Home Malayalam Latest Reviews Puthan Panam Malayalam Movie Reviews Photos

Puthan Panam Malayalam Movie Reviews Photos

SHARE
Puthan panam malayalam movie photos
Puthan panam malayalam movie photos

Puthan Panam malayalam movie

Puthan Panam is the upcoming Malayalam action thriller movie written and directed by Ranjith. The lead character ‘Nithyananda shenoy’ in the movie is played by megastar mammootty. The audience expecting a big come back of Mammootty through this film. Mamukoya, Siddique, Saikumar, Renji Panicker, Hareesh Kanaran, Abu Salim, Eniya, Sheelu Abraham are also handles prominent characters in the movie.

Mammootty and Ranjith hit pair reunite for this movie after the success of their last movies Pranchiyettan and The Saint and Paleri Manikyam: Oru Pathirakolapathakathinte Katha. whenever this combo joins together we can expect a class movie from them. For this time Ranjith comes to bigscreen with a new subject entirely different from his previous movies.

Puthan Panam is a thriller movie revolve around  the issues of blackmoney in current financial atmosphere. Mammootty plays the role of Nithyananda Shenoy Hosangadi a middle-aged man lives in Kumbala, Kasargode who speaks with Kasargode accent. The megastar appears in a different getup for this venture.

Ranjith had earlier done a project named Indian Rupee featuring Prithviraj Sukumaran and Thilakan in the lead roles based on black money issues. The director can not reveals that puthan panam is the secod part of Indian Rupee. And also newcomer Master Suraj handles a key role in the movie. The first look poster of the movie is released by Mammootty on his official Facebook page.it become viral among the viewers. The expectation of the movie is at the  peak. The main locations of Puthan Panam is in Kochi, Kasargode, Rameshwaram, and Goa.

Puthan Panam is produced by director Ranjith along with Abraham Mathew and Arun Narayanan under the banner of Three Colour Cinema. The screenplay and dialogues are also written by Ranjith.After the tamil movies Maari and Kaashmora the renowned cinematographer Om Prakash cranks the camera for Puthan Panam. The bagroundscore and songs are composed by popular singer-music director Shahbaz Aman.

The movie will released in theatres on april 12th after  Haneef Adeni’s debut directorial venture, The Great Father starring mammootty, Arya and Sneha.

Review

‘ പുത്തൻ പണം ‘ ഒരുപാട് പ്രതീക്ഷകൾ വച്ചു ആയിരിക്കും നമ്മൾ ഒരു പക്ഷെ ഈ സിനിമ കാണാൻ പോവുക. പ്രെശസ്തനായ സംവിധായകൻ രഞ്ജിത്ത് സംവിധാനം ചെയ്യുന്നു , ഗ്രെറ്റഫാതെർ എന്ന വമ്പൻ ഹിറ്റിനു ശേഷം മമ്മൂട്ടി ഒരു പുതിയ ലുക്കിൽ പ്രത്യക്ഷപ്പെടുന്നു , കാസർഗോഡ് ഭാഷയിൽ സംസാരിക്കുന്നു , നോട്ട് നിരോധനം പ്രധാന തീം ആയി വരുന്നു , ഇവയെല്ലാം ആയിരുന്നു ട്രൈലെർ കണ്ടതിനു ശേഷമുള്ള പ്രതീക്ഷ.
പക്ഷെ പ്രതീക്ഷകളെ എല്ലാം തകിടം മറിക്കുന്ന സിനിമ , മമ്മൂട്ടി എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ലുക്ക് , കാസർഗോഡ് ഭാഷ വളരെ ഈസി ആയി കൈകാര്യം ചെയ്യുന്നു പെർഫോമൻസ് എന്നത്തേയും പോലെ തന്നെ വളരെ മികച്ചത്.
മാമുക്കോയ , സിദ്ധിക്ക് തുടങ്ങി കൂടെ ഉള്ളവർ എല്ലാം തന്നെ മികച്ച പെർഫോമൻസ്. കാസർഗോഡ് ഭാഷ ശെരിക്കും എല്ലാവർക്കും മനസിലായില്ലെങ്കിലും കാണികൾക്കിടയിൽ ചിരിയുണ്ടാക്കാൻ ഈ സ്ക്രിപ്റ്റിന് കഴിഞ്ഞു.

