Home Malayalam Latest Reviews Oru Mexican aparatha movie review photos videos

Oru Mexican aparatha movie review photos videos

2277
0
SHARE
Oru mexican aparatha movie poster

Oru Mexican Aparatha Movie

Oru Mexican Aparatha is a Political-romantic comedy movie directed by debut director Tom Emmatty.The upcoming star Tovino Thomas playing the main character in the movie  and also Gayathri Suresh featuring the female character. Tovino -tom emmatty team coming together for the first time with a malayalam film.

Tovino Thomas featuring in the lead role of the movie as a collage student with two entirely different get ups,After the famous Malayalam movie Guppy, Tovino coming back with a powerful lead character with this movie. He did his best in his last movie Guppy, which was in the lead role as Thejas Varkey and the movie become noted and appreciated by the audience for his soulful performance. Mexican aparatha is coming to hit the big screen with a big hype. Theme song of this movie already released on youtube and it broke many youtube records in malayalam industry and the song gave a big hype to the movie.

Beautiful south indian actress Gayathri Suresh featuring in the lead female role of the movie as the college student, Gayathri debuted to the industry on 2015 with the jamnapyari and Ore mugham is her recent movie, she did an important supporting role in this movie as Gayathri. Movie lovers expecting her big come back with this movie.

A big famous supporting roles are there with this movie such as; Neeraj Madhav , Roopesh Peethambaran , Kalabhavan Shajon , Sunil Sukhada , Anjali P Nair etc.
Neeraj Madhav featuring in the role of the college student in this movie and he playing the role of Subash, After the big success oozham Neeraj coming back with another supporting role in this movie.
Roopesh Peethambaran also featuring in one of the important supporting role as KSQ party leader , we all remember Junior Aduthoma in spadikam movie , yes Roopesh Peethambaran making his big comeback in acting career with this movie. He made his debut as a director with Dulquar salman starrer theevram. You too brutus was his last movie as a director.

Sunil Sukhada , Kalabhavan Shajon , Sudhi kopa , Anjali P Nair , Megha Mathew are other important supporting actors.

Anoop Kannan is the producer of this movie , Jawan of vellimala was his first movie as a producer and comparatively mexican aparatha is a low budget movie which done with 2.1 crores approximately.
Manikandan ayyappan is the music director of this movie , The first song “Kalipp – katta kalipp” released on youtube and it was a big hit on social medias.
Prakash velayudhan is the cinematographer while Shameer Muhammad is doing the editing.

Cast and Crew

  • Lead male role : Tovino Thomas (Paul)
  • Lead female role : Gayathri Suresh (Anu)
  • Suppoerting roles :
    • Roopesh Peethambaran  (Roopesh)
    • Neeraj Madhav (Subash)
    • Kalabhavan Shajon
    • Megha mathew (Adra)
    • Sudhi koppa
    • Sunil Sukhada
  • Director : Tom Emmatty
  • Producer : Anoop Kannan
  • Music & BGM : Manikandan Ayyappan
  • Cinematography : Prakash Velayudhan
  • Editor : Shameer Muhammed

Movie review

അങ്ങനെ ഒരുപാട് ഹൈപ്പുകൾക്ക് ശേഷം ഒരു മെക്സിക്കൻ അപാരത എന്ന ചിത്രം ഇന്ന് കേരളത്തിൽ റിലീസ് ആയി, ട്രെയ്ലറിലും ടീസറിലും ഒക്കെ കണ്ടത് പോലെ തന്നെ ഒരു മുഴു നീള ക്യാമ്പസ് രാഷ്ട്രീയ ചിത്രമാണ് സംവിധായകൻ ടോം ഇമ്മട്ടി നമുക്ക് ഈ സിനിമയിലൂടെ കാണിച്ച തരുന്നത്.
ആദ്യ പകുതിയിൽ പ്രണയം ഒക്കെ കാണിക്കുന്നുണ്ടെങ്കിലും സിനിമയുടെ പ്രധാന പ്രമേയം ക്യാമ്പസ് രാഷ്ട്രീയം തന്നെയാണ്.

