Home Malayalam Latest Reviews Angamaly Diaries Malayalam Movie Review photos Videos

Angamaly Diaries Malayalam Movie Review photos Videos

1844
0
SHARE
angamaly diaries movie poster

Angamaly Diaries

The Malayalam Romantic – Comedy Action film Angamaly Diaries is the latest directorial venture of Lijo Jose Pellissery after one year gap. Malayalam actor Chemban vinod, who is introduced by the same director is the script writer of the movie and also plays a cameo role in the movie.
Including the lead characters there are about 86 new faces are being introduced through this film. The film is financed under the banner of Friday Film House but it is Vijay’s first Solo production venture  after the issue with his business partner Sandra Thomas. Antony varghese plays the lead role in the film,apart from him some new faces those plays main roles are Ullas Jose Chemban (brother of Chemban vinod), Sinoj Varghese, Sarath Kumar, Vineeth Vishwam, Sandeep C.

Lijo Jose Pellissery comes with varieties in each of his movie. His previous works are with Malayalam film stars  Prithviraj, Fahadh Faasil, Indrajith but in this movie including the lead characters around 86 new faces are introducing,is the main highlight. His last Malayalam film Double Barrel was not a commercial hit, the viewers are waiting for his great comeback through Angamaly Diaries.

The tagline which is shown in the trailer is “Katta Local”,which means that the film tells about the story based on the problems among the local people in Angamaly. Antony Varhese acts as Vincent Pepe , who is the central character of the film. The film goes through the life of Vincent and his local friends including fights,romace and humour. From the observation in the trailer we can say that  even though Antony is debut in acting but his acting is like an experienced actor. Amritha Anna Reji is the female Protagonist of this film, she is also a debut actress. Along with Amritha, Sruthy Jayan and Athira Patel are also part this movie.

Prasanth pillai composes the Music for this film.The song Theeyame has released earlier and a different rythm and the voice by the local folk singers. Girish Gangadharan, the man who behinds the camera and Shameer muhammed is the editior of the film.The film is financed by Vijay Babu under the banner of Friay Film House and  relesed by Friday Tickes.

Cast and Crew

  • Director  :  Lijo Jose Pellissery
  • Produced :  Vijay Babu
  • written : Chemban Vinod Jose
  • Starring  :
  • Music :       Prasanth Pillai
  • Cinematography   :    Gireesh Gangadharan
  • Edited :  Shameer Muhammed
  • Production Company   :  Friday Film House
  • Distribution :  Friday Tickets

Movie Review

ലിജോ ജോസ്പെല്ലിശ്ശേരി ഒരു വർഷത്തെ ഇടവേളക്ക്ശേഷം അങ്കമാലി ഡയറിസ്സിലൂടെ നല്ലൊരു തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കട്ട ലോക്കൽ എന്ന ടാഗ് ലൈനോടു കൂടിയ ഈ സിനിമ അങ്കമാലിയിലെ ഒരു പറ്റം യുവാക്കളുടെ ജീവിതത്തെ കുറിച്ചാണ് പറയുന്നത് . അങ്കമാലിയിലെ സംസാരശൈലിയാണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത് അങ്കമാലിക്ക് മാത്രമുള്ള ചില സവിശേഷതകൾ ആണ് ഈ ചിത്രത്തിന്റെ ജീവൻ എന്ന് തന്നെ എന്ന് പറയാം .

നല്ലൊരു നടൻ എന്നതിലുപരി മികച്ച ഒരു തിരക്കഥാകൃത്ത് കൂടിയാണ് താൻ എന്ന് ചെമ്പൻ വിനോദ് തെളിയിച്ചിരിക്കുകയാണ്. ഈ സിനിമയിൽ ഉടനീളം തന്റെ നാടിന്റെയും നാട്ടുകാരുടെയും ജീവിതശൈലിയെ വളരെ ഭംഗിയായി തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ചെമ്പൻ വിനോദിന് കഴിഞ്ഞു.

86 പുതുമുഖങ്ങളെ വെച്ച് വെറും 42 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തീകരിച്ച സംവിധായകൻ ലിജോയുടെ പരിശ്രമം എടുത്തു പറയണ്ട ഒന്നാണ്. വ്യത്യസ്തതയിലൂടെ വിജയം കണ്ടെത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഴിവ് ഈ സിനിമയിലും പ്രകടമാണ്. മുൻനിര താരങ്ങൾ ഉൾപ്പെടാത്ത തികച്ചും പുതുമുഖങ്ങൾ മാത്രം അഭിനയിച്ച ഈ ചിത്രം നിർമിക്കാൻ വിജയ് ബാബു കാണിച്ച ധൈര്യം എടുത്ത് പറയണ്ട ഒന്നാണ്.