ഒരുപാട് പ്രതീക്ഷയുമായി ഈ സിനിമ കാണരുത് , നോട്ട് പ്രതിസന്ധി ഒന്നുമല്ല ഇതിലെ വിഷയം. ഒരു തോക്ക് കാണാതെ പോകുന്നതും അതിന്റെ പിറകെ ഉള്ള പരക്കംപാച്ചിലും പിന്നെ ഒരു ഫൈറ്റ് സീനിലും സിനിമ ഒതുങ്ങുന്നു.
ആദ്യത്തെ പകുതിയിലെ ആദ്യ മിനിറ്റുകൾ വളരെ മികച്ചത് ആയിരുന്നു പക്ഷെ പിന്നീട് അങ്ങോട്ട് ഉണ്ടായിരുന്നു ഓരോ സീനും വളരെ സ്‌ലോ ആയും ചിലരെയെങ്കിലും ബോർ അടിപിച്ചത് പോലെയും തോന്നി.
പഴയ രഞ്ജിത്ത് സിനിമകളുടെ നിലവാരം ഒന്നും ഈ സിനിമക്ക് ഇല്ല , ചിട്ട ഇല്ലാതെ വളരെ പെട്ടെന്ന് എന്തൊക്കെയോ കാട്ടി കൂട്ടുന്ന പോലെ തോന്നി.
ഒരുപാട് സാധ്യതകളുള്ള നോട്ട് പ്രതിസന്ധി എന്ന വിഷയത്തെ ഒട്ടും ഉപയോഗിക്കാൻ സംവിധായകന് കഴിയാതെ പോയി.

മമ്മൂട്ടി ‘നിത്യാനന്ദ ഷേണായി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു അദ്ദേഹം തന്നെ ആണ് ലീഡ് ചെയ്ത നിന്നത് , ഒരുപാട് ഭാഷകൾ സിനിമയിൽ പയറ്റി തെളിഞ്ഞ മമ്മൂക്കയ്ക്ക് ഇതും അവതരിപ്പിക്കാൻ വലിയ പാട് ഒന്നും ഉണ്ടായില്ല.
സുന്ദരി എന്ന കഥാപാത്രത്തെ ഇനിയ യും അവതരിപ്പിച്ചു , ശരാശരിയിൽ ഒതുങ്ങി നിന്ന പെർഫോമൻസ് , ബാക്കിയുള്ള സിദ്ദിഖ് , മാമുക്കോയ തുടങ്ങിയ സപ്പോർട്ടിങ് കാസറ്റുകൾ എല്ലാരും തന്നെ വളരെ മികച്ച പെർഫോമൻസ്.

സിനിമാറ്റോഗ്രഫിയും സോങ്ങ്സുംഎല്ലാം ശരാശരിയിൽ ഒതുങ്ങി , വലിയ പ്രതീക്ഷകളൊന്നും ഇല്ലാതെ ഒരു തവണ ഈ സിനിമ കണ്ടിരിക്കാം.
മമ്മൂട്ടിയുടെ തികച്ചു വെത്യസ്തമായ ഒരു വേഷം – ഒരു വിധം ചിരിപ്പിക്കാനൊക്കെ ഈ സിനിമക്ക് കഴിയുന്നുണ്ട്.

ഒരു മമ്മൂട്ടി ഫാൻ ആണെങ്കിൽ നിങ്ങൾക്ക് ഒരു പക്ഷെ ഈ സിനിമ ഇഷ്ടപ്പെട്ടേക്കാം, ഫാമിലി ആയി കാണാം പക്ഷെ കുട്ടികളെ ഒഴിവാക്കണം

Rating : 2.5/5

Cast and Crew

  • Director : Ranjith
  • Screenplay :Ranjith
  • Producer :
    • Ranjith
    • Abraham Mathew
    • Arun Narayanan
  • Music director : Shahbaz Aman
  • Cinematographer : Om Prakash
  • Main Characters
    • Mammootty
    • Mamukoya
    • Siddique
    • Saikumar
    • Renji Panicker
    • Hareesh Kanara
    • Abu Salim
    • Iniya
    • Sheelu Abraham

Release date : 12th April 2017

Photos

Teaser & Trailer

LEAVE A REPLY