SFY , KSQ എന്നീ രണ്ടു വിദ്യാർത്ഥി സങ്കടനകൾ ഒരു ക്യാമ്പസ്സിൽ ഉണ്ടാക്കുന്ന അക്രമങ്ങളും വിദ്യാർത്ഥി രാഷ്ട്രീയവുമാണ് ഈ സിനിമയിലെ ചർച്ചാ വിഷയം.
ഇതിൽ നിലവിൽ അധികാരം പിടിച്ച വച്ചിരിക്കുന്ന ഒരു സംഘടനയെ പുറത്താക്കാനും വിദ്യാർത്ഥികൾക്ക് കൂടുതൽ അധികാരം ലഭിക്കാനുമുള്ള മറ്റൊരു പാർട്ടിയുടെ കടന്നു വരവിനെയാണ് സംവിധായകൻ പ്രധാന തീം ആയി എടുത്തിരിക്കുന്നത് .
ആദ്യ പകുതിയിൽ പോൾ എന്ന ചറുപ്പക്കാരൻറ്റെ പ്രണയവും കോളേജിൽ നടക്കുന്ന ചില സംഭവങ്ങളും ആണ് കാണിക്കുന്നത് , ഒരു ക്യാമ്പസ്സിൽ ഉണ്ടാകുന്ന പ്രണയം അതിനോട് ചേർന്ന് ഒരു പാട്ട് , പക്ഷെ ഈ പ്രണയത്തിനും പാട്ടിനും ഈ സിനിമയുടെ theme ആയി യാതൊരു ബന്ധവും ഇല്ല എന്നതാണ് സത്യം. ഒരു ക്യാമ്പസ് ആകുമ്പോൾ ഒരു പ്രണയം കാണുമല്ലോ അങ്ങനെ ഒരു പ്രണയത്തെ കാണിക്കാനായിരിക്കും സംവിധായകൻ ശ്രെമിച്ചിട്ടുണ്ടാവുക. ‘മുടി വളർത്തും താടി വളർത്തും’ എന്ന് പറഞ്ഞ ചെറുപ്പക്കാരൻ പിന്നെ ആ പാർട്ടിയിൽ പോലും കാണാനില്ല. അങ്ങനെ ആദ്യ പകുതി കണ്ട കഴിഞ്ഞപ്പോൾ ഈ ചിത്രം വലിയ പ്രതീക്ഷകളൊന്നും തന്നെ നൽകിയില്ല. ടോവിനോ ഫേസ്ബുക്കിൽ പറഞ്ഞ പോലെ ഒരു രാഷ്ട്രീയ സിനിമ മാത്രം മുന്നിൽ കണ്ട് ഈ സിനിമയെ സമീപിക്കരുത് എന്ന് പറഞ്ഞത് കാര്യമായിട്ട് തോന്നി.
കൂടാതെ പ്രേക്ഷകരെ ചിരിപ്പിക്കാൻ വളരെ ബുദ്ധിമുട്ടുന്നുണ്ടോ എന്ന ഒരു സംശയം ഇത് കാണുന്നവർക്ക് ഉണ്ടാകാം ,

രണ്ടാം പകുതിയിൽ സിനിമ ശെരിക്കും ഒരു ക്യാമ്പസ് രാഷ്ട്രീയ ചിത്രമായി മാറുന്നു, ഒരു രാഷ്ട്രീയ ചിത്രത്തിന് ചേരുന്ന എല്ലാ ചേരുവകളും ചേർത്ത് ക്യാമ്പസ്സിൽ ഉണ്ടായിരുന്ന രാഷ്ട്രീയ പ്രേശ്നങ്ങളെയും അക്രമങ്ങളെയും സിനിമ തുറന്നു കാണിക്കുന്നു. ആദ്യ പകുതി വച്ചു നോക്കുമ്പോൾ രണ്ടാം പകുതി മികച്ചു നിന്നു. രണ്ടാം പകുതി തരുന്ന ഊർജം വളരെ വലുതാണ് , ഒരു ക്യാമ്പസ്സിൽ പഠിച്ച വിദ്യാർത്ഥിയെ ഉറപ്പായും ത്രസിപ്പിക്കുന്ന രണ്ടാം പകുതി.