ലിജോ ജോസ് പെല്ലിശ്ശേരിക്ക് പഴയ സിനിമകളെ പോലെ തന്നെ ഒരു പക്ഷെ അതിനേക്കാൾ മികച്ചതായി ഒരു സംവിധായകൻ എന്ന നിലയിൽ സിനിമയെ മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞു. തികച്ചും റിയലിസ്റ്റിക് ആയി തന്നെ ആണ് ചിത്രം എടുത്തിരിക്കുന്നത്.

ഒരു ഫ്ലാഷ് ബാക്കിലൂടെയാണ് സംവിധായകൻ നമ്മളെ കഥയിലേക്ക് എത്തിക്കുന്നത്.പുതുമുഖങ്ങൾ ആണെങ്കിൽ കൂടിയും തികച്ചും സ്വാഭാവികമായ ഒരു അഭിനയമാണ് അവർ കാഴ്ചവെച്ചിരിക്കുന്നത്, പ്രത്യകിച് നായക വേഷം കൈകാര്യം ചെയ്ത ആന്റണി വര്ഗീസിന്റെ കാര്യം എടുത്ത് പറയണ്ട ഒന്നാണ്, മുൻപരിചയം ഇല്ലെങ്കിൽ കൂടിയും വിൻസെന്റ് പെപെ എന്ന കഥാപാത്രത്തെ പ്രേക്ഷകരുടെ മനസ്സിൽ എത്തിക്കാൻ ആന്റണിക്ക് കഴിഞ്ഞു. ചേട്ടന് മാത്രമല്ല തനിക്കും നല്ല അഭിനയം കാഴ്ചവെക്കാനാകുമെന്ന് ഉല്ലാസ് ജോസ് ചെമ്പൻ തെളിയിച്ചിരിക്കുന്നു.

കോമഡി, ആക്ഷൻ, റൊമാൻസ് എന്നിവ വളരെ നല്ല രീതിയിൽ തികച്ചും സ്വാഭാവികമായി തന്നെ ഈ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ കുറച്ച സമയം കൊണ്ട് തന്നെ നമ്മളെ അവരുടെ ഗാങ്ങിൽ ഒരാളായി മാറ്റാൻ സംവിധായകന് കഴിഞ്ഞു.

അടിപിടിയിലും പ്രണയത്തിലും പ്രണയ പരാജയത്തിലും കൂടി കടന്നു പോകുന്ന ഒന്നാം പകുതിയിൽ നിന്ന് രണ്ടാം പകുതിയിലേക്ക് കടക്കുമ്പൾ കഥ കുറച്ചു ഗൗരവമുള്ളതായി തീരുന്നു.

സിറ്റുവേഷൻ അനുസരിച്ചു വളരെ ലളിതമായി തന്നെ ആണ് ഇതിലെ സംഗീതം പ്രശാന്ത് പിള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അങ്കമാലിയിലെ തനി നാടൻ പാട്ടുകൾ അവിടുത്തെ തന്നെ പ്രതിഭകളെ കൊണ്ട് തന്നെ പ)ടിപ്പിച്ചിരിക്കുന്നു. പ്രാഞ്ചി ആശാന്റെ ആലാപനം പാട്ടിനെ വേറിട്ട് നിര്ത്തുന്നു.

ചിത്രത്തിൽ എടുത്ത് പറയണ്ട മറ്റൊന്ന് ഛായാഗ്രഹണം നിർവഹിച്ച ഗിരീഷ് ഗംഗാധരന്റെ കഴിവിനെയാണ്. ക്ലൈമാക്സിലെ തുടർച്ചയായ 11 മിനിറ്റ് രംഗം വളരെ ശ്രമകരമായി തന്നെ പ്രേക്ഷകന് മുന്നിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മാത്രമല്ല ചിത്രത്തിലെ മിക്ക സീനുകളിലും ഗിരീഷിന്റെ കഴിവ് പ്രകടമാകുന്നു പ്രത്യകിച് ആക്ഷൻ രംഗങ്ങൾ വളരെ റിയലിസ്റ്റിക് ആയി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. എഡിറ്റിംഗും റീറെക്കോർഡിങ്ങുമെല്ലാം മികച്ച രീതിയിൽ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
റിയലിസ്റ്റിക്  സിനിമ ഇഷ്ടപെടുന്ന ഏതൊരാൾക്കും ഈ സിനിമയും ഇഷ്ടപെടും.

Movie rating : 3.0/5

 

 

Actors photos

Teaser and Trailer

Songs

 

 

LEAVE A REPLY