവിയുടെ മുൻ ചിത്രത്തിലേത് പോലെയുള്ള ഒരു പാറ്റേൺ തന്നെയാണ് ഇതിലും കാണാൻ സാധിക്കുന്നത്. മികച്ച ഒരു കഥയെ എന്ത് കൊണ്ടും സംവിധാനത്തിലുണ്ടായ ഒരു പോരായ്മ ആണ് പിന്നിലേക്ക് വലിക്കുന്നത്. താരങ്ങളുടെ പ്രകടനത്തിലും സാങ്കേതിക വിദ്യയിലും ചിത്രം മികച്ചു നിൽക്കുന്നു. പക്ഷെ പ്രതികൂല സാഹചര്യങ്ങളിൽ ഇത്തരത്തിൽ ഒരു സിനിമ ചിത്റരീകരിച്ച മേജർ രവി അഭിനന്ദനം അർഹിക്കുന്നു.

ശരാശരിയിൽ ഒതുങ്ങുന്ന തിരക്കഥയെ സംവിധാനത്തിന്റെ കുറച്ച പോരായ്മകളും ചിത്രത്തിനെ പിന്നിലേക്ക് വലിക്കുന്നു. എന്നാൽ കാമറ കൈകാര്യം ചെയ്ത സുജിത് വാസുദേവ് തന്റെ ഭാഗം നന്നായി ചിത്റരീകരിച്ചപ്പോൾ ഗോപി സുന്ദറിന് നല്ല പ്രചോദനപരമായ ഒരു ബാക്ക്ഗ്രൗണ്ട്സ്കോർ നൽകാൻ സാധിച്ചു. ചിത്രത്തിന്റെ ഗാനങ്ങൾ എല്ലാം മികച്ചു നിന്നവയാണ്. പ്രത്യകിച് ആ തമിഴ് പാട്ട് ഒരു സ്പെഷ്യൽ ഫീൽ തരുന്നുണ്ട്.നല്ല ഒരു ശബ്ദ മിശ്രണം തന്നെയാണ് സിനിമയിലൂടെ അനുഭവിക്കുന്നത്. യുദ്ധത്തിന്റെ ചിത്രീകരണം കുറച്ചു കൂടി മികച്ചതാക്കിയിരുന്നേൽ ഒരു പക്ഷെ പ്രേക്ഷകന്റെ പ്രതീക്ഷക്കൊത്തു ഈ സിനിമ ഉയർന്നേനെ.

കുരുക്ഷേത്ര പോലെ ആകാംക്ഷഭരിതമായി കാത്തിരുന്നു കാണാൻ പറ്റിയ ഒന്നല്ല മറിച് ഒരു തവണ കണ്ടിരിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു ശരാശരി ലെവലിൽ നിൽക്കുന്ന സിനിമ. എന്നാലും ഒരു ഫാമിലിക്ക് കാണാൻ പറ്റുന്ന രീതിയിൽ തന്നെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രത്തിന് ഇന്ത്യ മൂവി പ്ലാനറ്റ് നൽകുന്ന റേറ്റിംഗ് 2.6 / 5

 Release date :  7th aprill 2017

Cast & crew

  • Directer : Major Ravi
  • Producer: Haneef Mohammed
  • Music directors :
    • Najim Arshad
    • Sidharth Vipin
    • Rahul Subramaian
  • Background music : Gopi Sundar
  • Cinematography : Sujith Vasudev
  • STARRING :
    • Mohan Lal
    • Allu Sirish
    • Arunodhay Singh
    • Asha Sharath
    • Priyanga Agarwal

Photos & Stills

Review

**Review will update soon

 

Teaser & Trailer

Songs

LEAVE A REPLY