സംവിധാനം
ആദ്യ പകുതിയേ അപേക്ഷിച്ച രണ്ടാം പകുതി വളരെ മികച്ചു നിന്നതായി തോന്നി ,ആദ്യ പകുതിയിൽ ആവശ്യമില്ലാത്ത കുറച്ച സീനുകൾ സിനിമയിൽ കുത്തി കയറ്റിയത് പോലെ സിനിമ കണ്ടു ഇറങ്ങിയവർക്ക് തോന്നി. ഒരു ചെറിയ പ്രണയകഥ എന്നല്ലാതെ കഥയുമായി യാതൊരു ബന്ധവും ഈ സീനുകൾക്ക് ഇല്ല , ഗായത്രി സുരേഷ് എന്ന നടിയെ സിനിമയിൽ ഉൾകൊള്ളിച്ചത് എന്തിനാണെന്ന് പോലും സംശയം തോന്നുന്ന വിധത്തിൽ ഉള്ള സീനുകൾ , രണ്ടാം പകുതിയിൽ ഒരു സീനിൽ മാത്രം നടി ഒതുങ്ങിപ്പോകുന്നു , അങ്ങനെ കുറച്ചു നേരത്തേക്ക് മാത്രം കാണിക്കുന്ന ചില ആളുകളെ മാറ്റിനിർത്തിയാൽ പടം മികച്ചു നിന്നു.

ടോവിനോയും നീരജ് മാധവും ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ , അതിൽ എടുത്ത് പറയേണ്ടത് ടോവിനോയുടെ പെർഫോമൻസ് ആയിരുന്നു , പോൾ എന്ന കഥാപാത്രമായാണ് ടോവിനോ എത്തിയത്, ഒരു വിധ ഓവർ expressionsum കൂടാതെ തന്മയത്തത്തോടെ തന്റെ ജോലി ടോവിനോ ചെയ്ത് തീർത്തു.
നീരജ് മാധവ് സുബാഷ് എന്ന കഥാപാത്രത്തെയാണ് ചെയ്തത് , ഇവരുടെ അഭിനയം സിനിമയിൽ വളരെ മികച്ചതായി തോന്നി , അത്പോലെ തന്നെ രൂപേഷ് പീതാംബരനും, തൻ്റെ അഭിനയ ജീവിതത്തിലെ മികച്ച ഒരു കഥാപാത്രമായിരിക്കും ഇതും. കൂടാതെ സുധി കോപ്പ , സുനിൽ തുടങ്ങിയവർ സപ്പോർട്ടിങ് റോൾ മികച്ചതായി ചെയ്തു.

പാട്ടുകൾ മികച്ചതായിരുന്നു , ‘കലിപ്പ് കട്ട കലിപ്പ് ‘ എന്ന സോങ് ഉണ്ടാക്കിയ ഓളം ഈ അടുത്ത കാലത് മലയാള സിനിമയിൽ എവിടെയും കണ്ടിട്ടില്ല എന്ന് തോന്നിപ്പോയി.
വലിയ കുഴപ്പം പറയാനാവാത്ത സൗണ്ട് മിക്സിങ് , കാമറ എന്നിവ ആയിരുന്നു.

നിങ്ങൾ ഒരു രാഷ്ട്രീയ സിനിമ ഇഷ്ടപ്പെടുന്ന ഒരു ആള് ആണെങ്കിൽ നിങ്ങളെ ഉറപ്പായും ഈ സിനിമ സന്തോഷിപ്പിക്കും.

Movie rating : 2.8/5

Photo gallery

Release date : Initial release ‘March 3’

Teaser

Trailer

Oru Mexican aparatha – songs

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.